AUSTRALIA

ഓസ്ട്രേലിയൻ സന്ദർശനത്തിന് ഒരുങ്ങി ചാൾസ് രാജാവും കാമില രാജ്ഞിയും

പതിനൊന്ന് ദിവസത്തെ ഓസ്ട്രേലിയൻ സന്ദർശനത്തിന് ഒരുങ്ങി ചാൾസ് രാജാവും കാമില രാജ്ഞിയും. കാൻസറോട് പോരുതുന്ന ചാൾസ് രാജാവ് താത്ക്കാലികമായി ചികിത്സ നിർത്തിയാണ് ഈ മാസാവസാനം ഓസ്ട്രേലിയയിലേക്കു പോകുന്നത്....

Read more

എസ്.എം.വൈ.എം ൻ്റെ ആഭിമുഖ്യത്തിൽ സീറോ സോക്കർ ടൂർണമെൻ്റ് ചാമ്പ്യൻഷിപ്പ് ഒക്ടോബർ 18 ന്

ബ്രിസ്ബെയ്ൻ : ബ്രിസ്‌ബെയ്ൻ സീറോ മലബാർ യൂത്ത് മൂവ്‌മെൻ്റിൻ്റെ( എസ്.എം.വൈ.എം) ആഭിമുഖ്യത്തിൽ സീറോ സോക്കർ ടൂർണമെൻ്റ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. സിൽമെയറിലെ നോർത്ത്സ്റ്റാർ ഫുട്‌ബോൾ ക്ലബ്ബിൽ ഒക്ടോബർ 18...

Read more

സിഡ്‌നിയിലെ പ്രശസ്‌തമായ കൂഗി ബീച്ചിൽ സംശയാസ്‌പദമായ രീതിയിൽ പന്തിൻ്റെ ആകൃതിയിലുള്ള അവശിഷ്ടങ്ങൾ കണ്ടെത്തി

സിഡ്‌നി: സിഡ്‌നിയിലെ പ്രശസ്‌തമായ കൂഗി ബീച്ചിൽ സംശയാസ്‌പദമായ രീതിയിൽ കറുത്ത ബോളുകളും എണ്ണ പാളിയും കണ്ടെത്തി. കറുത്തതും പന്തിൻ്റെ ആകൃതിയിലുള്ളതുമായ അവശിഷ്ടങ്ങൾ കടൽത്തീരത്ത് ഒഴുകിയെത്തിയതിന് പിന്നാലെയാണ് എണ്ണ...

Read more

ഓസ്‌ട്രേലിയയിലെ മലയാളി ക്രിക്കറ്റ് ക്ലബ് ‘റോയൽസ് ടാരി’ 27ന് അരങ്ങേറ്റം കുറിക്കും

ന്യൂ സൗത്ത് വെയിൽസ് ∙ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ടാരിയിലുള്ള മലയാളി ക്രിക്കറ്റ് ക്ലബായ റോയൽസ് ടാരി 27 ന് നടക്കുന്ന പോർട്ട് മക്കുറി ക്രിക്കറ്റ്...

Read more

മെൽബെണിലെ ഡാൻഡിനോങ് ആർട്‌സ് ക്ലബ്ബിൻ്റെ (DAC) ആഭിമുഖ്യത്തിൽ “കാർണിവൽ 2024” നവംബർ 9 ന്

മെൽബെണിലെ ഡാൻഡിനോങ് ആർട്‌സ് ക്ലബ്ബിൻ്റെ (DAC) ആഭിമുഖ്യത്തില് "കാർണിവൽ 2024" എന്ന പേരിൽ ഒരു ഫാമിലി ഫൺ ദിവസമായി നവംബർ 9 ശനിയാഴ്ച ആഘോഷിക്കുന്ന വിവരം സന്തോഷപൂർവ്വം...

Read more

ഇന്ത്യൻ പുരുഷന്മാർ വിശ്വാസയോഗ്യർ; തുറന്ന് പറഞ്ഞ് ഓസ്‌ട്രേലിയൻ പോഡ്കാസ്റ്റർ

ഓസ്‌ട്രേലിയയിലെ പോഡ്‌കാസ്റ്റ് പ്രൊഡ്യൂസറായ ബ്രീ സ്റ്റീലെ പങ്കുവച്ച ഇന്ത്യയിലെ ഡേറ്റിങ് സംസ്‌കാരത്തെക്കുറിച്ചുള്ള അനുഭവങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്. 2023 മുതൽ ഇന്ത്യയിൽ ഉടനീളം യാത്ര ചെയ്തതിന്റെ അനുഭവത്തിലാണ്...

Read more

പൈലറ്റുമാരുടെ ധൈര്യം പരീക്ഷിക്കുന്ന വെല്ലുവിളി നിറഞ്ഞ രാജ്യാന്തര മത്സരം; ആദ്യമായി വിജയക്കൊടി പാറിച്ച് ഇന്ത്യക്കാരി; പുതുചരിത്രം

വെല്ലുവിളിക്ക് മുകളിലൂടെ വിമാനം പറത്തി സ്നേഹ ഭാസ്കരൻ സ്വന്തമാക്കിയത് അപൂർവ നേട്ടം. ന്യൂസീലന്‍ഡിലെ വെല്ലുവിളി നിറഞ്ഞ എയർക്രാഫ്റ്റ് പറത്തൽ മത്സരത്തില്‍ വിജയിയായിരിക്കുകയാണ് ഇന്ത്യയില്‍ നിന്നുള്ള പൈലറ്റ് സ്നേഹ....

Read more

ഒരു ദശാബ്ദത്തിന്റെ സിംഫണിയുമായി സിഡ്‌നി സിഎസ്ഐ ഇടവക

സിഡ്‌നി: ക്രിസ്ത്യൻ സംഗീത രംഗത്തെ പ്രതിഭകളായ ഇമ്മാനുവൽ ഹെൻട്രി, ശ്രുതി ജോയ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന അവിസ്മരണീയമായ ഒരു സംഗീത സന്ധ്യയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് സിഡ്‌നിയിലെ സംഗീത...

Read more

ബാഡ്മിന്റൺ ബഡീസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി

ഡാർവിൻ : ബാഡ്മിന്റൺ ബഡീസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. മറാറ ഫിലിപ്പിനോ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ഓണാഘോഷം നോർത്തേൺ ടെറിട്ടറിയുടെ മൾട്ടികൾച്ചറൽ മന്ത്രി ജിൻസൺ ആന്റോ ചാൾസ്‌...

Read more

വയനാട്ടിലും വിലങ്ങാടും പുനരധിവാസ പ്രവർത്തനങ്ങൾക്ക് 82 ലക്ഷത്തോളം രൂപയുടെ സഹായവുമായി മെൽബൺ സീറോ മലബാർ രൂപത

മെൽബൺ: ജൂലൈ മാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസപ്രവർത്തനങ്ങൾക്ക് 146,707.41 ഓസ്‌ട്രേലിയൻ ഡോളർ (82 ലക്ഷം രൂപ)നല്കാൻ സാധിച്ചുവെന്ന് മെൽബൺ സീറോ മലബാർ രൂപത...

Read more
Page 218 of 349 1 … 217 218 219 … 349

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist