AUSTRALIA

മെൽബൺ സെൻ്റ് അൽഫോൻസ കത്തിഡ്രൽ – ജനങ്ങളുടെ ആത്മീയ ക്ഷേമത്തിന് വേണ്ടി സമർപ്പിക്കപ്പെട്ട ദേവാലയം : മാർ ബോസ്കോ പുത്തൂർ

മെൽബൺ : യേശുക്രിസ്‌തുവിൻ്റെ എല്ലാ പുണ്യങ്ങളാലും വിശുദ്ധിയാലും അലംകൃതമായ സഭയെയും മനുഷ്യ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും നിർണായകമായ ദേവാലയത്തിൻ്റെയും പ്രാധാന്യം അനുസ്മരിച്ച് മെൽബൺ രൂപതയുടെ ആദ്യ മെത്രാൻ...

Read more

കുപ്രശസ്ത കുറ്റവാളി സംഘം ‘ബാലി നയനിലെ’ 5 പേരെ ഇന്തൊനീഷ്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് നാടുകടത്തും

ബാലി : ബാലി നയൻ (ഒൻപത്) എന്നറിയപ്പെടുന്ന ഓസ്‌ട്രേലിയൻ ലഹരിമരുന്ന് കടത്തുകാരായ അഞ്ചുപേരെ അടുത്ത മാസം ഇന്തൊനീഷ്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് നാടുകടത്തും. 2005-ൽ ബാലിയിൽ നിന്ന് 8.3...

Read more

ലോകത്തിലെ ഏറ്റവും ചെലവേറിയ പാസ്പോർട്ട് ഏത്?

ലോകവ്യാപകമായി രാജ്യാന്തര യാത്രയ്ക്ക് അംഗീകരിക്കപ്പെട്ടിരിക്കുന്ന ആധികാരിക രേഖയാണ് പാസ്പോർട്ടുകൾ. എന്നാൽ ഒരു നിശ്ചിത തുക ഫീസായി നൽകിയാണ് ഓരോ രാജ്യങ്ങളും പാസ്പോർട്ടുകൾ അനുവദിക്കുന്നത്. പാസ്പോർട്ടുകളുടെ വില എന്നത്...

Read more

മുൻ ഇസ്രായേൽ മന്ത്രിക്ക് വിസ നിഷേധിച്ച് ഓസ്‌ട്രേലിയ

കാൻബറ: മുൻ ഇസ്രായേൽ മന്ത്രി ആയലത്ത് ഷാക്കെദിന് വിസ നിഷേധിച്ച് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയ - ഇസ്രായേൽ ജ്യുയിഷ് അഫയേഴ്‌സ് കൗൺസിൽ (AIJAC) അടുത്തയാഴ്ച സംഘടിപ്പിക്കുന്ന സുരക്ഷാ കോൺഫറൻസിൽ...

Read more

കുട്ടികളുടെ സമൂഹ മാധ്യമ വിലക്ക്; മസ്കിനെതിരെ ഓസ്ട്രേലിയ

പതിനാറു വയസുവരെയുള്ള കു​ട്ടി​ക​ൾ​ക്ക് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വി​ല​ക്കാ​നു​ള്ള ന​ട​പ​ടി​ക്കെ​തി​രെ 'എ​ക്സ്' ഉ​ട​മ​യും ശ​ത​കോ​ടീ​ശ്വ​ര​നു​മാ​യ ഇ​ലോ​ൺ മ​സ്ക് ഉ​ന്ന​യി​ച്ച ആ​രോ​പ​ണം ത​ള്ളി ഓസ്ട്രേലി​യ. ഓസ്‌ട്രേലിയയുടെ പുതിയ നീക്കം കുട്ടികളുടെ...

Read more

മൂന്ന് മാസത്തിനിടെ ചൈനീസ് വിദ്യാർത്ഥി ഓസ്ട്രേലിയയിലേക്ക് ‘പറന്നത്’ 11 തവണ

ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയില്‍ നിന്നുള്ള 28 കാരനായ ഷു ഗുവാങ്‌ലി എന്ന വിദ്യാര്‍ത്ഥിയുടെ പ്രണയവും യാത്രയുമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴുത്തെ ചര്‍ച്ചാ വിഷയം. ചൈനയിലെ ദെഷൗവിലുള്ള തന്റെ...

Read more

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു, വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം

ഭൂമിയിലെ ശുദ്ധജലത്തിലെ അളവ് കുറയുന്നതായി ശാസ്ത്രജ്ഞർ. നാസ-ജർമ്മൻ ഉപഗ്രഹങ്ങളിൽ നിന്നുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തൽ. 2014 മെയ് മുതൽ ഭൂമിയിലെ മൊത്തം ശുദ്ധജലത്തിൻ്റെ അളവ് കുറഞ്ഞുവെന്നും...

Read more

3600 കിലോമീറ്റർ കടലിലൂടെ നീന്തി ഓസ്ട്രേലിയയിലെത്തിയ പെൻ​ഗ്വിനെ തിരിച്ചയച്ചു

സിഡ്നി: അൻ്റാർട്ടിക്കയിൽ നിന്ന് 3600 കിലോമീറ്റർ കടലിലൂടെ നീന്തി ഓസ്ട്രേലിയയിലെത്തിയ പെൻ​ഗ്വിനെ തിരിച്ചയച്ചു. 20 ദിവസം നീന്തിയാണ് ​ഗസ് എന്ന് പേരിട്ട പെൻ​ഗ്വിൻ ഓസ്ട്രേലിയൻ തീരത്ത് നവംബർ...

Read more

PUMA യുടെ നേതൃത്വത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും ആയി പുതിയ ഡാൻസ് ക്ലാസ് ഫെബ്രുവരിയിൽ

പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്റെ (PUMA) നേതൃത്വത്തിൽ പൂമ ഡാൻസ് അക്കാദമി സ്ത്രീകൾക്കും കുട്ടികൾക്കും ആയി പുതിയ ഡാൻസ് ക്ലാസ്സ് willettonനിൽ ആരംഭിക്കുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു...

Read more

രണ്ടാമത്തെ ഓസ്ട്രേലിയൻ പെൺകുട്ടിയും വിടവാങ്ങി, ലാവോസിൽ വിഷമദ്യം കഴിച്ചെന്ന് സംശയത്തിൽ മരിച്ചത് ഇതുവരെ 6 പേര്‍

ലാവോസ്: വിഷമദ്യം കഴിച്ചെന്ന് സംശയിക്കുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ പെൺകുട്ടി കൂടി മരിച്ചതോടെ, മെഥനോൾ വിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം ആറായി. മായം കലര്‍ന്ന വിഷമദ്യം കഴിച്ചാണ് ഇവരെല്ലാം മരിച്ചതെന്നാണ്...

Read more
Page 206 of 349 1 … 205 206 207 … 349

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist