AUSTRALIA

ഓസ്ട്രേലിയയിൽ ക്രിസ്തുവിനെ അധിക്ഷേപിച്ച് ഹാസ്യ താരം നടത്തിയ പരാമർശത്തിൽ വ്യാപക പ്രതിഷേധം

സിഡ്നി: ഓസ്ട്രേലിയയിൽ ടെലിവിഷൻ പരിപാടിക്കിടെ ക്രിസ്തുവിനെ അധിക്ഷേപിച്ച് ഹാസ്യ താരം നടത്തിയ പരാമർശത്തിൽ വ്യാപക പ്രതിഷേധം. ചാനൽ ടെന്നിൽ ചൊവ്വാഴ്ച സംപ്രേക്ഷണം ചെയ്ത 'ദ പ്രൊജക്റ്റ്' എന്ന...

Read more

ബ്രി​സ്ബെ​യ്നി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു നേ​രി​ട്ട് വി​മാ​ന സ​ർ​വീ​സ് വേ​ണ​മെ​ന്ന് ആ​വ​ശ്യം

ബ്രി​സ്ബെ​യ്ൻ: ഓ​സ്ട്രേ​ലി​യ സ​ന്ദ​ർ​ശി​ച്ച ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നു​മാ​യി യു​ണൈ​റ്റ​ഡ് മ​ല​യാ​ളീ​സ് ഓ​ഫ് ക്യൂ​ൻ​സ്ലാ ഭാ​ര​വാ​ഹി​ക​ൾ ച​ർ​ച്ച ന​ട​ത്തി. വി​ദേ​ശ മ​ല​യാ​ളി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളെ...

Read more

ഓസ്‌ട്രേലിയയിൽ ഹിന്ദുക്ഷേത്രത്തിന് നേരെ വീണ്ടും അതിക്രമം

സിഡ്നി: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ ഹിന്ദു ക്ഷേത്രത്തിന്റെ ചുവരുകൾ സാമൂഹ്യവിരുദ്ധർ വികൃതമാക്കിയതായി റിപ്പോർട്ട്. രണ്ട് മാസത്തിനിടെ ഓസ്‌ട്രേലിയയിൽ നാലാമത്തെ സംഭവമാണിത്. ശനിയാഴ്ച രാവിലെ പ്രാർഥനയ്ക്ക് ഭക്തർ എത്തിയപ്പോഴാണ് സംഭവം...

Read more

ഡൗൺ സിൻഡ്രോം ബാധിതനായ കുഞ്ഞിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഓസ്ട്രേലിയയിലെ ഒരു മലയാളി കുടുംബം

പെർത്ത്: ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും കൊണ്ടുവരാനുള്ള ശ്രമങ്ങൾ ലോകമെമ്പാടും നടക്കുമ്പോൾ ഡൗൺ സിൻഡ്രോം ബാധിതനായ കുഞ്ഞിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് ഓസ്ട്രേലിയയിലെ ഒരു മലയാളി കുടുംബം....

Read more

സാമ്പത്തിക തട്ടിപ്പ്: മലയാളികള്‍ അടക്കം ഉള്ളവരെ പറ്റിച്ച മലയാളി ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍

ഓസ്ട്രേലിയയില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലയാളിയെ ജയിലില്‍ അടച്ചു. തട്ടിപ്പ് കേസില്‍ മലയാളി ജോസഫ് ബിജു കാവില്‍പുരയിടത്തില്‍ എന്നയാളെ ആണ്‌ ഓസ്ട്രേലിയന്‍ കോടതി ജയിലില്‍ അടച്ചത്.രണ്ട്...

Read more

ഗോൾഡ് കോസ്റ്റ് മലയാളി അസ്സോസിയേഷന്റെ ഈസ്റ്റർ – വിഷു ആഘോഷം ഏപ്രിൽ 15ന്

ഗോൾഡ് കോസ്റ്റ് മലയാളി അസ്സോസിയേഷന്റെ ഈസ്റ്റർ - വിഷു ആഘോഷം ഏപ്രിൽ 15ന് നടക്കുന്നതാണ്. ഓർമോ ഹൈവേ ചർച്ച് ഹാളിൽ വച്ച് വൈകുന്നേരം 4 മണിക്ക് ആരംഭിച്ച്...

Read more

ഓസ്ട്രേലിയയിൽ രാജ്യാന്തര വിദ്യാർത്ഥികൾക്കായി ദീർഘകാല പോസ്റ്റ് സ്റ്റഡി വർക്ക് വിസ

ഓസ്ട്രേലിയയിൽ വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകൾ ചെയ്യുന്നവർക്ക് രണ്ടു വർഷം അധിക പോസ്റ്റ് സ്റ്റഡി വിസ നൽകാനാണ് ഫെഡറൽ സർക്കാർ തീരുമാനം.ഓസ്ട്രേലിയയിലെ തൊഴിലാളി...

Read more

ഓസ്‌ട്രേലിയൻ യൂണിവേഴ്സിറ്റികൾ ഇന്ത്യയിൽ ക്യാമ്പസുകൾ തുടങ്ങും

വിദ്യാഭ്യാസ രംഗത്ത് ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള സഹകരണം വിപുലമാക്കുന്നതിന്റെ ഭാഗമായി പുതിയ കരാറിലേർപ്പെടാൻ സാധ്യതയെന്ന് ഇന്ത്യ സന്ദർശിക്കുന്ന ഓസ്‌ട്രേലിയൻ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.ഇന്ത്യയിൽ ഓസ്‌ട്രേലിയൻ സർവകലാശാലകൾക്ക് ക്യാമ്പസുകൾ...

Read more

ഹോളിവുഡ് നടൻ റസ്സൽ ക്രോയെയും കാമുകിയെയും മെല്‍ബണിലെ റെസ്റ്റോറന്റിൽ നിന്ന് പുറത്താക്കി

മെല്‍ബണ്‍: പ്രശസ്ത ഹോളിവുഡ് നടൻ റസ്സൽ ക്രോയെയും കാമുകി ബ്രിട്‌നി തെരിയോട്ടിനെയും ഓസ്‌ട്രേലിയയിലെ റെസ്റ്റോറന്റിൽ നിന്ന് പുറത്താക്കി. ന്യൂയോർക്ക് പോസ്റ്റാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉച്ചഭക്ഷണത്തിനായി...

Read more

സിഡ്‌നിയിൽ ഇന്ത്യൻ വംശജൻ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു

സിഡ്നി : പോലീസ് സ്‌റ്റേഷനിൽ വെച്ച് ക്ലീനറെ കുത്തിക്കൊന്നതിനെ തുടർന്ന് ഇന്ത്യൻ വംശജൻ പോലീസിന്റെ വെടിയേറ്റ്മരിച്ചു. ഇന്ത്യൻ പൗരനായ, തമിഴ്‌നാട് സ്വദേശി – മുഹമ്മദ് റഹ്മത്തുള്ള സയ്യിദ്...

Read more
Page 335 of 345 1 … 334 335 336 … 345

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist