AUSTRALIA

ഓസ്ട്രേലിയയിലെ ഡാർക്ക് മോഫോ ഫെസ്റ്റിവലിനെതിരേ പ്രതിഷേധം ശക്തമാകുന്നു

ഹൊബാർട്ട്: തല തിരിഞ്ഞ കുരിശ്, നരകത്തിലേക്കു സ്വാഗതം എന്ന ബോർഡ്, ഇരുട്ടിലെ പൈശാചിക രൂപങ്ങൾ... പ്രത്യക്ഷത്തിൽ തന്നെ തിന്മയെ ആഘോഷമാക്കുന്ന ഓസ്ട്രേലിയയിലെ ഡാർക്ക് മോഫോ ഫെസ്റ്റിവലിനെതിരേ പ്രതിഷേധം...

Read more

നാല് മക്കളെ കൊലപ്പെടുത്തിയ സ്ത്രീക്ക് 20 വര്‍ഷത്തെ ജയില്‍ശിക്ഷക്ക് ശേഷം മാപ്പ് നല്‍കി

സിഡ്‌നി: നാല് മക്കളെ കൊലപ്പെടുത്തിയ കേസില്‍ 20 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച സ്ത്രീക്ക് മാപ്പ് നല്‍കി.ആസ്‌ട്രേലിയയുടെ നിയമചരിത്രത്തില്‍ ഏറ്റവും ക്രൂരയായ പരമ്ബരക്കൊലയാളി എന്നറിയപ്പെടുന്ന 55 കാരിയായ...

Read more

ഫ്ലൈ വേൾഡ് : താര എസ് നമ്പൂതിരി നയിക്കുന്ന ഫ്രീ വെബിനാർ

ഫ്ലൈ വേൾഡ് മൈഗ്രേഷൻ ആൻഡ് ലീഗൽ സർവീസസിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിൽ ഏജ്ഡ് കെയർ വിസ എങ്ങനെ കരസ്ഥമാക്കാം, ഏജ് കെയർ മേഖലയിലെ വിശാലമായ സാധ്യതകൾ, ഈ മേഖലയിൽ...

Read more

ഓസ്‌ട്രേലിയയിൽ നാസി ചിഹ്നങ്ങള്‍ പരസ്യമായി പ്രദർശിപ്പിച്ചാൽ ഒരു വർഷം വരെ തടവ്

നാസി ചിഹ്നങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയ. നാസി ചിഹ്നങ്ങള്‍ പരസ്യമായി പ്രദർശിപ്പിച്ചാൽ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി....

Read more

മെ​ൽ​ബ​ണി​ലെ ആ​ദ്യ മ​ല​യാ​ളി – ത​മി​ഴ് ഐ​ക്യ സം​ഗ​മ​മാ​കാ​ൻ “നി​ലാ​വ്’

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​യി​ലെ ത​മി​ഴ് - മ​ല​യാ​ളി സ​മൂ​ഹ​ങ്ങ​ളു​ടെ ഐ​ക്യം വി​ളി​ച്ചോ​തു​ന്ന സം​ഗ​മ​നി​ശ​യൊ​രു​ക്കാ​ൻ കൈ​കോ​ർ​ത്ത് മെ​ൽ​ബ​ൺ മ​ല​യാ​ളി യൂ​ത്ത് സൊ​സൈ​റ്റി​യും(​എം​എം​വൈ​എ​സ്) മെ​ൽ​ബ​ൺ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ത​മി​ഴ് സ്റ്റു​ഡ​ന്‍റ്സും(​മാ​റ്റ്സ്). "നി​ലാ​വ്'...

Read more

ഓസ്‌ട്രേലിയയിൽ പലിശ നിരക്ക് ഇനിയും കൂടിയേക്കുമെന്ന് മുന്നറിയിപ്പ്

ഓസ്‌ട്രേലിയയിൽ പലിശ നിരക്ക് ഇനിയും കൂടിയേക്കുമെന്ന് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം 0.25 ശതമാനം വർദ്ധിപ്പിച്ചിരുന്നു. ഇതോടെ പലിശ 4.1 ആയി ഉയർന്നിട്ടുണ്ട്. ഇതിനു പുറകെയാണ്...

Read more

സ്വരലയ സ്റ്റാർ സിംഗർ 2023 ഈ മാസം 10 ന് ഗോൾഡ് കോസ്റ്റിൽ

ഗോൾഡ് കോസ്റ്റ്: സ്വരലയ മ്യൂസിക് സ്കൂളും ബ്രിസ്ബെയ്ൻ ചെണ്ടമേളവും ഗോൾഡ് കോസ്റ്റ് നൈട്സും ചേർന്ന് സംയുക്തമായി നടത്തുന്ന സംഗീത രാവ് 'സ്വരലയ സ്റ്റാർ സിംഗർ 2023' ഈ...

Read more

ഓസ്‌ട്രേലിയയില്‍ പണമിടപാട് രംഗത്ത് ചെക്കുകളുടെ ഉപയോഗം നിര്‍ത്തലാക്കുന്നു

ഓസ്‌ട്രേലിയയില്‍ ബാങ്ക് ചെക്കുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. 2030ഓടെ ചെക്കുകളുടെ ഉപയോഗം പൂര്‍ണമായി അവസാനിപ്പിക്കാനാണ് തീരുമാനം.ചില സര്‍ക്കാര്‍ ഏജന്‍സികളും, കമ്പനികളും അപൂര്‍വമായി മാത്രമാണ് ഇപ്പോള്‍ ചെക്കുകള്‍ നല്‍കാറുള്ളത്.അല്ലെങ്കില്‍, ചെക്ക്...

Read more

ബ്രിസ്ബനിൽ ഞായറാഴ്ച്ച കോർപ്പസ് ക്രിസ്റ്റി പ്രദക്ഷിണം; മലയാളികളടക്കം ആയിരങ്ങൾ പങ്കെടുക്കും

ബ്രിസ്ബൻ: പരിശുദ്ധ കുർബാനയുടെ തിരുനാൾ (കോർപ്പസ് ക്രിസ്റ്റി) ദിനമായ ജൂൺ 11-ന്, ക്രിസ്തുവിശ്വാസം പ്രഘോഷിച്ച് നഗരത്തിലെ തെരുവുകളിലൂടെ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്താനൊരുങ്ങി ബ്രിസ്ബനിലെ കത്തോലിക്ക വിശ്വാസികൾ. ക്വീൻസ്ലൻഡിലെ...

Read more

ISWA യുടെ നേതൃത്വത്തിൽ ജൂൺ 11 ന് ആരോഗ്യ സെമിനാറുകൾ

ISWA യുടെ നേതൃത്വത്തിൽ ഓസ്‌ട്രേലിയ ഇന്ത്യ മെഡിക്കൽ അസോസിയേഷന്റെ (എഐഎംഎ) പങ്കാളിത്തത്തോടെ സമൂഹ നന്മയ്ക്കായി 2023 ജൂൺ 11-ന് (ഞായർ) ആരോഗ്യ സെമിനാറുകൾ സംഘടിപ്പിക്കുന്നതാണെന്ന് ഇന്ത്യൻ സൊസൈറ്റി...

Read more
Page 323 of 350 1 … 322 323 324 … 350

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist