നിർബന്ധിത മതംമാറ്റശ്രമം നടക്കുന്നുണ്ട്,ഛത്തീസ്ഘട്ടിലല്ല,കോതമംഗലത്ത്‌ !മത തീവ്രവാദികളെ പെൺകുട്ടികൾ തിരിച്ചറിയാതെ പോകുന്നത് സങ്കടകരം: സിറോ മലബാർ സഭ

എറണാകുളം:മതേതരത്വത്തിന് ഭീഷണിയാകുന്ന എല്ലാ പ്രവണതകളെയും ഒരുപോലെ എതിർക്കാനുള്ള ആർജ്ജവം രാഷ്ട്രീയ പാർട്ടികൾ കാണിക്കണമെന്ന് സീറോ മലബാർ സഭ മീഡിയ കമ്മീഷൻ ആവശ്യപ്പെട്ടു.കോതമംഗലത്തെ ടിടിസി വിദ്യാർഥിനി സോനയുടെ മരണത്തിന്‍റെ...

Read more

കൂടത്തായി കൊലപാതകം; ജോളിയുടെ ഹർജി തള്ളി ഹൈക്കോടതി, ‘കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കാന്‍ അനുമതിയില്ല’

കൊച്ചി: കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി ജോസഫിന്റെ ഹർജി തള്ളി ഹൈക്കോടതി. പുതിയ അഭിഭാഷകനൊപ്പം കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി...

Read more

വിഭജന ഭീതി ദിന സര്‍ക്കുലര്‍; ഗവര്‍ണറുടെ ആഹ്വാനം പ്രതിഷേധാര്‍ഹം, അജണ്ട നടപ്പാക്കാന്‍ സര്‍വകലാശാലകളെ വിട്ടുനല്‍കിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കാന്‍ വൈസ് ചാൻസലർമാർക്ക് സർക്കുലറയച്ച ഗവർണറുടെ നടപടി പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി...

Read more

സോനയുടെ ആത്മഹത്യ; പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമിക്കുന്ന സംഘടിത ലോബി കേരളത്തിലുണ്ടെന്ന് കത്തോലിക്ക കോൺഗ്രസ്

കൊച്ചി: കോതമംഗലത്തെ സോനയുടെ മരണത്തില്‍ പ്രതികരിച്ച് കത്തോലിക്ക കോൺഗ്രസ്. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാണ് കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെടുന്നത്. സോനയുടെ കത്തിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്, പ്രണയം നടിച്ച്...

Read more

തിരുവനന്തപുരം വാഹനാപകടം; പരിക്കേറ്റ 4 പേർ ​അതീവ ​ഗുരുതരാവസ്ഥയിൽ, 2 പേർ വെന്റിലേറ്ററിൽ, കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ അമിത വേഗത്തിൽ നടപ്പാതയിൽ കാർ കയറി പരിക്കേറ്റ നാലു പേരുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. വഴിയാത്രക്കാരായ ശ്രീപ്രീയ, ആഞ്ജനേയൻ,...

Read more

അവിശ്വസനീയ തട്ടിപ്പ്! ലക്കി ഡ്രോയിൽ 8.6 ലക്ഷം അടിച്ചെന്ന് പറഞ്ഞ് ഒന്നര കോടി തൃശൂര്‍ സ്വദേശിയിൽ നിന്ന് തട്ടി, രണ്ടുപേര്‍ അറസ്റ്റിൽ

തൃശൂർ: സൈബർ തട്ടിപ്പിലൂടെ ചെന്ത്രാപ്പിന്നി സ്വദേശിയുടെ ഒന്നരക്കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികളെ തൃശൂർ റൂറൽ സൈബർ പോലീസ് മുംബൈയിൽ നിന്ന് പിടികൂടി. മുംബൈ സ്വദേശികളായ...

Read more

കോഴിക്കോട് മന്ത്രവാദ ചികിത്സയുടെ മറവിൽ പീഡനം; ഭിന്നശേഷിക്കാരിയായ സ്ത്രീയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: മന്ത്രവാദ ചികിത്സയുടെ മറവിൽ പീഡനം നടത്തിയയാൾ അറസ്റ്റിൽ. കോഴിക്കോട് കുന്ദമംഗലം സ്വദേശി മുഹമ്മദ്‌ മാഷ്ഹൂർ തങ്ങളാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കള്ളംതോട്ടിലെ...

Read more

പേരക്കുട്ടിയുടെ പിറന്നാൾ ആഘോഷം കഴി‌ഞ്ഞ് മടങ്ങുമ്പോൾ ദുരന്തം, മുത്തശ്ശിക്ക് ദാരുണാന്ത്യം, കാർ ഇടിച്ചത് ആംബുലൻസിൽ

തൃശൂര്‍: കാണിപ്പയ്യൂരിൽ ഇന്നുണ്ടായ അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത് മകളുടെ കുട്ടിയുടെ പിറന്നാൾ ആഘോഷം കഴി‌ഞ്ഞ് മടങ്ങിയ കുടുംബം. എറണാകുളത്തെ ആശുപത്രിയില്‍ നിന്നും കണ്ണൂരിലേക്ക് ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്ന രോഗി...

Read more

ഓപ്പറേഷന്‍ സിന്ദൂര്‍; മേക്ക് ഇന്‍ ഇന്ത്യയുടെ വിജയമെന്ന് പ്രധാനമന്ത്രി, ‘ഇന്ത്യയുടെ പുതിയ മുഖം ലോകത്തെ കാണിച്ചു’

ബെംഗളൂരു: ഓപ്പറേഷൻ സിന്ദൂറിന്‍റെ വിജയത്തിന് പിന്നിൽ മേക്ക് ഇൻ ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സാങ്കേതിക വിദ്യയുടെ വിജയമാണ് കണ്ടത്. അതിർത്തി കടന്ന് കിലോ മീറ്ററുകൾ അപ്പുറമുള്ള...

Read more

‘നിയമം പരിശോധിക്കുന്നത് വിജയ് ബാബുവിന്‍റെ സർട്ടിഫിക്കറ്റ് അല്ല’; പ്രതികരണവുമായി സാന്ദ്ര തോമസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മുഖ്യ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്ന് ആരോപിച്ചുകൊണ്ടുള്ള വിജയ് ബാബുവിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് മറുപടിയുമായി സാന്ദ്ര തോമസ്. 10 വര്‍ഷം മുന്‍പ്...

Read more
Page 166 of 756 1 165 166 167 756

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist