ചെറുപുഴ: ആദ്യ കാല കുടിയേറ്റ കർഷകൻ ചെറുപുഴ കാക്കേഞ്ചാലിലെ കാഞ്ഞിരത്തുങ്കൽ കെ.ജെ. ജോസ് (78) അന്തരിച്ചു. സംസ്കാരം ഇന്നലെ (10/07/25) മൂന്നിന് കാക്കയംചാൽ സെൻ്റ് മേരീസ് ഫോറോനാ പള്ളിയിൽ വെച്ച് നടന്നു .
ഭാര്യ: മാമ്പൊയിൽ കുന്നത്തു പൊതിയിൽ കുടുബാഗം ചിന്നമ്മ.
മക്കൾ: സിമി, സിന്ധു (ഓസ്ട്രേലിയ), സന്ധ്യ, പരേതയായ സോണിയ.
മരുമക്കൾ: മാത്യൂ പിട്ടാപ്പള്ളിൽ (ബന്തടുക്ക), മാത്യൂ അറക്കപ്പറമ്പിൽ (ഓസ്ട്രേലിയ), റോയി മാളിയേക്കൽ (തേർമല), ജിക്കു കുറുമ്പാത്ത് (നെല്ലിപ്പാറ).































