Monday, August 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

സ്‌കൈബസ് സിഡ്‌നി വിമാനത്താവളത്തിൽ

by Kerala News Web Desk 04
September 26, 2025
in AUSTRALIA
0 0
A A
സ്‌കൈബസ് സിഡ്‌നി വിമാനത്താവളത്തിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

യാത്രക്കാർക്ക് പരിചിതമായ ചുവപ്പ് നിറത്തിലുള്ള ബസ് സർവീസായ സ്‌കൈബസ് സിഡ്‌നി വിമാനത്താവളത്തിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ന്യൂ സൗത്ത് വെയിൽസ് (NSW) തലസ്ഥാനത്ത് ബ്രാൻഡിന്റെ ആദ്യ ചുവടുവെപ്പാണ് ഇത്.

ഓസ്‌ട്രേലിയയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണിത്.ട്രാൻസ്‌പോർട്ട് ഓപ്പറേറ്ററായ കൈനറ്റിക് (Kinetic)-ന്റെ ഉടമസ്ഥതയിലുള്ള സ്‌കൈബസ്, വിമാനത്താവളത്തിന്റെ എയർസൈഡ് (വിമാനം നിൽക്കുന്ന സ്ഥലം) , ലാൻഡ്‌സൈഡ് (വിമാനത്താവളത്തിലെ മറ്റ് സ്ഥലങ്ങൾ) ഗതാഗത സേവനങ്ങൾ നൽകുന്നതിനായി അഞ്ച് വർഷത്തെ കരാർ ഉറപ്പാക്കി. ടെർമിനൽ ഷട്ടിൽ സർവീസുകളും എയർസൈഡിലെ അവശ്യ യാത്രകളും ഇതിൽ ഉൾപ്പെടുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മെൽബണിലും ഹോബാർട്ടിലും വിമാനത്താവളത്തിൽ നിന്ന് നഗരത്തിലേക്ക് എക്സ്പ്രസ് സർവീസുകൾ നടത്തി പ്രശസ്തമാണ് സ്‌കൈബസ്. പ്രതിവർഷം മൂന്ന് ദശലക്ഷത്തിലധികം യാത്രക്കാരെയാണ് സ്‌കൈബസ് വഹിക്കുന്നത്.സിഡ്‌നിയിൽ 40 ബസുകളുമായാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. കരാറിന്റെ കാലയളവിൽ മുഴുവൻ ബസുകളും ഇലക്ട്രിക് വാഹനങ്ങളായി മാറ്റാനും പദ്ധതിയുണ്ട്.
“പ്രധാന വിമാനത്താവളങ്ങളിൽ പ്രവർത്തന മികവിന് സ്‌കൈബസ് ഇതിനോടകം പേരെടുത്തു കഴിഞ്ഞു. അതേ വൈദഗ്ദ്ധ്യമാണ് സിഡ്‌നി വിമാനത്താവളത്തിലെ എയർസൈഡ്, ലാൻഡ്‌സൈഡ് സേവനങ്ങളിലേക്കും ഞങ്ങൾ കൊണ്ടുവരുന്നത്,” കൈനറ്റിക് മാനേജിംഗ് ഡയറക്ടർ (ഓസ്‌ട്രേലിയ) മാത്യു കാംപ്‌ബെൽ (Matthew Campbell) പറഞ്ഞു.”ഞങ്ങളുടെ എയർസൈഡ് ബസിംഗ് സേവനങ്ങൾ, സിഡ്‌നി വിമാനത്താവളത്തിന്റെ വികസന പദ്ധതികൾക്ക് പ്രധാന പിന്തുണ നൽകും, ഇത് യാത്രക്കാരെയും വിമാനത്താവള പ്രവർത്തനങ്ങളെയും തടസ്സമില്ലാതെ ബന്ധിപ്പിക്കാൻ സഹായിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

സിഡ്‌നി വിമാനത്താവളത്തിന്റെ മാസ്റ്റർ പ്ലാൻ 2045 (Master Plan 2045) അനുസരിച്ച്, 2045-ഓടെ പ്രതിവർഷം 72 ദശലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഈ വളർച്ചയെ പിന്തുണയ്ക്കാൻ പുതിയ ബസ് സർവീസുകൾക്ക് കഴിയും. ഇതിനുപുറമെ, ടി2 (T2) ടെർമിനലിൽ 200 മില്യൺ ഡോളറിന്റെ നവീകരണവും നടക്കുന്നുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ന്യൂ സൗത്ത് വെയിൽസിൽ മാനസികാരോഗ്യ അടിയന്തരാവസ്ഥകളിൽ ഇനി പോലീസിന് പകരം ആരോഗ്യ വിദഗ്ദ്ധരും നഴ്സുമാരും
AUSTRALIA

ന്യൂ സൗത്ത് വെയിൽസിൽ മാനസികാരോഗ്യ അടിയന്തരാവസ്ഥകളിൽ ഇനി പോലീസിന് പകരം ആരോഗ്യ വിദഗ്ദ്ധരും നഴ്സുമാരും

August 1, 2026
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ചട്ടങ്ങൾ; ചൈൽഡ് കെയർ ജീവനക്കാർക്ക് രണ്ടാം ഘട്ട പരിശീലനം
AUSTRALIA

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ചട്ടങ്ങൾ; ചൈൽഡ് കെയർ ജീവനക്കാർക്ക് രണ്ടാം ഘട്ട പരിശീലനം

August 1, 2026
കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ പുതിയ നിയമം; വീഴ്ച വരുത്തിയാൽ കോടികൾ പിഴ
AUSTRALIA

കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ പുതിയ നിയമം; വീഴ്ച വരുത്തിയാൽ കോടികൾ പിഴ

August 1, 2026
പ്രവാസികൾക്ക് ഇനി ചികിത്സാച്ചെലവ് കുറയും; അഡ്‌ലെയ്ഡിൽ സൗജന്യ ജി.പി. സേവനങ്ങൾ വിപുലീകരിക്കുന്നു
AUSTRALIA

പ്രവാസികൾക്ക് ഇനി ചികിത്സാച്ചെലവ് കുറയും; അഡ്‌ലെയ്ഡിൽ സൗജന്യ ജി.പി. സേവനങ്ങൾ വിപുലീകരിക്കുന്നു

August 1, 2026
ജാഗ്രതൈ! ഓസ്‌ട്രേലിയൻ സെൻസസ് തെറ്റിച്ചാൽ പോക്കറ്റ് ചോരും; പ്രതിദിന പിഴ 364 ഡോളർ വരെ
AUSTRALIA

ജാഗ്രതൈ! ഓസ്‌ട്രേലിയൻ സെൻസസ് തെറ്റിച്ചാൽ പോക്കറ്റ് ചോരും; പ്രതിദിന പിഴ 364 ഡോളർ വരെ

August 1, 2026
റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!
AUSTRALIA

റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!

July 31, 2026
വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം
AUSTRALIA

വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം

July 31, 2026
രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ
AUSTRALIA

രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ

July 31, 2026
ഓസ്‌ട്രേലിയൻ തൊഴിൽ രംഗത്ത് വൻ അഴിച്ചുപണി; പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് സർക്കാർ
AUSTRALIA

ഓസ്‌ട്രേലിയൻ തൊഴിൽ രംഗത്ത് വൻ അഴിച്ചുപണി; പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

July 31, 2026
Next Post
ഒരൊറ്റ മഴ, പിന്നാലെ തെരുവില്‍ നിന്നും മീനുകൾ വാരിക്കൂട്ടി മക്കാവു, വീഡിയോ വൈറൽ

ഒരൊറ്റ മഴ, പിന്നാലെ തെരുവില്‍ നിന്നും മീനുകൾ വാരിക്കൂട്ടി മക്കാവു, വീഡിയോ വൈറൽ

ഐസിസിയുടെ അറസ്റ്റ് വാറണ്ടിൽ യുറോപ്യൻ രാജ്യങ്ങളെ ഭയം, അമേരിക്കയിലേക്കുള്ള യാത്ര ‘വളഞ്ഞ വഴി’യാക്കി നെതന്യാഹു

ഐസിസിയുടെ അറസ്റ്റ് വാറണ്ടിൽ യുറോപ്യൻ രാജ്യങ്ങളെ ഭയം, അമേരിക്കയിലേക്കുള്ള യാത്ര 'വളഞ്ഞ വഴി'യാക്കി നെതന്യാഹു

ഭാര്യയുടെയും സഹോദരിയുടെയും പേരിൽ ചിട്ടിപിടിച്ച് കെഎസ്എഫ്ഇ മാനേജർ, എല്ലാം വ്യാജ രേഖകൾ നൽകി, ഒളിവിൽ പോയ പ്രതി വര്‍ഷങ്ങൾക്ക് ശേഷം പിടിയിൽ

ഭാര്യയുടെയും സഹോദരിയുടെയും പേരിൽ ചിട്ടിപിടിച്ച് കെഎസ്എഫ്ഇ മാനേജർ, എല്ലാം വ്യാജ രേഖകൾ നൽകി, ഒളിവിൽ പോയ പ്രതി വര്‍ഷങ്ങൾക്ക് ശേഷം പിടിയിൽ

വെള്ളറടയിൽ രണ്ട് വയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും; അംഗൻവാടിയിൽ നിന്ന് നൽകിയ അമൃതം പൊടി പാക്കറ്റിൽ പല്ലിയുടെ ജഡം കണ്ടെത്തി

വെള്ളറടയിൽ രണ്ട് വയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും; അംഗൻവാടിയിൽ നിന്ന് നൽകിയ അമൃതം പൊടി പാക്കറ്റിൽ പല്ലിയുടെ ജഡം കണ്ടെത്തി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

August 1, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി

തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി

August 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist