എൻഫീല്‍ഡ്: മലയാളി നഴ്സ് ലണ്ടനില്‍ അന്തരിച്ചു. മുളന്തുരുത്തി സ്വദേശി പുത്തൻകണ്ടത്തില്‍ മേരി ജോണ്‍(63) ആണ് കാൻസര്‍ രോഗത്തെ തുടര്‍ന്ന് അനതരിച്ചത്. അവിവാഹിതയായ മേരി ജോണ്‍ കഴിഞ്ഞ 20...
Read moreചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയതോടെ രാജ്യ ചരിത്രത്തിൽ ഇനി ഓഗസ്റ്റ് 23 എന്നെന്നും ഓർമ്മിക്കപ്പെടുന്ന ദിവസമാണ്. ഈ നിർണായക നേട്ടം മറ്റൊരു പൊൻ തൂവൽ കൂടിയാണ്...
Read moreമോസ്കോ: ഇന്ത്യയില്‍ അടുത്ത മാസം നടക്കുന്ന ജി20 ഉച്ചകോടിയില്‍ റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിൻ പങ്കെടുക്കില്ല.റഷ്യൻ പാര്‍ലമെന്റ് വക്താവ് ദിമിത്രി പെസ്കോവ് ആണ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ...
Read moreമോസ്കോ : വിമത നീക്കം കൊണ്ട് റഷ്യയെ വിറപ്പിച്ച റഷ്യൻ കൂലിപ്പട്ടാളം വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവൻ യെവ്‍ഗെനി പ്രിഗോഷിൻ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വിമാനാപകടത്തിലാണ് വിമത നേതാവ് കൊല്ലപ്പെട്ടതെന്ന്...
Read moreലണ്ടൻ ബ്രിട്ടനില്‍ ഏഴ് നവജാതശിശുക്കളെ കൊലപ്പെടുത്തുകയും മറ്റ് ആറുകുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത നഴ്സ് ലൂസി ലെറ്റ്ബിക്ക് ആജീവനാന്ത തടവ്. മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയാണ് മുപ്പത്തിമൂന്നുകാരിയായ ലൂസിക്ക്...
Read moreബര്‍ലിന്‍: 14 വയസ്സുള്ള അള്‍ത്താരബാലനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ട്രിയര്‍ രൂപതയിലെ പുരോഹിതന് ഒരു വര്‍ഷവും എട്ട് മാസവും തടവ് ശിക്ഷ. നേരത്തെ സാര്‍ബ്രൂക്കന്‍ ജില്ല കോടതി...
Read moreലണ്ടന്‍: ഏഴ് നവജാത ശിശുക്കളെ കൊന്ന കേസില്‍ നഴ്‌സ് കുറ്റക്കാരി. ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് ബ്രിട്ടീഷ് നേഴ്‌സായ ലൂസി ലെറ്റ്ബി എന്ന 33കാരി കൊലപ്പെടുത്തിയത്....
Read moreവിനോദാവശ്യത്തിന് ചെറിയ അളവില്‍ കഞ്ചാവ് വളര്‍ത്തുന്നതിനും കൈവശം വയ്ക്കുന്നതും നിയമവിധേയമാക്കുന്നതിനുള്ള കരട് നിയമത്തിന് ജര്‍മന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെയും ജഡ്ജിമാരുടെ വിമര്‍ശനത്തെയും...
Read moreറോം: ഇറ്റലിയിലെ ലംബഡൂസ ദ്വീപിന് സമീപം മെഡിറ്ററേനിയൻ കടലില്‍ അഭയാര്‍ത്ഥി ബോട്ട് മുങ്ങി 41 മരണം. ട്യൂണീഷ്യയിലെ സ്ഫാക്സില്‍ നിന്ന് ഇറ്റാലിയൻ തീരം ലക്ഷ്യമാക്കി നീങ്ങിയ ബോട്ടാണ്...
Read moreലണ്ടൻ : 2007 മുതല്‍ 2014 വരെ ഇന്ത്യയിലെ അനാഥാലയങ്ങളിലും എൻജിഒകളിലും പ്രവര്‍ത്തിച്ച ബ്രിട്ടിഷ് അധ്യാപകനായ മാത്യു സ്മിത്തിന് ബാലപീഡനങ്ങളുടെ പേരില്‍ യുകെയിലെ കോടതി 12 വര്‍ഷം...
Read moreCopyright © 2023 The kerala News. All Rights Reserved.