AUSTRALIA

‘റിയല്‍ ജേര്‍ണി’; ഓസ്ട്രേലിയയില്‍ ഒരു മലയാള സിനിമ

ലോകത്ത് ഓരോ രാജ്യങ്ങളിലും അതാത് രാജ്യങ്ങളുടെ ദേശീയ ഭാഷയിലും രാജ്യങ്ങളിലെ സംസ്ഥാനങ്ങളില്‍ അതാത് സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയിലുമുള്ള സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത് പതിവ് കാഴ്ചകളാണ്. എന്നാല്‍ പതിവിന് വിപരീതമായി...

Read more

ബ്രിഡ്ജ്ടൗണിൽ 18 വയസ്സിന് താഴെയുള്ളവർക്ക് എനർജി ഡ്രിങ്ക് നൽകുന്നതിനേർപ്പെടുത്തിയ നിയന്ത്രണം തുടരും

ബ്രിഡ്ജ്ടൗൺ: പെർത്തിനോട് ചേർന്നുള്ള ചെറു പട്ടണമായ ബ്രിഡ്ജ്ടൗണിൽ 18 വയസ്സിന് താഴെയുള്ളവർക്ക് എനർജി ഡ്രിങ്ക് നൽകുന്നതിനേർപ്പെടുത്തിയ നിയന്ത്രണം തുടരും. ഈ വർഷം ആദ്യം മുതലാണ് 18 വയസിൽ...

Read more

ഗർഭച്ഛിദ്ര നിയമങ്ങൾ പരിഷ്കരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരേ ഓസ്ട്രേലിയൻ ക്രിസ്റ്റ്യൻ ലോബി

പെർത്ത്: പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ ഗർഭച്ഛിദ്ര നിയമങ്ങൾ പരിഷ്കരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരേ ശക്തമായ എതിർപ്പുമായി ഓസ്ട്രേലിയൻ ക്രിസ്റ്റ്യൻ ലോബി. ഗർഭച്ഛിദ്രം പൂർണമായും കുറ്റകരമല്ലാതാക്കുക, ഗർഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ...

Read more

ഓസ്ട്രേലിയയിൽ ഇൻഫ്ളുവൻസ പനി വ്യാപിക്കുന്നു

സിഡ്നി: ഓസ്ട്രേലിയയിൽ ഇൻഫ്ളുവൻസ പനി വ്യാപിക്കുന്നതിനെതുടർന്ന് ആശുപത്രികളിൽ തിരക്ക് വർധിക്കുന്നു. രോഗബാധിതർ അധികവും കുട്ടികളാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ തോതിലുള്ള രോഗവ്യാപനം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. പെർത്തിൽ...

Read more

മണിപ്പൂർ കലാപത്തെ അപലപിച്ച് പ്രമുഖ ക്രിസ്ത്യൻ സംഘടനയായ ഓസ്ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷൻ

സിഡ്നി: മണിപ്പൂരിൽ മാസങ്ങളായി നീണ്ടു നിൽക്കുന്ന കലാപത്തെ അപലപിച്ച് പ്രമുഖ ക്രിസ്ത്യൻ സംഘടനയായ ഓസ്ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷൻ. മണിപ്പൂരിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ അഗാധമായ ആശങ്കയും...

Read more

അഞ്ച് ഡോർ ജിംനി ഓസ്‌ട്രേലിയയിലേക്ക്

അഞ്ച് വാതിലുകളുള്ള സുസുക്കി ജിംനി ഓസ്‌ട്രേലിയയിലേക്ക് പോകാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. നവംബറിൽ ലോഞ്ച് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് കാർ നിർമ്മാതാവ് സ്ഥിരീകരിച്ചു. എന്നിരുന്നാലും, ഡെലിവറികൾ 2024 ന്റെ തുടക്കത്തിൽ ആരംഭിക്കും....

Read more

സിഡ്നി സ്വദേശിക്ക് 100 മില്യൺ ലോട്ടറി

വ്യാഴാഴ്ച നടന്ന സൂപ്പർ ലോട്ടോ നറുക്കെടുപ്പിൽ വെസ്റ്റേൺ സിഡ്നി സ്വദേശിക്ക് 100 മില്യൺ ലഭിച്ചു. ഓൺലൈൻ വഴി പവർ ബോൾ ജാക്ക് പോട്ട് ടിക്കറ്റ് എടുത്ത വ്യക്തിയേയാണ്...

Read more

ജെറ്റ് ലാഗിന് പരിഹാരവുമായി ഓസ്ട്രേലിയന്‍ ഗവേഷകര്‍

രണ്ട് സമയ മേഖലകളിലൂടെയുള്ള യാത്രകള്‍ മനുഷ്യശരീരത്തിലുണ്ടാക്കുന്ന അസ്വസ്ഥതകളായ ജെറ്റ് ലാഗിന് പരിഹാരമായി ഓസ്‌ട്രേലിയൻ ശാസ്ത്രഞ്ജർ. ഓസ്‌ട്രേലിയൻ എയർലൈൻ ക്വാണ്ടാസ് ശാസ്ത്രജ്ഞരാണ് ഈ രംഗത്തെ ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്....

Read more

സൈബർ സുരക്ഷയക്ക് ദിവസവും അഞ്ച് മിനിറ്റ് ഫോൺ ഓഫ് ചെയ്ത് വെയ്ക്കാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സിഡ്നി: സൈബർ സുരക്ഷാ നടപടിയുടെ ഭാ​ഗമായി ദിവസത്തിൽ ഒരിക്കലെങ്കിലും സ്‌മാർട്ട്‌ ഫോണുകൾ ഓഫാക്കി വീണ്ടും ഓണാക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസി.സൈബർ അപകട സാധ്യതകൾ...

Read more

യു​ണൈ​റ്റ​ഡ് മ​ല​യാ​ളീ​സ് ഓ​ഫ് ക്യൂ​ൻ​സ്‌​ലാ​ന്‍റ് മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ക്കു​ന്നു

ബ്രി​സ്‌​ബെ​ൻ: ക്യൂ​ൻ​സ്‌​ലാ​ന്‍റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളും സാ​മൂ​ഹിക, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് രൂ​പം കൊ​ടു​ത്ത യു​ണൈ​റ്റ​ഡ് മ​ല​യാ​ളീ​സ് ഓ​ഫ് ക്യൂ​ൻ​സ്‍​ലാ​ന്‍റ് ബ്രി​സ്‍​ബെ​നി​ൽ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ക്കു​ന്നു....

Read more
Page 320 of 350 1 … 319 320 321 … 350

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist