Wednesday, July 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്ട്രേലിയയിലെ ക്രിസ്ത്യൻ സ്കൂളുകളിൽ നിയമനങ്ങൾക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കാൻ നീക്കം

by Kerala News Web Desk 04
February 28, 2023
in AUSTRALIA
0 0
A A
ഓസ്ട്രേലിയയിലെ ക്രിസ്ത്യൻ സ്കൂളുകളിൽ നിയമനങ്ങൾക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കാൻ നീക്കം
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്നി: ഓസ്ട്രേലിയയിലെ ക്രിസ്ത്യൻ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ വിശ്വാസികളായ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നിയമ പരിഷ്കരണ കമ്മിഷൻ ശിപാർശകൾക്കെതിരെ ക്യാമ്പെയ്നുമായി ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി (എ.സി.എൽ). കത്തോലിക്ക സ്കൂളുകളിൽ വിശ്വാസികളായ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കുന്നതിൽ നിലവിൽ ലഭിച്ചുകൊണ്ടിരുന്ന ഇളവുകൾ ഇല്ലാതാക്കുന്നതാണ് പുതിയ ശിപാർശകളെന്ന് എ.സി.എൽ ആരോപിക്കുന്നു.
രാജ്യത്തുടനീളമുള്ള ക്രിസ്ത്യൻ സ്കൂളുകളുടെ അസ്ഥിത്വം തന്നെ ഇല്ലാതാക്കുന്ന ശിപാർശകൾക്കെതിരേ ശക്തമായ പ്രതിഷേധമാണ് വിശ്വാസികളിൽനിന്ന് ഉയരുന്നത്. തങ്ങളുടെ ക്രൈസ്തവ വിശ്വാസങ്ങൾക്കു വിരുദ്ധമായി ലൈംഗികതയെയും ലിംഗഭേദത്തെയും കുറിച്ചുള്ള ആശയങ്ങൾ കുട്ടികളിൽ കുത്തിനിറയ്ക്കാൻ ക്രിസ്ത്യൻ സ്കൂളുകളെ നിർബന്ധിക്കുന്നതാണ് ശിപാർശ. അതോടൊപ്പം വിശ്വാസികളായ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനുള്ള സ്വാതന്ത്ര്യവും ഇല്ലാതാകുമെന്ന് ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി മുന്നറിയിപ്പ് നൽകുന്നു.അതായത്, വിശ്വാസത്തിനെതിരേ നിലകൊള്ളുന്ന ഒരു ജീവനക്കാരനെ നിയമിക്കാതിരിക്കാനോ പിരിച്ചുവിടാനോ ഉള്ള അവകാശം നിഷേധിക്കപ്പെടും. ഇത് ഭാവിയിൽ സ്കൂളുകളുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുമെന്നാണ് ആശങ്ക.

ഓസ്ട്രേലിയയുടെ ഫെഡറൽ സെക്സ് ഡിസ്ക്രിമിനേഷൻ ആക്ട് 1984 ഭേദഗതി ചെയ്യാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. ഈ നിയമ പ്രകാരം ലിംഗ വ്യക്തിത്വം, ലൈംഗിക ആഭിമുഖ്യം, വിവാഹാവസ്ഥ, ഗർഭധാരണം എന്നിവയുൾപ്പെടെയുള്ള നിരവധി കാരണങ്ങളാലുള്ള വിവേചനം നിരോധിക്കുന്നു. അതേസമയം, ഈ നിയമങ്ങൾ വിശ്വാസാധിഷ്ഠിതമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇളവുകൾ അനുവദിച്ചിരുന്നു. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിശ്വാസപരമായ കാരണങ്ങളാൽ വിവേചനം കാണിക്കുന്നത് ഫെഡറൽ നിയമപ്രകാരം നിയമവിരുദ്ധമല്ലെന്ന് ഉറപ്പാക്കിയിരുന്നു. എന്നാൽ ഈ ഇളവുകളെല്ലാം അട്ടിമറിക്കുന്നതാണ് പുതിയ ശിപാർശകളെന്ന് ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി പറയുന്നു.നിയമനത്തിലെ വിവേചനം അവസാനിപ്പിക്കാനെന്ന വാദമുയർത്തിയാണ് നിയമ പരിഷ്കരണ കമ്മിഷൻ ഈ ശിപാർശകൾ കൊണ്ടുവന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ക്രിസ്ത്യൻ സ്കൂളുകൾ പിന്തുടരുന്ന മൂല്യങ്ങളും വിശ്വാസവും കുട്ടികളിലേക്കു പകർന്നുകൊടുക്കാൻ കഴിയുന്ന ജീവനക്കാരെ നിയമിക്കാൻ സ്കൂളുകൾക്ക് അവകാശം ഉണ്ടാകണമെന്നാണ് വിശ്വാസികളുടെ ആവശ്യം.അരാജകത്വ പ്രത്യയശാസ്ത്രങ്ങളെ ഊട്ടിയുറപ്പിക്കുന്നതും മാതാപിതാക്കളുടെ മതപരവും ധാർമ്മികവുമായ ബോധ്യങ്ങൾക്കനുസൃതമായി കുട്ടികളെ പഠിപ്പിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന ഗൗരവമേറിയ നിർദ്ദേശങ്ങളാണിവ. നിലവിൽ, നിർദിഷ്ട പരിഷ്കാരങ്ങൾ മതപരമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഭാവിയിൽ ഈ ശുപാർശകൾ എല്ലാ മതസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.ഈ ശുപാർശകൾ സ്വീകാര്യമല്ലെന്ന ശക്തമായ സന്ദേശം ഫെഡറൽ ജനപ്രധിനിധികൾക്ക് നൽകാനാണ് ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി ക്യാമ്പെയ്ൻ സംഘടിപ്പിക്കുന്നത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ചുവടെയുള്ള വെബ്സെറ്റ് ലിങ്ക് സന്ദർശിച്ച് പ്രധാനമന്ത്രി, അറ്റോർണി ജനറൽ, വിദ്യാഭ്യാസ മന്ത്രി, ഷാഡോ മന്ത്രിമാർ എന്നിവർക്ക് ഇ മെയിൽ അയച്ച് ഈ പ്രതിഷേധ ഉദ്യമത്തിൽ പങ്കുചേരാം.

https://www.acl.org.au/cm_nat_alrc

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘ഓസ് അലർട്ട്’ (AusAlert) പരീക്ഷണത്തിനൊരുങ്ങി ഓസ്ട്രേലിയ; ജൂലൈ 27-ന് രാജ്യവ്യാപക അലേർട്ട്
AUSTRALIA

പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘ഓസ് അലർട്ട്’ (AusAlert) പരീക്ഷണത്തിനൊരുങ്ങി ഓസ്ട്രേലിയ; ജൂലൈ 27-ന് രാജ്യവ്യാപക അലേർട്ട്

July 22, 2026
എഐ സാങ്കേതികവിദ്യയ്ക്ക് കർശന നിയന്ത്രണം; ചരിത്രപരമായ സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ
AUSTRALIA

എഐ സാങ്കേതികവിദ്യയ്ക്ക് കർശന നിയന്ത്രണം; ചരിത്രപരമായ സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ

July 22, 2026
ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വിസ പ്രതിസന്ധിക്ക് പരിഹാരം; താൽക്കാലിക ക്രമീകരണത്തിന് സുപ്രീം കോടതി ഉത്തരവ്
AUSTRALIA

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വിസ പ്രതിസന്ധിക്ക് പരിഹാരം; താൽക്കാലിക ക്രമീകരണത്തിന് സുപ്രീം കോടതി ഉത്തരവ്

July 22, 2026
എഐ ക്യാമറകൾ ഇനി കാവലാളാകും; വന്യജീവി അപകടങ്ങൾ കുറയ്ക്കാൻ അത്യാധുനിക സംവിധാനം
AUSTRALIA

എഐ ക്യാമറകൾ ഇനി കാവലാളാകും; വന്യജീവി അപകടങ്ങൾ കുറയ്ക്കാൻ അത്യാധുനിക സംവിധാനം

July 22, 2026
ക്രിസ്ത്യൻ ബ്രദേഴ്സ് സഭ പ്രതിസന്ധിയിൽ: 65 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര ബാധ്യത നികുതിദായകരിലേക്ക്?
AUSTRALIA

ക്രിസ്ത്യൻ ബ്രദേഴ്സ് സഭ പ്രതിസന്ധിയിൽ: 65 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര ബാധ്യത നികുതിദായകരിലേക്ക്?

July 22, 2026
ഇന്ത്യ-ഓസ്‌ട്രേലിയ യുറേനിയം കരാർ: ബ്രോക്കൺ ഹില്ലിൽ ഖനന സാധ്യതകളെച്ചൊല്ലി തർക്കം മുറുകുന്നു
AUSTRALIA

ഇന്ത്യ-ഓസ്‌ട്രേലിയ യുറേനിയം കരാർ: ബ്രോക്കൺ ഹില്ലിൽ ഖനന സാധ്യതകളെച്ചൊല്ലി തർക്കം മുറുകുന്നു

July 20, 2026
ഓസ്‌ട്രേലിയയിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ പ്രതിസന്ധിയിൽ; വിഎഫ്എസ് വിലക്ക് തുടരുന്നു, കേന്ദ്രം സുപ്രീം കോടതിയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ പ്രതിസന്ധിയിൽ; വിഎഫ്എസ് വിലക്ക് തുടരുന്നു, കേന്ദ്രം സുപ്രീം കോടതിയിൽ

July 20, 2026
മെലൻബ വിന്റർ ഫെസ്റ്റ് ജൂലൈ 25-ന്; ലേക്ക് മെലൻബയിൽ ആഘോഷരാവ് ഒരുങ്ങുന്നു
AUSTRALIA

മെലൻബ വിന്റർ ഫെസ്റ്റ് ജൂലൈ 25-ന്; ലേക്ക് മെലൻബയിൽ ആഘോഷരാവ് ഒരുങ്ങുന്നു

July 20, 2026
ഡബ്ല്യു.എ ഫ്യുവൽ സപ്പോർട്ട് തുക വൈകരുതേ; അപേക്ഷിക്കുമ്പോൾ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക
AUSTRALIA

ഡബ്ല്യു.എ ഫ്യുവൽ സപ്പോർട്ട് തുക വൈകരുതേ; അപേക്ഷിക്കുമ്പോൾ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക

July 20, 2026
Next Post
ഓസ്ട്രേലിയയിൽ മോട്ടോർ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം റോഡ് അപകടങ്ങളേക്കാൾ ആയിരക്കണക്കിന് ആളുകളെ കൊല്ലുന്നുവെന്ന് പഠനം

ഓസ്ട്രേലിയയിൽ മോട്ടോർ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം റോഡ് അപകടങ്ങളേക്കാൾ ആയിരക്കണക്കിന് ആളുകളെ കൊല്ലുന്നുവെന്ന് പഠനം

മക്വാരി ദ്വീപിലുള്ള മറൈൻ പാർക്ക് പുനർരൂപകൽപ്പന ചെയ്യാനൊരുങ്ങി ഫെഡറൽ സർക്കാർ

മക്വാരി ദ്വീപിലുള്ള മറൈൻ പാർക്ക് പുനർരൂപകൽപ്പന ചെയ്യാനൊരുങ്ങി ഫെഡറൽ സർക്കാർ

ജയിലിലായതിന്‍റെ മൂന്നാം മണിക്കൂറിൽ ആകാശ് തില്ലങ്കേരിയുടെ ഇന്നോവ വിൽപ്പനയ്ക്ക്

ജയിലിലായതിന്‍റെ മൂന്നാം മണിക്കൂറിൽ ആകാശ് തില്ലങ്കേരിയുടെ ഇന്നോവ വിൽപ്പനയ്ക്ക്

വിമാനത്തിലെ ഭക്ഷണത്തില്‍ പ്രാണി

വിമാനത്തിലെ ഭക്ഷണത്തില്‍ പ്രാണി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘ഓസ് അലർട്ട്’ (AusAlert) പരീക്ഷണത്തിനൊരുങ്ങി ഓസ്ട്രേലിയ; ജൂലൈ 27-ന് രാജ്യവ്യാപക അലേർട്ട്

പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘ഓസ് അലർട്ട്’ (AusAlert) പരീക്ഷണത്തിനൊരുങ്ങി ഓസ്ട്രേലിയ; ജൂലൈ 27-ന് രാജ്യവ്യാപക അലേർട്ട്

July 22, 2026
എഐ സാങ്കേതികവിദ്യയ്ക്ക് കർശന നിയന്ത്രണം; ചരിത്രപരമായ സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ

എഐ സാങ്കേതികവിദ്യയ്ക്ക് കർശന നിയന്ത്രണം; ചരിത്രപരമായ സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ

July 22, 2026
ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വിസ പ്രതിസന്ധിക്ക് പരിഹാരം; താൽക്കാലിക ക്രമീകരണത്തിന് സുപ്രീം കോടതി ഉത്തരവ്

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വിസ പ്രതിസന്ധിക്ക് പരിഹാരം; താൽക്കാലിക ക്രമീകരണത്തിന് സുപ്രീം കോടതി ഉത്തരവ്

July 22, 2026
എഐ ക്യാമറകൾ ഇനി കാവലാളാകും; വന്യജീവി അപകടങ്ങൾ കുറയ്ക്കാൻ അത്യാധുനിക സംവിധാനം

എഐ ക്യാമറകൾ ഇനി കാവലാളാകും; വന്യജീവി അപകടങ്ങൾ കുറയ്ക്കാൻ അത്യാധുനിക സംവിധാനം

July 22, 2026
ക്രിസ്ത്യൻ ബ്രദേഴ്സ് സഭ പ്രതിസന്ധിയിൽ: 65 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര ബാധ്യത നികുതിദായകരിലേക്ക്?

ക്രിസ്ത്യൻ ബ്രദേഴ്സ് സഭ പ്രതിസന്ധിയിൽ: 65 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര ബാധ്യത നികുതിദായകരിലേക്ക്?

July 22, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist