ഇന്ത്യയിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ യുകെ സ്വദേശിയെ അറസ്റ്റില്‍. യുകെ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ആയിരക്കണക്കിന് ചിത്രങ്ങളും...
Read moreലണ്ടന്‍: എറണാകുളം സ്വദേശിയായ അരവിന്ദ് ശശികുമാര്‍ (37) സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളിയെ കോടതിയില്‍ ഹാജരാക്കി. കേസിലെ പ്രതിയായ...
Read moreബെര്‍ലിൻ: യുക്രെയ്നില്‍നിന്നു ലക്ഷക്കണക്കിന് അഭയാര്‍ഥികളെത്തിയതോടെ കഴിഞ്ഞ വര്‍ഷം ജര്‍മൻ ജനസംഖ്യയില്‍ 1.3 ശതമാനം വര്‍ധന. 8.44 കോടി ജനങ്ങളാണു ജര്‍മനിയിലുള്ളത്. 2022ല്‍ രാജ്യത്തെ ജനസംഖ്യയില്‍ 11.2 ലക്ഷത്തിന്‍റെ...
Read moreലണ്ടൻ : പണപ്പെരുപ്പം 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള ബ്രിട്ടനില്‍ പുരോഹിതരും സമരത്തിലേക്ക്. വാര്‍ഷിക സ്റ്റൈപെൻഡ് വര്‍ധിപ്പിക്കണമെന്ന് ആംഗ്ലിക്കൻ സഭയിലെ പുരോഹിതരെ പ്രതിനിധാനം ചെയ്യുന്ന ട്രേഡ്...
Read moreപാരിസ് : യൂറോപ്യൻ രാജ്യങ്ങള്‍ക്ക് സ്വന്തമായ വ്യോമപ്രതിരോധ സംവിധാനം വേണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.ഇതിനായി അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് അബദ്ധമാകുമെന്നും അദ്ദേഹം പറഞ്ഞു. പാരിസില്‍ നടന്ന,...
Read moreഅന്തരിച്ച മാര്‍പാപ്പ ബെനഡിക്‌ട് പതിനാറാമൻ കഴുത്തില്‍ അണിയാറുണ്ടായിരുന്ന കുരിശ് ജര്‍മനിയിലെ പള്ളിയില്‍നിന്നു മോഷണംപോയി.ബവേറിയയിലെ ട്രൗണ്‍സ്റ്റെനിലുള്ള സെയ്ന്റ് ഓസ്വാള്‍ഡ്സ് ദേവലായഭിത്തിയില്‍ ചില്ലുകൂട്ടിലാണ് കുരിശ് സൂക്ഷിച്ചിരുന്നത്.ബെനഡിക്‌ട് പതിനാറാമന്റെ മാതൃ ഇടവകയാണിത്....
Read moreടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി സഞ്ചാരികളുമായി പോയി കാണാതായ അന്തർവാഹിനിയിൽ പാകിസ്ഥാനിലെ ഏറ്റവും വലിയ പണക്കാരിൽ ഒരാളും മകനും. ഞായറാഴ്ച കാണാതായ അന്തർവാഹിനിയിലെ അഞ്ച് യാത്രക്കാരിലാണ് ഷഹ്‌സാദ ദാവൂദ്,...
Read moreലണ്ടൻ: യുവതികളെ ബലാത്സംഗത്തിനിരയാക്കിയ കുറ്റം തെളിഞ്ഞതോടെ ബ്രിട്ടനില്‍ ഇന്ത്യൻ വംശജന് 18 വര്‍ഷം തടവ്. 50കാരനായ രഘു സിംഗമനേനിക്കാണ് വുഡ് ഗ്രീൻ ക്രൗണ്‍ കോടതി ജയില്‍ ശിക്ഷ...
Read moreലണ്ടൻ: മദ്യലഹരിയില്‍ അര്‍ധ അബോധാവസ്ഥയിലായ യുവതിയെ ബലാത്സംഗ ചെയ്ത ഇന്ത്യൻ വംശജനായ വിദ്യാര്‍ഥിക്ക് യു.കെയില്‍ തടവു ശിക്ഷ. ആറുവര്‍ഷം ഒമ്ബത് മാസം തടവിനാണ് ശിക്ഷിച്ചത്. 2022 ജൂണില്‍...
Read moreബര്‍ലിന്‍: ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് - അമേരിക്കന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് ജര്‍മന്‍ സമാധാന പുരസ്‌കാരം. ജര്‍മന്‍ ബുക്ക് ട്രേഡിന്റെ സമാധാന പുരസ്‌കാരമാണ് ലഭിച്ചത്. സാഹിത്യലോകത്തെ സംഭാവനയ്ക്കും...
Read moreCopyright © 2023 The kerala News. All Rights Reserved.