AUSTRALIA

ഗൂഗിളിന് ഇന്ന് 27ാം പിറന്നാൾ

നിത്യജീവിതത്തിൽ ഗൂഗിൾ ഒഴിവാക്കാൻ പറ്റാത്ത ഘടകമാണ് മിക്കവ‍‍ർക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗൂഗിൾ സേവനം ലഭ്യമായി തുടങ്ങിയിട്ട് ഇന്ന് 27 വർഷം. കൃത്യം ജന്മദിനത്തേക്കുറിച്ച് ചില്ലറ ആശയക്കുഴപ്പം...

Read more

ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കദ്മത്ത് കേണ്‍സ് തുറമുഖത്ത് ലഘു സന്ദര്‍ശനത്തിനെത്തി

ബ്രിസ്‌ബേന്‍: ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ആന്റി സബ്മറൈന്‍ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കദ്മത് ഹൃസ്വസന്ദര്‍ശനത്തിനായി കേണ്‍സ് തുറമുഖത്തെത്തിച്ചേര്‍ന്നു. കപ്പലിന്റെ കമാന്‍ഡര്‍ കുതുഹല്‍ ലിമായേയുമായി ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗോപാല്‍...

Read more

‘തച്ചൻ: ദ പ്രൊട്ടക്ടർ’ ബ്രഹത് നാടകം വോളോംഗോങ്ങിൽ ഒക്ടോബറിൽ

വോളോംഗോംഗ്, എൻ.എസ്.ഡബ്ല്യു. – ന്യൂ സൗത്ത് വെയിൽസിലെ നാടകപ്രേമികൾക്ക് ഒരു സാംസ്കാരിക വിരുന്ന് ഒരുക്കിക്കൊണ്ട്, പ്രശസ്തമായ മലയാള നാടകം "തച്ചൻ: ദ പ്രൊട്ടക്ടർ," ഒക്ടോബറിൽ വോളോംഗോങ്ങിൽ ഒറ്റ...

Read more

ഓസ്ട്രേലിയയിലെ ന്യൂകാസിൽ ഹണ്ടേഴ്സ് സംഘടിപ്പിച്ച എൻപിഎൽ 4.0 2025 ക്രിക്കറ്റ് ടൂർണമെന്റിൽ ആഡംസ്‌ടൗൺ ബ്ലൂസ് ചാംപ്യന്മാർ

ന്യൂകാസിൽ : ന്യൂകാസിൽ മലയാളികളുടെ അഭിമാനമായ ന്യൂകാസിൽ ഹണ്ടേഴ്സ് ക്രിക്കറ്റ് ക്ലബ് ന്യൂ സൗത്ത് വെയിൽസ് ക്രിക്കറ്റിന്റെ സഹകരണത്തോടെ നടത്തി വരുന്ന ന്യൂകാസിൽ പ്രീമിയർ ലീഗിന്റെ ഫൈനൽ...

Read more

ഓസ്ട്രേലിയയിലെ സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷന് പുതിയ നേതൃത്വം

ക്വീൻസ്‌ലാൻഡ് : സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷൻ 2025-26 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രജിൽ തോമസ് (പ്രസിഡന്റ്), ജോജു എബ്രഹാം (വൈസ് പ്രസിഡന്റ്), ജുവിൻ ജോസഫ്...

Read more

കാൻബറ സെന്റ് അൽഫോൻസാ സിറോ മലബാർ പള്ളിയിൽ തിരുനാളും ഇടവക പ്രഖ്യാപനത്തിന്റെ പത്താം വാർഷികാഘോഷവും

കാൻബറ: ഓസ്‌ട്രേലിയയിലെ കാൻബറയിലെ സെന്റ് അൽഫോൻസാ സിറോ മലബാർ ഇടവകയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെയും, പരിശുദ്ധ കന്യാ മാറിയത്തിത്തിന്റെയും, സെന്റ് തോമസിന്റേയും തിരുനാൾ ഒക്ടോബർ 3,...

Read more

സൗത്ത് അഡലൈഡ് മലയാളി കമ്യൂണിറ്റിയുടെ ഓണാഘോഷം

സൗത്ത് അഡലൈഡ് : സൗത്ത് അഡലൈഡ് മലയാളി കമ്യൂണിറ്റിയുടെ 2025-ലെ ഓണാഘോഷം കോസ്ഗ്രോവ് ഹാൾ, ക്ലോവല്ലി പാർക്ക്, സൗത്ത് ഓസ്‌ട്രേലിയയിൽ വച്ച് നടത്തപ്പെട്ടു. സംഘടനയുടെ പതിനഞ്ചാമത്തെ വാർഷികത്തോടനുബന്ധിച്ചാണ്...

Read more

ഓസ്‌ട്രേലിയൻ ഫാർമ കമ്പനികൾക്ക് ആഘാതം : ട്രംപിന്റെ തീരുവ പ്രഖ്യാപനം

കാൻബറ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച മരുന്നുകൾക്ക് 100% ഇറക്കുമതി തീരുവ ഓസ്‌ട്രേലിയൻ ഫാർമസ്യൂട്ടിക്കൽ മേഖലയെ നേരിട്ട് ബാധിക്കുമെന്ന ആശങ്ക. യുഎസിലേക്ക് വലിയ തോതിൽ...

Read more

സ്‌കൈബസ് സിഡ്‌നി വിമാനത്താവളത്തിൽ

യാത്രക്കാർക്ക് പരിചിതമായ ചുവപ്പ് നിറത്തിലുള്ള ബസ് സർവീസായ സ്‌കൈബസ് സിഡ്‌നി വിമാനത്താവളത്തിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ന്യൂ സൗത്ത് വെയിൽസ് (NSW) തലസ്ഥാനത്ത് ബ്രാൻഡിന്റെ ആദ്യ ചുവടുവെപ്പാണ്...

Read more

രഞ്ജിത്ത് മാത്യുവിന്റെ ‘ബന്ധങ്ങൾ’: കുടുംബ മൂല്യങ്ങളുടെ പുതിയ നോവൽ

അഡലൈഡിലെ സാഹിത്യ ലോകത്തിന് അഭിമാനമായി, രഞ്ജിത്ത് മാത്യുവിന്റെ രണ്ടാമത്തെ പുസ്തകം, 'ബന്ധങ്ങൾ' എന്ന നോവൽ പ്രകാശനം ചെയ്തു. സൗത്ത് ഓസ്ട്രേലിയയിലെ കലാ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ...

Read more
Page 123 of 347 1 … 122 123 124 … 347

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist