തൃശൂർ പൂരത്തിന് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ”വർണ്ണാഭമായ നമ്മുടെ ആചാരങ്ങളുടെ നേർകാഴ്ച “

ദില്ലി:തൃശൂർ പൂരത്തിന് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.സമൂഹമാധ്യമത്തിലാണ് അമിത് ഷായുടെ ആശംസ.തൃശ്ശൂർ പൂരം കൊണ്ടാടുന്ന ഇന്ന് കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാർക്കും പൂരം...

Read more

‘മുഖ്യമന്ത്രിക്കും മകൾക്കും മകനുമെതിരെ വാർത്ത നൽകുന്നതിന്‍റെ പ്രതികാരം, ഡിജിപിക്കും എന്നോട് വാശി’: ഷാജൻ സ്കറിയ

തിരുവനന്തപുരം: എന്തിനോ വേണ്ടി സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് ഓണ്‍ലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയ. അപകീർത്തി കേസിൽ അറസ്റ്റിന് ശേഷം ജാമ്യം ലഭിച്ചപ്പോഴായിരുന്നു പ്രതികരണം. മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരെയാണ്...

Read more

ആ വൻ നേട്ടവും ഇന്ത്യ കൈപ്പിടിയിലൊതുക്കുന്നു; ഈ വർഷം തന്നെ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാവും

മുംബൈ: സാമ്പത്തിക വളർച്ചയിൽ ഈ വർഷം ഇന്ത്യ നിർണായകമായ നേട്ടം കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) റിപ്പോർട്ട്. 2025 ഏപ്രിലിലെ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് പ്രകാരം...

Read more

വീണ്ടും പേവിഷബാധയേറ്റ് മരണം; തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

തിരുവനന്തപുരം: പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസൽ മരിച്ചു. കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത്...

Read more

പുലർച്ചെ 2 മണി, വിളിക്കാത്ത വിവാഹത്തിനെത്തിയ യുവാവ് മദ്യം ചോദിച്ചു, പുറത്താക്കി; പിന്നാലെ അക്രമം

കോഴിക്കോട്: പന്നിയങ്കരയിൽ വിവാഹ വീട്ടിൽ മദ്യം ചോദിച്ചെത്തിയ യുവാവിൻ്റെ പരാക്രമം. ചക്കുംകടവ് സ്വദേശി മുബീനാണ് വീട്ടിൽ ഉണ്ടായിരുന്ന വരന്‍റെ സുഹൃത്തിനെ ആക്രമിച്ചത്. പരിക്കേറ്റ ഇൻസാഫ് ബീച്ച് ആശുപത്രിയിൽ...

Read more

ഇന്ത്യയിൽ വന്ന് ഒരാളെ കൊല്ലും മുമ്പ് പാകിസ്ഥാൻ ഇനി 100 തവണ ചിന്തിക്കുന്നതാകണം മറുപടി’ ആ‍ഞ്ഞടിച്ച് ഒവൈസി

ദില്ലി: ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ വിനയ് നര്‍വാളിന്റെ ഭാര്യയുടെ വാക്കുകൾ നമ്മൾ കേൾക്കണമെന്ന് അസദുദ്ദീൻ ഒവൈസി. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നാവിക ഉദ്യോഗസ്ഥനായ അവരുടെ ഭർത്താവ്...

Read more

10-ാം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും തോറ്റു, അഭിഷേകിന്‍റെ രക്ഷിതാക്കൾ ഓർഡർ ചെയ്തത് കേക്ക്! വൻ ആഘോഷം

സാധാരണയായി കുട്ടികളുടെ പരീക്ഷാ വിജയങ്ങളിലാണ് രക്ഷിതാക്കൾ സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യാറുള്ളത്. എന്നാല്‍, കർണാടകയിലെ ഒരു ദമ്പതികൾ വ്യത്യസ്തമായ ഒരു വഴി തിരഞ്ഞെടുത്തിരിക്കുകയാണ്. മകന്‍റെ പത്താം ക്ലാസ് ബോർഡ്...

Read more

‘ഈസ്റ്റർ ആഘോഷിച്ച് മടങ്ങിയവരാണ്, ഓസ്ട്രേലിയയിലേക്ക് പോകാനിരുന്നതാ ഇരുവരും’; നടുക്കം മാറാതെ കണ്ണൂരിലെ ബന്ധുക്കൾ

കണ്ണൂർ: ഈസ്റ്റർ ആഘോഷിച്ച് ദിവസങ്ങൾക്ക് മുൻപ് നാട്ടിൽ നിന്ന് കുവൈത്തിലേക്ക് മടങ്ങിയ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ നടുക്കത്തിലാണ് ബന്ധുക്കൾ. കുവൈത്തിൽ കുത്തേറ്റു മരിച്ച സൂരജിന്റെയും ബിൻസിയുടെയും...

Read more

കളക്ട്രേറ്റിന് സമീപം കെട്ടിടത്തിൽ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ നഴ്സ്; ഭർത്താവ് പിടിയിൽ, സംഭവം തിരുപ്പൂരിൽ

ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ നഴ്സിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. മധുരൈയിൽ നിന്നാണ് പ്രതി രാജേഷ് ഖന്ന പിടിയിലായത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം....

Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ പുകപടർന്ന സംഭവം; ശ്വാസം കിട്ടാതെ രോ​ഗികൾ മരിച്ചതായി ആരോപണം, 3പേർ മരിച്ചെന്ന് എംഎൽഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പുകപടർന്നതിനെ തുടർന്ന് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചതായി ആരോപണം. സംഭവ ശേഷം നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയെന്നാണ്...

Read more
Page 208 of 757 1 207 208 209 757

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist