റോം: വ്യോമാഭ്യാസ പരിശീലനത്തിനിടെ ഇറ്റാലിയന്‍ മിലിട്ടറി യുദ്ധവിമാനം തകര്‍ന്ന് വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. വിമാനം തകര്‍ന്ന് അഞ്ചുവയസുകാരി ഉള്‍പ്പെടെയുള്ള കുടുംബം സഞ്ചരിച്ചിരുന്ന കാറിനുമുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കഴിഞ്ഞദിവസം ഇറ്റലിയിലെ...
Read moreലണ്ടന്‍: യുവാവിനെ കടിച്ചുകൊന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ എക്സ്എല്‍ ബുള്ളി വിഭാഗത്തില്‍പ്പെടുന്ന നായ്ക്കളെ രാജ്യത്ത് നിരോധിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ്...
Read moreലണ്ടന്റെ ഹൃദയഭാഗത്ത് ഗുരുവായൂരപ്പൻ ക്ഷേത്രം ഉയരുന്നു. യുകെയില്‍ ഉയരാനൊരുങ്ങുന്ന ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര നിര്‍മ്മാണ സംരംഭത്തിന് ഗുരുവായൂരില്‍ ഔപചാരിക തുടക്കം. ലണ്ടനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനും...
Read moreറോം: ഇരിങ്ങാലക്കുട ചെമ്മണ്ട സ്വദേശി സജി തട്ടില്‍(56) ഹൃദയാഘാതത്തെ തുടര്‍ന്ന് റോമില്‍ അന്തരിച്ചു. അലിക് ഇറ്റലിയുടെ മുൻ സെക്രട്ടറി, ഒഐസിസി ഇറ്റലിയുടെ ജോയിന്‍റ് സെക്രട്ടറി, സാന്തോ റോമ...
Read moreലണ്ടന്‍: ബ്രിട്ടന് ഗുണകരമാണെങ്കില്‍ മാത്രമേ ഇന്ത്യയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടുകയുള്ളൂവെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. സെപ്റ്റംബര്‍ 9നും 10നും നടക്കുന്ന ജി20 ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെയാണ്...
Read moreവിദേശ പഠനം സ്വപ്‌നം കാണുന്ന ഇന്ത്യക്കാര്‍ക്ക് വലിയ സാധ്യതകളുള്ള രാജ്യമാണ് ഫ്രാന്‍സ്. കഴിഞ്ഞ കുറച്ച് നാളുകളായി ഫ്രാന്‍സിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്....
Read moreറോം: നാസിപട്ടാളം 1943ല്‍ തൂക്കിലേറ്റിയ ആറ്‍ ഇറ്റലിക്കാരുടെ പിന്മുറക്കാര്‍ക്ക് 1.2 കോടി യൂറോ (1,07 കോടി രൂപ) നഷ്‌ടപരിഹാരം നല്‍കാന്‍ ഇറ്റാലിയന്‍കോടതിവിധി. നാസിക്രൂരത അരങ്ങേറി 80 വര്‍ഷത്തിനുശേഷമാണ്...
Read moreമോസ്കോ: കൊല്ലപ്പെട്ട വാഗ്നർ സേനാ തലവൻ പ്രിഗോഷിന്റെ മൃതദേഹം സംസ്കരിച്ചു. മോസ്കോ സെന്റ് പീറ്റേഴ്സ് ബർഗിലെ പ്രഗോവ്സ്കോ സെമിത്തരിയിലായിരുന്നു സംസ്കാരം. ചടങ്ങിൽ സർക്കാർ പ്രതിനിധികളോ സൈനിക നേതൃത്വമോ...
Read moreയുകെയിലുള്ള വിദേശ വിദ്യാര്‍ഥികളില്‍ മൂന്നിലൊന്നും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. 2023ല്‍ ഇതുവരെ 1,42,848 സ്റ്റുഡന്‍റ് വീസകളാണ് ഇന്ത്യക്കാര്‍ക്ക് നല്‍കിയതെന്നും അധികൃതര്‍ വ്യക്തമാക്കി.യുകെയിലെത്തിയ വിദേശ വിദ്യാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്.ഒരു...
Read moreമോസ്കോ: വാഗ്‌നര്‍ ഗ്രൂപ്പ് കൂലിപ്പട്ടാളത്തിന്റെ തലവൻ യെവ്ജെനി പ്രിഗോഷിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് റഷ്യ. പ്രിഗോഷിന്റെ മൃതദേഹം ജനിതക പരിശോധനയിലൂടെ തിരിച്ചറിഞ്ഞെന്ന് റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി ഇന്നലെ...
Read moreCopyright © 2023 The kerala News. All Rights Reserved.