പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; 21കാരന് 60 വര്‍ഷം തടവും ഒരു ലക്ഷം പിഴയും

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിക്കെതിരെ വിവിധ വകുപ്പുകളിലായി 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. വൈത്തിരി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍...

Read more

റിൻസി മുംതാസ് ലഹരി എത്തിച്ചത് സിനിമാ മേഖലയിലുള്ളവർക്ക്, എംഡിഎംഎ മാത്രം വാങ്ങാൻ ചെലവിട്ടത് പത്ത് ലക്ഷം

കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി പിടിയിലായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ റിന്‍സി മുംതാസ് ലഹരി എത്തിച്ചത് സിനിമ മേഖലയിലുള്ളവർക്ക്. എംഡിഎംഎ വാങ്ങാൻ മാത്രം റിൻസി മുംതാസ് ചെലവിട്ടത് പത്ത് ലക്ഷത്തോളം...

Read more

കാഞ്ഞിരത്തുങ്കൽ കെ.ജെ. ജോസ് അന്തരിച്ചു

ചെറുപുഴ: ആദ്യ കാല കുടിയേറ്റ കർഷകൻ ചെറുപുഴ കാക്കേഞ്ചാലിലെ കാഞ്ഞിരത്തുങ്കൽ കെ.ജെ. ജോസ് (78) അന്തരിച്ചു. സംസ്കാരം ഇന്നലെ (10/07/25) മൂന്നിന് കാക്കയംചാൽ സെൻ്റ് മേരീസ് ഫോറോനാ...

Read more

ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്താന്‍ എഐ; സ്പോർട്സ്‌ ടെക് സ്റ്റാർട്ടപ്പ് എഐ ട്രയല്‍സിൽ 33 ഹോള്‍ഡിങ്സിന്റെ നിക്ഷേപം

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ടെക് സ്റ്റാര്‍ട്ടപ്പ് എഐ ട്രയല്‍സില്‍ ആഗോള നിക്ഷേപക സ്ഥാപനമായ 33 ഹോള്‍ഡിങ്സ് നിക്ഷേപം നടത്തി. ഫുട്‌ബോള്‍ കായിക മേഖലയില്‍ വലിയ...

Read more

‘എങ്ങനെയെങ്കിലും രക്ഷിക്കണം’; കുടുങ്ങിയത് 5 മലയാളികളടക്കം 44 ഇന്ത്യക്കാര്‍, ഒരാളെ കാണാനില്ല, മനുഷ്യകടത്ത് സംഘത്തിന്‍റെ പിടിയിൽ യുവാക്കള്‍

ദില്ലി: അഞ്ച് മലയാളികള്‍ അടക്കം ഇന്ത്യക്കാര്‍ മ്യാൻമാറിൽ മനുഷ്യക്കടത്ത് സംഘത്തിന്‍റെ പിടിയിലെന്ന് പരാതി. യൂറോപ്പിൽ തൊഴിൽ വാഗ്ദാനം ചെയ്താണ് മലയാളികള്‍ അടക്കമുള്ളവരെ സംഘം വലയിലാക്കിയത്. ബാങ്കോക്കിൽ എത്തിച്ച...

Read more

ഒരേ കയറിൽ തൂങ്ങിയ നിലയിൽ വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ; ഭർത്താവും യുഎഇയിൽ, മരണത്തിൽ കുടുംബത്തിന് സംശയം

ഷാര്‍ജ: ഷാർജയിൽ യുവതിയെയും ഒന്നര വയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തിയതിന്‍റെ ഞെട്ടലില്‍ പ്രവാസ ലോകം. കൊല്ലം ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചിക മണിയനെയും മകൾ വൈഭവിയെയുമാണ് മരിച്ച...

Read more

നിമിഷ പ്രിയയുടെ മോചനം; ഗവർണറെ കണ്ട് ചാണ്ടി ഉമ്മൻ എംഎൽഎ, മോചനത്തിന് വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് ഗവർണർ

തിരുവനന്തപുരം: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി ചാണ്ടി ഉമ്മൻ എംഎൽഎ വീണ്ടും ഗവർണറെ കണ്ടു. നിമിഷ പ്രിയയുടെ ഭർത്താവ് ടോമി തോമസിനൊപ്പമാണ്...

Read more

ഹോട്ടലുടമയെ കൊലപ്പെടുത്താൻ കാരണം വെളിപ്പെടുത്തി പ്രതി: ‘ജോലിയിൽ നിന്നും പിരിച്ചുവിട്ടതിലെ വൈരാഗ്യം

തിരുവനന്തപുരം: ഹോട്ടലുടമയെ ജീവനക്കാർ കൊലപ്പെടുത്താൻ കാരണം ജോലിയിൽ നിന്നും പിരിച്ചുവിട്ടതിലെ വൈരാഗ്യമെന്ന് പൊലിസ്. ഹോട്ടൽ ഉടമ ജസ്റ്റിൻ രാജിനെ രണ്ടു ജീവനക്കാർ ചേർന്ന് അടിച്ചും കഴുത്ത് ഞെരിച്ചുമാണ്...

Read more

പ്രാർത്ഥനകൾ വിഫലം; സംസ്ഥാനത്ത് രണ്ടിടത്തായി ഒഴുക്കിൽപെട്ട് ജീവനോടെ കണ്ടെത്തിയ 2 പെൺകുട്ടികളും മരിച്ചു; കൊല്ലത്ത് യുവാവും മുങ്ങിമരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി മൂന്ന് പേർ മുങ്ങിമരിച്ചു. പാലക്കാട് കടമ്പഴിപ്പുറത്ത് ഒഴുക്കിൽപെട്ട 14കാരി ശിവാനിയും കോട്ടയം ഈരാറ്റുപേട്ടയിൽ ഒഴുക്കിൽപെട്ട 18കാരി ഐറിനും കൊല്ലം കുളത്തൂപ്പുഴയിൽ കയത്തിൽ...

Read more

മരിക്കും മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ നിർണായകം; താനൂരിലെ ട്രാൻസ്ജെൻഡറുടെ മരണത്തിൽ സുഹൃത്തിലേക്ക് അന്വേഷണം

മലപ്പുറം: താനൂരിൽ ട്രാൻസ്‌ജൻഡറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ സുഹൃത്തിലേക്ക് അന്വേഷണം. താനൂർ സ്വദേശിയായ സുഹൃത്തിനെതിരെ മരിച്ച കമീല പോസ്റ്റ്‌ ഇട്ടിരുന്നു. മരണത്തിനു ഉത്തരവാദി സുഹൃത്ത് എന്നായിരുന്നു...

Read more
Page 180 of 757 1 179 180 181 757

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist