AUSTRALIA

പാപ്പുവ ന്യൂ ഗിനിയയിൽ വിഘടനവാദി സംഘടനകൾ ബന്ദികളാക്കിയ ഓസ്ട്രേലിയൻ പ്രൊഫസറെയും രണ്ട് സഹപ്രവർത്തകരെയും വിട്ടയച്ചു

ദ്വീപ് രാജ്യമായ പാപ്പുവ ന്യൂ ഗിനിയയിൽ വിഘടനവാദി സംഘടനകൾ ബന്ദികളാക്കിയ ഓസ്ട്രേലിയൻ പ്രൊഫസറെയും രണ്ട് സഹപ്രവർത്തകരെയും വിട്ടയച്ചു. ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്ങാണ് മോചന വാർത്ത...

Read more

മക്വാരി ദ്വീപിലുള്ള മറൈൻ പാർക്ക് പുനർരൂപകൽപ്പന ചെയ്യാനൊരുങ്ങി ഫെഡറൽ സർക്കാർ

ഹൊബാർട്ട്: ഓസ്ട്രേലിയയിലെ മക്വാരി ദ്വീപിലുള്ള മറൈൻ പാർക്ക് മൂന്നിരട്ടി വിപുലീകരിച്ച് പുനർരൂപകൽപ്പന ചെയ്യാനൊരുങ്ങി ഫെഡറൽ സർക്കാർ. ടാസ്മാനിയ സംസ്ഥാനത്ത് ദശലക്ഷക്കണക്കിന് പെൻഗ്വിനുകളുടെയും സീലുകളുടെയും ആവാസ കേന്ദ്രമായ മക്വാരി...

Read more

ഓസ്ട്രേലിയയിൽ മോട്ടോർ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം റോഡ് അപകടങ്ങളേക്കാൾ ആയിരക്കണക്കിന് ആളുകളെ കൊല്ലുന്നുവെന്ന് പഠനം

മെൽബൺ: ഓസ്ട്രേലിയയിൽ മോട്ടോർ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം റോഡ് അപകടങ്ങളേക്കാൾ ആയിരക്കണക്കിന് ആളുകളെ കൊല്ലുന്നുവെന്ന് പഠനം. മെൽബൺ യൂണിവേഴ്സിറ്റിയുടെ പുതിയ ഗവേഷണം പ്രകാരം രാജ്യത്തെ 11,000 ത്തിലധികം...

Read more

ഓസ്ട്രേലിയയിലെ ക്രിസ്ത്യൻ സ്കൂളുകളിൽ നിയമനങ്ങൾക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കാൻ നീക്കം

സിഡ്നി: ഓസ്ട്രേലിയയിലെ ക്രിസ്ത്യൻ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ വിശ്വാസികളായ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നിയമ പരിഷ്കരണ കമ്മിഷൻ ശിപാർശകൾക്കെതിരെ ക്യാമ്പെയ്നുമായി ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി (എ.സി.എൽ)....

Read more

“റി​യ​ല്‍ ജേ​ര്‍​ണി’ സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന് ക്വീ​ന്‍​സ് ലാ​ന്‍​ഡി​ല്‍ തു​ട​ക്ക​മാ​യി

ബ്രി​സ്ബെ​യ്ന്‍: ഒ​ട്ടേ​റെ പ്ര​ത്യേ​ക​ത​ക​ളോ​ടു കൂ​ടി​യ "റി​യ​ല്‍ ജേ​ര്‍​ണി' സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന് ഓ​സ്ട്രേ​ലി​യ​യി​ലെ ക്വീ​ന്‍​സ് ലാ​ന്‍​ഡി​ല്‍ തു​ട​ക്ക​മാ​യി. സി​നി​മാ നി​ര്‍​മ്മാ​ണ വി​ത​ര​ണ ക​മ്പ​നി​ക​ളാ​യ ക​ങ്കാ​രു വി​ഷ​നും വേ​ള്‍​ഡ് മ​ദ​ര്‍...

Read more

കെസിസിഒ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ബ്രിസ്ബേൻ: ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഓഷ്യാന 2023/ 2024 ടേമിലെ ഭാരവാഹികളെ ഫെബ്രുവരി 25 ന് നടന്ന ഇലക്ഷനിൽ എതിരില്ലാതെ തെരെഞ്ഞെടുത്തു. ഡയസ്‌പറ ക്നാനായ കാത്തോലിക്...

Read more

ഐഎച്ച്എൻഎ ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാർക്കായി ഏർപ്പെടുത്തിയ 25 ലക്ഷം രൂപയുടെ നഴ്‌സസ് അവാർഡ് മാതൃകാപരവും അഭിമാനകാരവുമാണെന്നു മന്ത്രി വി ശിവൻകുട്ടി

ഓസ്‌ട്രേലിയയിലെ പ്രമുഖ നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ഐഎച്ച്എൻഎ ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാർക്കായി ഏർപ്പെടുത്തിയ 25 ലക്ഷം രൂപയുടെ നഴ്‌സസ് അവാർഡ് മാതൃകാപരവും അഭിമാനകാരവുമാണെന്നു വിദ്യാഭ്യാസ - തൊഴിൽ...

Read more

ഓസ്‌ട്രേലിയയിലെ ‘മത്സ്യമഴ’ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ഓസ്‌ട്രേലിയൻ നഗരമായ കാതറീന്റെ തെക്കുപടിഞ്ഞാറായി ഏകദേശം 560 കിലോ അകലെയായി മരുഭൂമിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ലജമാനു എന്ന പ്രദേശത്ത് നാലുദിവസം മുൻപ് മഴയോടൊപ്പം പെയ്തിറങ്ങിയ മത്സങ്ങളുടെ...

Read more

ക്യുൻസ്ലാൻഡ് സ്റ്റേറ്റ് മൾട്ടികൾച്ചറൽ വോളിബോൾ കിരീടം ഗോൾഡ്കോസ്റ്റ് നൈറ്റ്സിന്

ഓസ്ട്രേലിയയിലെ ഇപ്സ്വിച്ചിൽ നടന്ന ക്യുൻസ്ലാൻഡ് സ്റ്റേറ്റ് മൾട്ടികൾച്ചറൽ വോളിബോൾ ടൂർണമെന്റിൽ മലയാളികൾ അണിനിരന്ന ഗോൾഡ്കോസ്റ്റ് നൈറ്റ്സിന് കിരീടം. ഫൈനലിൽ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് ബ്രിസ്‌ബെയിൻ സ്പൈക്കഴ്സിനെയാണ് തോല്പിച്ചത്....

Read more

പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ മലയാളി ബാലിക മരിച്ച സംഭവത്തില്‍ സുപ്രധാന കണ്ടെത്തലുമായി കൊറോണര്‍

പെര്‍ത്ത്: വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാന്‍ രണ്ടു മണിക്കൂറിലേറെ കാത്തിരുന്ന് മലയാളി ബാലിക മരിച്ച സംഭവത്തില്‍ സുപ്രധാന കണ്ടെത്തലുമായി കേസ് അന്വേഷിക്കുന്ന കൊറോണര്‍.അടിയന്തര...

Read more
Page 336 of 345 1 … 335 336 337 … 345

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist