AUSTRALIA

പെർത്തിനെ ഉത്സവലഹരിയിലാറാടിക്കാൻ എം ജി എത്തുന്നു മെയ് 18 ന്

പെർത്ത് : ചലച്ചിത്ര പിന്നണി ഗായകൻ, സംഗീത സംവിധായകൻ, നിർമ്മാതാവ്, അവതാരകൻ എന്നിങ്ങനെ ഒട്ടനവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള നമ്മുടെയൊക്കെ പ്രിയപ്പെട്ട എംജി യുടെ നേതൃത്വത്തിൽ...

Read more

ആവേശത്തിരയിലാറാടാനൊരുങ്ങി മെൽബൺ : സ്റ്റീഫൻ ദേവസ്സി സംഗീത മാമാങ്കം ജൂലൈ 21 ന്

മെൽബൺ : ഹാർട്ട്‌ ബീറ്റ്സ് ആൻഡ് ടോക്ക് വുഡ് ഇവൻസിന്റെ ആഭിമുഖ്യത്തിൽ മലയാളക്കര നെഞ്ചിലേറ്റിയ അനുഗ്രഹീത കലാകാരൻ ശ്രീ. സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ മെൽബണിൽ ലൈവ് മ്യൂസിക്കൽ...

Read more

സദ്ഗമയയുടെ ക്രിക്കറ്റ്‌ ടൂർണമെന്റ് ജൂൺ 10 ന്

മെൽബൺ : സദ്ഗമയ മെൽബണിന്റെ നേതൃത്വത്തിൽ ഫസ്റ്റ് എവർ മലയാളി ക്രിക്കറ്റ് ടൂർണ്ണമെന്റ് ജൂൺ പത്തിന് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന് ആയിരം...

Read more

ലൈവ് ബാന്റുമായി മെൽബണിൽ അൽഫോൺസ് ജോസഫ് : ജൂൺ 9 ന്

മെൽബൺ : മെൽബൺ സീറോ മലബാർ പാരിഷ് സൗത്ത് ഈസ്റ്റ്‌ ന്റെ ആഭിമുഖ്യത്തിൽ മലയാള സംഗീത ലോകത്തെ വിസ്മയം,ഓസ്കാർ നോമിനേഷനിൽ ഇടം പിടിച്ച പ്രശസ്ത സംഗീത സംവിധായകൻ,...

Read more

പെർത്തിലെ വെസ്റ്റ്ഫീൽഡ് കറൗസലിൽ കത്തി ആക്രമണം

പെർത്ത് : കാനിംഗ്ടണിലെ വെസ്റ്റ്ഫീൽഡ് കറൗസൽ ഷോപ്പിംഗ് സെൻ്ററിൽ സംഘർഷത്തിനിടെ ഒരാൾക്ക് കത്തിക്കൊണ്ട് പരിക്കേറ്റു.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പെർത്തിലെ കറൗസൽ ഷോപ്പിംഗ് സെൻ്ററിൽ കത്തി ആക്രമണം ഉണ്ടായതിന് ശേഷം...

Read more

ഡീ-റാഡിക്കലൈസേഷൻ പ്രോഗ്രാമുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് പുനഃപരിശോധന നടത്താൻ ഓസ്‌ട്രേലിയൻ സർക്കാർ

കാൻബറ: തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്ന യുവാക്കളെ പിന്തിരിപ്പിക്കാൻ ഓസ്ട്രേലിയൻ ഫെഡറൽ സർക്കാരിന്റെ ധനസഹായത്തോടെ നടത്തുന്ന ഡീ-റാഡിക്കലൈസേഷൻ പ്രോഗ്രാമുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് വീണ്ടും ചർച്ചകൾ ഉയരുന്നു. സിഡ്‌നിയിലും പെർത്തിലും കൗമാരക്കാർ...

Read more

പെർത്ത് സെൻ്റ് ജോസഫ് സീറോ മലബാർ ഇടവക ബൈബിൾ കലോത്സവം മെയ് 11 ന്

പെർത്ത്: പെർത്ത് സെൻ്റ് ജോസഫ് സീറോ മലബാർ ഇടവക കാറ്റിക്കിസം ഡിപ്പാർട്ട്മെന്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബൈബിൾ കലോത്സവം മെയ് 11 ശനിയാഴ്‌ച പെർത്ത് സെർബിയൻ കമ്മ്യൂണിറ്റി ഹാളിൽ...

Read more

പെർത്ത് ആക്രമണം : കൗമാരക്കാരനെക്കുറിച്ച് പുറത്ത് വരുന്നത് ഗൗരവമേറിയ ആരോപണങ്ങൾ

പെർത്ത്: നഗരമധ്യത്തിൽ കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ട്‌ടിച്ച്, പൊലീസിന്റെ വെടിയേറ്റു മരിച്ച കൗമാരക്കാരനെക്കുറിച്ച് പുറത്ത് വരുന്നത് ഗൗരവമേറിയ ആരോപണങ്ങൾ. 16കാരൻ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്‌ടനായിരുന്നുവെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ...

Read more

ആരോമലേ… വരുന്നു ജൂൺ 14ന് : അൽഫോൺസ് ഇൻ കാൻബറ

കാൻബറ :സംഗീത ലോകത്തെ ഒഴിച്ചുകൂടാനാവാത്ത അതുല്യ പ്രതിഭ ശ്രീ. അല്‍ഫോണ്‍സ് ജോസഫ് കാൻബറയിൽ തന്റെ ലൈവ് ബാന്റുമായി ജൂൺ 14 ന് എത്തുന്നു. ഇദ്ദേഹത്തെ കൂടാതെ പ്രശസ്ത...

Read more

ശ്യാമപ്രസാദ് ഓസ്ട്രേലിയൻ സന്ദർശനത്തിനെത്തുന്നു

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് ഓസ്ട്രേലിയയിൽ സന്ദർശനത്തിനായി എത്തുന്നു. മെയ് 13 ന് മെൽബണിൽ എത്തും.1989ൽ കോമൺവെൽത്ത് സ്കോളർഷിപ്പ് നേടി യു.കെയിലെ ഹൾ യൂനിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തിയ...

Read more
Page 266 of 350 1 … 265 266 267 … 350

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist