ഇന്ത്യയിലേക്ക് ചുവന്ന പരിപ്പിന്റെ കയറ്റുമതി വെട്ടിക്കുറച്ച്‌ ക്യാനഡ

ന്യൂഡല്‍ഹി ഉഭയകക്ഷി ബന്ധം താറുമാറായതോടെ ഉത്തരേന്ത്യയിലെ പ്രധാന ഭക്ഷണ വിഭവമായ ദാല്‍ കറിക്കുള്ള ചുവന്ന പരിപ്പിന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതി ഗണ്യമായി വെട്ടിക്കുറച്ച്‌ ക്യാനഡ. പൗരന്മാര്‍ക്കുള്ള വിസ നിരോധിച്ചും...

Read more

മയക്കുമരുന്ന് കേസിൽ കോണ്‍ഗ്രസ് എംഎൽഎ അറസ്റ്റിൽ; വാറണ്ട് എവിടെയെന്ന് ഫേസ് ബുക്ക് ലൈവിൽ പൊലീസിനോട് എംഎൽഎ

ചണ്ഡിഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസ് എംഎല്‍എ സുഖ്പാൽ സിംഗ് ഖൈറ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. ഛണ്ഡിഗഡിലെ വസതിയില്‍ നടത്തിയ റെയ്ഡിനെ പിന്നാലെയായിരുന്നു അറസ്റ്റ്. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക്...

Read more

വിദ്യാർഥികളുടെ മരണം; നിലയ്ക്കാതെ പ്രതിഷേധം, മണിപ്പൂരിൽ ബിജെപി ഓഫീസിന് തീവെച്ചു

ഇംഫാൽ: മണിപ്പൂരിൽ ജൂലൈ ആറ് മുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വീണ്ടും കലാപം രൂക്ഷമാകുന്നു. പ്രതിഷേധക്കാർ മണിപ്പൂരിൽ ബിജെപിയുടെ ഓഫീസിന് തീവെച്ചു. രണ്ട് വിദ്യാർഥികളെ...

Read more

ചാർജ് ചെയ്യാൻ കുത്തിയിട്ട മൊബൈലിൽ സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ: തഞ്ചാവൂരിലെ കുംഭകോണം പാപനാശത്ത്, ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. കപിസ്ഥലയിൽ മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന കോകിലയാണ് (33)...

Read more

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; പൊലീസ് വാഹനം ആക്രമിച്ച് ആയുധം കവര്‍ന്നു, പൊലീസ് ജീപ്പിന് തീയിട്ടു

ദില്ലി: മണിപ്പൂരിൽ സംഘര്‍ഷം തുടരുന്നു. പ്രതിഷേധക്കാർ പൊലീസ് വാഹനം ആക്രമിച്ച് ആയുധം കവർന്നു. ശേഷം അക്രമികള്‍ പൊലീസ് ജീപ്പിന് തീയിട്ടു. അതിനിടെ, രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ...

Read more

പീഡിപ്പിക്കപ്പെട്ട 5 വയസുകാരിയെയും കൊണ്ട് പിതാവിന്‍റെ പ്രതിഷേധം; കണ്ണീരണിയിച്ച വീഡിയോയില്‍ ട്വിസ്റ്റ്

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലി വലിയ പ്രതിഷേധങ്ങളുടെ വേദി കൂടിയാണ്. ദില്ലിയില്‍ പാര്‍ലമെന്‍റ് പരിസരത്ത് പെണ്‍കുഞ്ഞിനെ കൈയിലേന്തി പിതാവ് അലറിവിളിച്ചുകൊണ്ട് പ്രതിഷേധിക്കുന്ന വീഡിയോ ഫേസ്‌ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ആളുകളെ...

Read more

മകളുടെ വിവാഹത്തിനായി 18 ലക്ഷം ലോക്കറിൽ സൂക്ഷിച്ചു; ഒരു വർഷം കഴിഞ്ഞ് ലോക്കർ തുറന്നപ്പോൾ ഹൃദയം തകർന്ന് അമ്മ

ലഖ്നൌ: മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടി ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 18 ലക്ഷം രൂപയില്‍ പകുതിയും നഷ്ടമായതിന്‍റെ ഞെട്ടലിലാണ് യുപി സ്വദേശിനി. ഒന്നര വര്‍ഷം മുന്‍പ് ലോക്കറില്‍ വെച്ച...

Read more

എസ്ബിഐ അടക്കമുള്ള ബാങ്കുകൾക്ക് കോടികണക്കിന് രൂപ പിഴയിട്ട് ആർബിഐ

ദില്ലി: വിവിധ റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിന് എസ്ബിഐയും ഇന്ത്യൻ ബാങ്കും ഉൾപ്പെടെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് ആർബിഐ...

Read more

സൈനിക നീക്കത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ രക്തം സ്വീകരിച്ച സൈനിക ഉദ്യോഗസ്ഥന് എച്ച്ഐവി, 1.54 കോടി നഷ്ടപരിഹാരം!

ദില്ലി: സൈനികനീക്കത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയവേ രക്തം സ്വീകരിച്ചത്‌ വഴി എച്ച്‌ഐവി ബാധിതനായ വ്യോമസേന മുൻ ഉദ്യോഗസ്ഥന്‌ 1.54 കോടി നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്‌. പരിക്കേറ്റ...

Read more

കാനഡയോട് തെളിവ് ചോദിച്ച് വിദേശകാര്യമന്ത്രി

ദില്ലി: ഖാലിസ്ഥാന്‍ നേതാവ് ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിൽ ഒരു പങ്കുമില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ. മറ്റു രാജ്യങ്ങളിൽ പോയി കൊലപാതകം നടത്തുന്നത് ഇന്ത്യയുടെ നയമല്ലെന്ന് വിദേശകാര്യ മന്ത്രി...

Read more
Page 218 of 303 1 … 217 218 219 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist