ശബരിമല സ്വര്‍ണക്കൊള്ള: ‘അന്വേഷണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ട്’: പിഎസ് പ്രശാന്ത്

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ‌കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നും പ്രശാന്ത് മാധ്യമങ്ങളോട്...

Read more

കൈവെള്ളയിൽ ആത്മഹത്യക്കുറിപ്പെഴുതി ഡോക്ടർ ജീവനൊടുക്കിയ സംഭവം; 2 പൊലീസുകാർക്കെതിരെ എഫ്ഐആർ, അന്വേഷണമാരംഭിച്ചു

ദില്ലി: മഹാരാഷ്ട്രയിൽ സബ് ഇൻസ്പെക്ടർക്കെതിരെ ബലാത്സം​ഗ കുറ്റം ആരോപിച്ച് ആത്മഹത്യക്കുറിപ്പെഴുതിയ ശേഷം യുവഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് പൊലീസുകാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വ്യാജ...

Read more

ആരാധകര്‍ക്ക് നിരാശ, മെസ്സിപ്പട കേരളത്തിലേക്കില്ല; അർജന്‍റീന ടീം നവംബറിൽ വരില്ല, സ്ഥിരീകരിച്ച് സ്പോൺസര്‍

ചെന്നൈ: അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ്...

Read more

തെളിവ് കിട്ടി! 3 പേരെ ഇടിച്ച് തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയത് നടി ദിവ്യ സുരേഷ്; പൊലീസ് കണ്ടെത്തി, കേസെടുത്തു, വാഹനം പിടിച്ചെടുത്തു

ബെംഗളൂരു: ബൈക്കിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ മാസം 4...

Read more

ഷാഫിയെ മർദിച്ചത് വിഷ്ണു വത്സനെന്ന ആരോപണത്തില്‍ കോൺഗ്രസ്‌ മാപ്പ് പറയണം,ഇല്ലെങ്കിൽ നേതാക്കളുടെ വീട്ടു പടിക്കൽ സമരം നടത്തുമെന്ന് കുടുംബം

കോഴിക്കോട്: പേരാമ്പ്രയിൽ ഷാഫി പറമ്പിലിന് മർദ്ദനം ഏറ്റ സംഭവത്തില്‍ കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബം രംഗത്ത്. ആരോപണങ്ങളിൽ കോൺഗ്രസ്‌ നേതാക്കൾ മാപ്പ് പറയണമെന്ന് പേരാമ്പ്ര സിപിഒ...

Read more

വിജയ് ഉടൻ കരൂരിലേക്കില്ല, മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, അടുത്താഴ്ച മഹാബലിപുരത്ത് കൂടിക്കാഴ്ച

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ലെന്ന് വിവരം. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിൽ എത്തിക്കാനാണ് തീരുമാനം. അടുത്താഴ്ച മഹാബലിപുരത്ത് എല്ലാവരെയും ഒന്നിച്ചുകാണുമെന്നും ടിവികെ വൃത്തങ്ങൾ...

Read more

ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടി തെളിവെടുപ്പ് തുടരുന്നു, ബെംഗളൂരുവിലെ വീട്ടിലും സ്വർണം വിറ്റ സ്ഥലത്തും തെളിവെടുപ്പ്

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പ് ഇന്നും തുടരും. കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണൻ പോറ്റിയുമായി അന്വേഷണ സംഘം ബംഗളൂരുവിൽ എത്തിയിരുന്നു. ബംഗളൂരുവിലെ...

Read more

ശാന്തി നിയമനം; തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

തിരുവനന്തപുരം: ശാന്തി നിയമനത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി. ശബരിമല, മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സഹായികളുടെ പശ്ചാത്തലമെന്ത് ഹൈക്കോടതി ചോദിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിനോട്...

Read more

‘ഒരു ദിനം അച്ഛൻ മുറിയിൽ പൂട്ടിയിട്ടു, വയറ് കത്തിക്കാളുമ്പോൾ ജനലരികിൽ ഒരു വളകിലുക്കം’; അമ്മയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി രമേഷ് ചെന്നിത്തല

ആലപ്പുഴ: അമ്മയുടെ വിയോഗത്തിൽ ഹൃദയം നൊന്തുള്ള കുറിപ്പുമായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. തന്‍റെ ജീവിതത്തില്‍ സ്നേഹം നിറച്ച ഉയര്‍ച്ചതാഴ്ചകളിലെല്ലാം കരുത്തോടെ ഒപ്പം നടന്നൊരാൾ എന്നാണ്...

Read more

സി ഐ അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനുള്ള നടപടി റദ്ദാക്കിയത് സർക്കാർ; നോട്ടീസ് പുറത്ത്, നടപടി ആരംഭിച്ചുവെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപി ആരോപണം ഉന്നയിച്ച സിഐ അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനായി സിറ്റി പൊലിസ് കമ്മീഷണർ നാഗരാജു നൽകിയ നോട്ടീസ് പുറത്ത്. ഇത് റദ്ദാക്കിയാണ് സർക്കാർ...

Read more
Page 131 of 759 1 … 130 131 132 … 759

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist