അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു; കേരളത്തിൽ വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ട്, ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയെ തുടർന്ന് അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതോടെ വിവിധ നദികളിൽ പ്രളയ മുന്നറിയിപ്പ്. സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും നദികളിൽ...

Read more

ആധാർ തലവേദനയാകില്ല, പുതിയ സേവനങ്ങൾ ഉടനെന്ന് യുഐഡിഎഐ സിഇഒ; ഇനി വീട്ടിലിരുന്ന് ഈ കാര്യങ്ങൾ സിംപിളായി ചെയ്യാം

രാജ്യത്തെ ഏതൊരു പൗരൻ്റെയും പ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. സർക്കാർ, അല്ലെങ്കിൽ മറ്റേത് ആനുകൂല്യങ്ങളും ലഭിക്കണമെങ്കിലും തിരിച്ചറിയൽ രേഖയായി ആധാറാണ് പരി​​ഗണിക്കുക. പ്രധാനപ്പെട്ട രേഖയായതുകൊണ്ടുതന്ന ആധാർ...

Read more

പ്രിയംവദ കൊലക്കേസ്; പ്രതി വിനോദിന്‍റെ സഹോദരൻ സന്തോഷ് അറസ്റ്റിൽ, കൊലക്ക് കാരണം സാമ്പത്തിക തര്‍ക്കം തന്നെയെന്ന് പൊലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറട പനച്ചമൂട് പ്രിയംവദയുടെ കൊലപാതകത്തിൽ പ്രതിയായ വിനോദിന്‍റെ സഹോദരൻ അറസ്റ്റിൽ. വിനോദിന്‍റെ സഹോദരൻ സന്തോഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് സന്തോഷിനെ...

Read more

ചാലക്കുടിയിൽ വൻ തീപിടുത്തം

തൃശ്ശൂർ: ചാലക്കുടിയിൽ വൻ തീപിടുത്തം. ഊക്കൻസ് പെയിന്റ് ഹാർഡ് വെയർ ഷോപ്പിനാണ് തീപിടിച്ചത്. രാവിലെ 8.30 നാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം...

Read more

പഠിക്കാൻ മിടുക്കരാണോ? പണമില്ലെങ്കിലും മമ്മൂട്ടി കൂടെയുണ്ട് : വിദ്യാമൃതം-5 സൗജന്യവിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം :പഠിക്കാൻ മിടുക്കരായ കുട്ടികൾക്ക് ഇനി തുടർപഠനത്തിന് പണം ഒരു പ്രശ്നമാകില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ഒരുക്കുവാന്‍ മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ...

Read more

കൊല്ലത്ത് 45 കാരൻ, സ്കൂട്ടറിൽ കറങ്ങി നടക്കവെ പൊക്കി, ഒളിപ്പിച്ചത് 1.25 കിലോ കഞ്ചാവ്: കയ്യോടെ പിടികൂടി

കൊല്ലം: കൊല്ലത്ത് സ്കൂട്ടറിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവുമായി ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചത്തിനംകുളം സ്വദേശി സുനേഷ് (45 വയസ്) എന്നയാളാണ് 1.25 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ശക്തികുളങ്ങര...

Read more

ചർച്ചയ്ക്ക് എത്തിയ പാനലിസ്റ്റ് മോശം പരാമർശം നടത്തിയതിന് വാർത്താവതാരകൻ ഉത്തരവാദിയല്ല, മാധ്യമപ്രവർത്തകന്‍റെ അറസ്റ്റ് റദ്ദാക്കി സുപ്രീംകോടതി

ദില്ലി; സാക്ഷി ടിവിയിലെ മാധ്യമപ്രവർത്തകന്‍റെ അറസ്റ്റ് റദ്ദാക്കി സുപ്രീംകോടതി ഉത്തരവ്.ചർച്ചയ്ക്ക് എത്തിയ പാനലിസ്റ്റ് മോശം പരാമർശം നടത്തിയതിന് വാർത്താവതാരകൻ ഉത്തരവാദിയല്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി.ആന്ധ്രാപ്രദേശിലെ സാക്ഷി ടിവിയുടെ...

Read more

നാടിന്റെ നോവായി രഞ്ജിത, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

പത്തനംതിട്ട: വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ ഇളയ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ ആയതിനാൽ...

Read more

കാൻസർ രോഗിയായ അമ്മ, പറക്കമുറ്റാത്ത 2 മക്കൾ, പാതിവഴിയിലായ വീട്; രഞ്ജിതയുടെ വിയോഗം തീർത്ത ശൂന്യത

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിത നായർ നാട്ടിലെത്തിയത് സർക്കാർ സർവീസിൽ പ്രവേശിക്കുന്നതിന്റെ നടപടിക്രമത്തിന്റെ ഭാഗമായി ഒപ്പ് രേഖപ്പെടുത്താനെന്ന് കുടുംബം. ലണ്ടനിലെ നഴ്സ് ജോലി മതിയാക്കി നാട്ടിൽ...

Read more

‘അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാർ’; പൊതുവേദിയിൽ സമ്മതമറിയിച്ച് നടൻ ജയറാം

കൊച്ചി: മരണ ശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറെന്ന് നടൻ ജയറാം. ആലുവ രാജഗിരി ആശുപത്രിയിൽ പുതുതായി ആരംഭിച്ച ഫാറ്റി ലിവർ ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത്...

Read more
Page 192 of 757 1 191 192 193 757

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist