Monday, July 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

സ്റ്റുഡന്റ് വിസയില്‍ നിന്ന് തൊഴില്‍ വിസയിലേക്കുള്ള മാറ്റം തടയല്‍; യു.കെയില്‍ പ്രതിഷേധ ക്യാമ്ബയിന്‍; വേണ്ടത് ഒരു ലക്ഷം പേരുടെ പിന്തുണ

by Kerala News Web Desk 04
July 25, 2023
in EUROPE
0 0
A A
സ്റ്റുഡന്റ് വിസയില്‍ നിന്ന് തൊഴില്‍ വിസയിലേക്കുള്ള മാറ്റം തടയല്‍; യു.കെയില്‍ പ്രതിഷേധ ക്യാമ്ബയിന്‍; വേണ്ടത് ഒരു ലക്ഷം പേരുടെ പിന്തുണ
Share on WhatsappShare on FacebookShare on TwitterShare on Telegram

യു.കെയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ പേരില്‍ പല പുതിയ നിയമങ്ങള്‍ക്കും ഋഷി സുനക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.

വിദ്യാര്‍ഥി വിസയില്‍ രാജ്യത്തെത്തിയവര്‍ പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്ബ് തൊഴില്‍ വിസയിലേക്ക് മാറുന്നത് തടയുന്ന നിയമം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് യു.കെ സര്‍ക്കാരിന്റെ നടപടി വലിയ ആശങ്കയാണ് സമ്മാനിച്ചത്. ഇപ്പോഴിതാ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന നിയന്ത്രണത്തിനെതിരെ യു.കെയില്‍ പ്രതിഷേധിക്കാനൊരുങ്ങുകയാണ് ഒരുകൂട്ടര്‍.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ജൂലൈ 17 മുതല്‍ നടപ്പില്‍ വരുത്തിയ നിയമത്തിനെതിരെ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവരാന്‍ പെറ്റീഷന്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനായി ജനകീയ ഒപ്പ് ശേഖരണവും ആരംഭിച്ച്‌ കഴിഞ്ഞു. നിലവില്‍ വിദ്യാര്‍ത്ഥി വിസയില്‍ യു.കെയിലെത്തിയവര്‍ക്ക് നിയന്ത്രണത്തില്‍ ഇളവ് കൊടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അടുത്ത വര്‍ഷം മുതല്‍ മാത്രമേ നിയമം നടപ്പിലാക്കാവൂ എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി തയ്യാറാക്കിയിരിക്കുന്നത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

നിലവില്‍ യു.കെയിലുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തിയപ്പോള്‍ അവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാന്‍ അനുവാദമുണ്ടായിരുന്നെന്നും അതിനാല്‍ ഇപ്പോഴുള്ളവരെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് ആവശ്യമുയരുന്നത്. പരാതിയില്‍ ഇതിനോടകം തന്നെ 11351 ആളുകള്‍ പെറ്റീഷനില്‍ ഒപ്പ് വെച്ചിട്ടുണ്ട്. ഒരുലക്ഷം ഒപ്പുകള്‍ തികഞ്ഞാല്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വരും. ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായാല്‍ നിയമത്തില്‍ ഇളവ് വരാനാണ് സാധ്യതയുള്ളത്. 2024 ജനുവരി 20 വരെയാണ് പെറ്റീഷനില്‍ ഒപ്പുവെക്കാനുള്ള കാലാവധി.

വിദ്യാര്‍ഥി വിസയില്‍ യു.കെയിലെത്തി പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്ബ് തൊഴില്‍ വിസയെടുത്ത് ജോലിക്ക് കയറുന്ന പ്രവണത വ്യാപകമായിരുന്നു. ഇതോടെ യു.കെയിലേക്കുള്ള കുടിയേറ്റം കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി കുതിച്ചുയര്‍ന്നിരുന്നു. ഇതോടെയാണ് വിഷയത്തില്‍ ഗവണ്‍മെന്റ് ഇടപെടാന്‍ തീരുമാനിച്ചത്.

കുടിയേറ്റ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നത് തെരഞ്ഞെടുപ്പ് സമയത്ത് ഋഷി സുനക് ഗവണ്‍മെന്റിന്റെ പ്രധാന വാഗ്ദാനമായിരുന്നു. ഇതിന്റെ ഭാഗമായാണ് അധികാരത്തിലെത്തിയതിന് ശേഷം പുതിയ നിയമത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇത് പ്രകാരം ഇനിമുതല്‍ യു.കെയില്‍ സ്റ്റുഡന്റ് വിസയില്‍ രാജ്യത്തെത്തുന്നവര്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്ബ് തൊഴില്‍ വിസയിലേക്ക് മാറാന്‍ സാധിക്കില്ല. ഇതോടെ തൊഴില്‍ വിസയിലേക്ക് മാറാം എന്ന് കരുതി യു.കെയില്‍ പഠനത്തിനായി പോയ മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ പഠനം കഴിഞ്ഞ ഉടനെതന്നെ ഇന്ത്യയിലേക്ക് മടങ്ങണമെന്നാണ് വ്യവസ്ഥ. ഇത് വലിയ പ്രതിസന്ധിക്ക് കാരണമായിരുന്നു.

പെറ്റീഷനില്‍ ഒപ്പുവെക്കാന്‍ https://petition.parliament.uk/petitions/641313 എന്ന ലിങ്ക് സന്ദര്‍ശിക്കുക.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി
EUROPE

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി

July 22, 2026
ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം
EUROPE

ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം

July 20, 2026
പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം
EUROPE

പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം

July 17, 2026
ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം
EUROPE

ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം

July 16, 2026
എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ
EUROPE

എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ

July 15, 2026
പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!
EUROPE

പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!

July 11, 2026
ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍
EUROPE

ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍

July 11, 2026
ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം
EUROPE

ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം

July 8, 2026
ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!
EUROPE

ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!

July 4, 2026
Next Post
മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടമുണ്ടാക്കി; ന്യൂസിലന്‍ഡ് മന്ത്രി കിറി അലന്‍ രാജിവെച്ചു

മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടമുണ്ടാക്കി; ന്യൂസിലന്‍ഡ് മന്ത്രി കിറി അലന്‍ രാജിവെച്ചു

വിവാദബില്‍ പാസാക്കി ഇസ്രയേല്‍ പാര്‍ലമെന്റ്

വിവാദബില്‍ പാസാക്കി ഇസ്രയേല്‍ പാര്‍ലമെന്റ്

ചൈനയില്‍ സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു: 11 മരണം

ചൈനയില്‍ സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു: 11 മരണം

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

July 27, 2026
ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

July 27, 2026
സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

July 27, 2026
മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

July 27, 2026
ഇല്ലവാര  കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

ഇല്ലവാര കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

July 27, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist