ഇന്ത്യക്കാർക്കുള്ള വിസ ഇളവ് അവസാനിപ്പിച്ച് ഇറാൻ

ദില്ലി: ഇന്ത്യക്കാർക്കുള്ള വിസ ഇളവ് അവസാനിപ്പിച്ച് ഇറാൻ. മനുഷ്യക്കടത്തും തട്ടിക്കൊണ്ടുപോകൽ കേസുകളും വർധിച്ച സാഹചര്യത്തിലാണ് വീസരഹിത പ്രവേശനം ഇറാൻ അവസാനിപ്പിച്ചത്. ഈ മാസം 22 മുതലാണ് തീരുമാനം...

Read more

ബീഹാർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം, ക്രമക്കേടുകളിൽ ജൂഡീഷ്യൽ അന്വേഷണം വേണം ,സുപ്രീംകോടതിയിൽ പൊതുപ്രവര്‍ത്തകന്‍റെ ഹർജി

ദില്ലി: ബീഹാർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.വ്യാപകക്രമക്കേട് നടന്നെന്നും ഫലം റദ്ദാക്കണമെന്നും‍ ഹര്‍ജിയില്‍ ആവശ്യം ഇന്നയിച്ചു.ശതമാന കണക്ക് അല്ലാതെ എത്ര പേർ വോട്ട് ചെയ്തെന്ന്...

Read more

ബെംഗ്ളൂരു വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച; ടാക്സി ഡ്രൈവർമാർക്ക് കുത്തേറ്റു

ബെംഗ്ളൂരു : ബെംഗ്ളൂരു വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച. ടെർമിനൽ 1-ലെ വിവിഐപി പിക്കപ്പ് പോയിന്റിന് സമീപം ടാക്സി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വടിവാൾ വീശി യുവാവിന്റെ...

Read more

18 പേരുടെ ജീവനെടുത്ത് സൗദി ബസ് അപകടം; ദാരുണാന്ത്യം ശനിയാഴ്ച ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെ

ഹൈദരാബാദ്: സൗദിയിൽ ഇന്ത്യൻ ഉംറ തീർഥാടകർ വാഹനപകടത്തിൽ മരിച്ചതിന്‍റെ നടുക്കത്തിലാണ് രാജ്യം. ഹൈദരാബാദിലെ ഒരു കുടുംബത്തിലെ 18 പേരും മരിച്ചവരിൽ ഉണ്ടെന്നതാണ് പുറത്ത് വരുന്ന വിവരം. ഇതിൽ...

Read more

ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായ വനിത ഡോക്ടർക്ക് ലഷ്ക്കർ ഇ ത്വയ്ബയുമായും ബന്ധമെന്ന് സൂചന, ഡയറി കുറിപ്പിൽ നിന്ന് സൂചന കിട്ടി

ദില്ലി: ചെങ്കോട്ട സ്ഫോടനത്തിൽ അറസ്റ്റിലായ വനിത ഡോക്ടർ ഷഹീന് ലഷ്ക്കർ ഇ ത്വയ്ബയുമായും ബന്ധമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് നിർണായകമായ ഡയറിക്കുറിപ്പുകൾ കിട്ടി. സ്ഫോടനത്തിന്‍റെ സൂത്രധാരനെന്ന് കരുതുന്ന...

Read more

‘ബിഹാറിൽ ജയിച്ചു, അടുത്ത ലക്ഷ്യം ബംഗാൾ’; യുവാക്കൾ ബുദ്ധിയുള്ളവരാണെന്ന് മന്ത്രി ഗിരിരാജ് സിംഗ്

പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവേ എൻഡിഎ മഹാസഖ്യത്തേക്കാൾ ബഹുദൂരം മുന്നിലാണ്. ബിഹാറിൽ വിജയിച്ചെന്നും അടുത്ത ലക്ഷ്യം പശ്ചിമ ബംഗാൾ ആണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്...

Read more

ഋഷികേശിൽ ബംഗി ജമ്പിംഗിനിടെ കയർ പൊട്ടി, 180 അടി ഉയരത്തിൽ നിന്ന് വീണ് യുവാവ്

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഋഷികേശിൽ സാഹസിക വിനോദത്തിനിടെ അപകടം. ശിവപുരിയിൽ ബംഗി ജമ്പിംഗിനിടെ 180 അടി ഉയരത്തിൽ നിന്ന് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. തപോവൻ–ശിവപുരി റോഡിലെ ത്രില്ല്...

Read more

തകർന്നടിഞ്ഞ് കോൺ​ഗ്രസ്; കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ, ബിജെപി ആസ്ഥാനത്ത് വൻ ഒരുക്കങ്ങൾ

ബിഹാര്‍: ബിഹാറിൽ ലീഡിൽ കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ കുതിക്കുമ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറുന്നു. ഇടതുപാര്‍ട്ടികള്‍ 10...

Read more

500 കിലോഗ്രാം ലഡ്ഡു, പ്രമേഹ രോഗികൾക്ക് മധുരം കുറച്ച ലഡ്ഡു, 5 ലക്ഷം രസഗുള്ള, എക്‌സിറ്റ് പോളുകളിൽ പ്രതീക്ഷവെച്ച് എൻഡിഎ ക്യാമ്പ്

പറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾക്കായുള്ള കാത്തിരിപ്പിന് മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ എക്‌സിറ്റ് പോളുകളിൽ ആവേശം പൂണ്ട് എൻഡിഎ ക്യാമ്പിൽ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. പറ്റ്നയിൽ,...

Read more

പുൽവാമ ആക്രമണത്തിൽ മുഖ്യ സൂത്രധാരൻ ഉമർ ഫാറൂഖിന്റെ ഭാര്യ അഫീറ ബീബി ‘ജമാഅത്ത്-ഉൽ-മൊമിനാത്തി’ൽ, ചെങ്കോട്ട സ്ഫോടനത്തിന് ആഴ്ചകൾക്ക് മുൻപ് നിർണ്ണായക നീക്കം

ദില്ലി: ചെങ്കോട്ട സ്ഫോടനത്തിന് ആഴ്ചകൾക്ക് മുമ്പ് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് (JeM) നിർണ്ണായക സ്ഥാനത്ത് ഒരു പുതിയ അംഗത്തെ തങ്ങളുടെ പ്രധാനിയായി ചേർത്തിരുന്നു. 2019-ലെ പുൽവാമ...

Read more
Page 27 of 303 1 … 26 27 28 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist