AUSTRALIA

‘ഗർഭിണികൾക്ക് പാരസെറ്റമോൾ സുരക്ഷിതം’: ട്രംപിന്റെ വിവാദ പരാമ‍ർശത്തിനെതിരെ ഓസ്ട്രേലിയൻ ആരോഗ്യ വിദഗ്ധർ

സിഡ്‌നി : ഗർഭകാലത്ത് പാരാസിറ്റമോൾ കഴിക്കുന്നത് കുട്ടികളിൽ ഓട്ടിസത്തിന് കാരണമാകുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശം 'ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തത്' ആണെന്ന് ഓസ്ട്രേലിയൻ ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി....

Read more

ഹരിയാന സിര്‍സയില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് പാര്‍ട് ടൈം ജോലിസ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ ദാരുണാന്ത്യം

മെല്‍ബണ്‍: പഠനത്തിനൊപ്പം ജോലികൂടി ചെയ്തു കുടുംബം പുലര്‍ത്തുകയും പഠനം മുന്നോട്ടു കൊണ്ടു പോകുകയും ചെയ്യുകയായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ജോലിസ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഹരിയാനയിലെ സിര്‍സയില്‍ നിന്നുള്ള വിദ്യാര്‍ഥി...

Read more

നരേന്ദ്ര മോദിയുടെ എഴുപത്തഞ്ചാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സേവന പദ്ധതികളുമായി അഡലൈഡ് ഇന്ത്യക്കാര്‍

അഡലൈഡ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തഞ്ചാം ജന്മദിനം വേറിട്ട പരിപാടികളോടെ ആഘോഷമാക്കി അഡലൈഡിലെ ഇന്ത്യന്‍ സമൂഹം. ഇതോടനുബന്ധിച്ച് ബഹുജന പങ്കാളിത്തത്തോടെ രക്ത-പ്ലാസ്മ ദാനവും ആദിമജനതയ്ക്കായി സംഭാവനായജ്ഞവും...

Read more

സിഡ്നി മലയാളികളുടെ ഹ്രസ്വചിത്രം ‘കുമ്പളങ്ങ ഡെയ്സ്’ വൈറൽ

സിഡ്നി : ഓസ്ട്രേലിയൻ മലയാളികളുടെ കൂട്ടായ്മയിൽ നിന്ന് ഒരുങ്ങിയ ഹ്രസ്വചിത്രം 'കുമ്പളങ്ങ ഡെയ്സ്' സമൂഹ മാധ്യമത്തിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നു. കഥയും സംവിധാനവും ഷിജോ പെക്കാട്ടിൽ, ക്യാമറ...

Read more

മെൽബൺ മാർത്തോമ്മാ പള്ളി ഓണം ഫിയസ്റ്റ സംഘടിപ്പിച്ചു

മെൽബൺ: മെൽബൺ മാർത്തോമ്മാ പള്ളി ഓണം ഫിയസ്റ്റ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ആക്ടിങ് സ്പീക്കറും വിക്ടോറിയൻ പാർലമെന്റ് അംഗവുമായ ലോറൻ കഥാജ് എംപി ആയിരുന്നു മുഖ്യാതിഥി....

Read more

ബ്രിസ്ബേൻ സ്പോർട്ടിംഗ് ക്ലബ് “യുണൈറ്റഡ് കപ്പ് 2025″ഒക്ടോബർ 4-ന്

യുണൈറ്റഡ് കേരള ബ്രിസ്ബേൻ സ്പോർട്ടിംഗ് ക്ലബ് 2025-ൽ ഒരു ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നു. "യുണൈറ്റഡ് കപ്പ് 2025" എന്ന് പേരിട്ടിട്ടുള്ള ഈ മത്സരം ഒക്ടോബർ 4-ന് വിർജീനിയ...

Read more

പലസ്തീൻ രാഷ്ട്രത്വം അംഗീകരിച്ച് ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ ഉൾപ്പെടെ പാശ്ചാത്യ രാജ്യങ്ങൾ ഒന്നിച്ചു ചേർന്ന് പലസ്തീനിന്റെ രാജ്യസ്ഥാപനത്തെ അംഗീകരിച്ചു. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ആൻ്റണി ആൽബനീസ് ഈ പ്രഖ്യാപനം നടത്തിയത്. പലസ്തീനുകാരുടെ...

Read more

ഗുണമേന്മക്കുറവും മായം ചേര്‍ക്കലും : ആല്‍ഡി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് രണ്ട് ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കുന്നു

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ആല്‍ഡി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നെല്ലാം അര്‍ബന്‍ ഈറ്റ്‌സിന്റെ ജാപ്പനീസ് സ്റ്റൈല്‍ വെജിറ്റബിള്‍ ഗ്യോസയുടെ 750 പായ്ക്കറ്റുകള്‍ പിന്‍വലിച്ചു. ഇവയില്‍ ഗ്ലാസിന്റെ അംശം അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തിയതിനെ...

Read more

നോർത്ത് വെസ്റ്റ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന “Spring Blaze T10 Cricket Tournament” സിഡ്‌നിയിൽ

സിഡ്‌നി, ഓസ്‌ട്രേലിയ - വേനൽക്കാലത്തെ വരവേൽക്കാൻ, നോർത്ത് വെസ്റ്റ് മലയാളി അസോസിയേഷൻ (N.A.N.M.A) ആവേശകരമായ ഒരു ക്രിക്കറ്റ് ടൂർണമെന്റ് ഒരുക്കുന്നു. Moorebank Monarchs മായി സഹകരിച്ചാണ്, "Spring...

Read more

കുഞ്ഞിന്റെ മരണം – ഓപ്റ്റസ് തകരാറ് കാരണമല്ലെന്ന് പോലീസ്

ദക്ഷിണ ഓസ്‌ട്രേലിയയിലെ ഗാവ്‌ലർ വെസ്റ്റിൽ എട്ട് ആഴ്ച പ്രായമുള്ള കുഞ്ഞ് മരണപ്പെട്ട സംഭവത്തിൽ ഓപ്റ്റസ് നെറ്റ്‌വർക്ക് തകരാറ് കാരണമല്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ, കുഞ്ഞിന്റെ മരണത്തിന്...

Read more
Page 125 of 347 1 … 124 125 126 … 347

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist