കാത്തിരിപ്പുകൾക്ക് വിരാമം, വിഴിഞ്ഞത്ത് ആദ്യ കപ്പൽ

തിരുവനന്തപുരം : കാത്തിരിപ്പുകൾക്ക് അവസാനം. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ്പിനെ...

Read more

സിനിമയിൽ മാത്രമല്ല ജീവിതത്തിലും മമ്മൂട്ടി സൂപ്പർസ്റ്റാർ

സിനിമയല്ലാതെ മമ്മൂട്ടി ഈ നാടിനു വേണ്ടി എന്തു ചെയ്തുവെന്ന് ഇനിയാരും ചോദിക്കരുത്. കാരണം ആതുര സേവനരംഗത്ത് മമ്മൂട്ടി ചെയ്യാത്തതായി ഇനി എന്താണുള്ളതെന്ന് അന്വേഷിച്ചാൽ മതി. മമ്മൂട്ടി എന്ന...

Read more

സർക്കാരും മുന്നണിയും ഒരാളിലേയ്ക്കോ?..

തിരുവനന്തപുരം: സർക്കാരും മുന്നണിയും ഒരാളിലേക്ക് ചുരുങ്ങിയതിന്‍റെ അപകടമാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചതെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം. പിണറായിയെ മാത്രം കേന്ദ്രീകരിച്ച പ്രചാരണം...

Read more

നിർമ്മിത ബുദ്ധിയിൽ പറക്കും എയർ കാർഗോ

തിരുവനന്തപുരം നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ചരക്ക് നീക്കത്തിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് എയർ ഇന്ത്യ വിമാന സർവീസിന്റെ കാർഗോ ഡിജിറ്റലൈസേഷൻ വിപുലീകരണത്തിനായി സോഫ്റ്റ്‌വെയർ നൽകാൻ ഐ ബി...

Read more

49 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്

തിരുവനന്തപുരം: വയനാട് ഒഴികെ 13 ജില്ലകളിലെ 49 തദ്ദേശ വാർഡുകളിൽ ജൂലൈ 30ന് ഉപതിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട്...

Read more

ഹൃദയാഞ്ജലി 18ന് : ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം

കോട്ടയ൦: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികം ഡിസിസിയുടെ നേതൃത്വത്തിൽ ജൂലൈ18ന് വിപുലമായി ആചരിക്കും.ഒന്നാ൦ ചരമവാർഷിക ദിനമായ ജൂലൈ 18 ന് കോട്ടയ൦ ജില്ലയിലെ 1564...

Read more

സീറോ മലബാർ സഭ: കുർബാന തർക്കം ഒത്തുതീർപ്പിലേക്ക്

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിൽ ഇന്നുമുതൽ ഞായറാഴ്ചകളിലും പ്രധാന ദിവസങ്ങളിലും ഏകീകൃത രീതിയിൽ ഒരു കുർബാന എങ്കിലും അർപ്പിക്കുന്ന ഇടവകകളിൽ നിലവിലുള്ള ജനാഭിമുഖ കുർബാന തുടരാം...

Read more

പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

ചങ്ങനാശ്ശേരി :ജസ്റ്റിസ് ബെഞ്ചമിൻ കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുക, ജൂലൈ 3 പൊതു അവധി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതി...

Read more

ചക്കയുടെ പെരുമ അമേരിക്കൻ ന്യൂട്രീഷൻ സൊസൈറ്റിയിലും

കരളിലെ കൊഴുപ്പും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കാൻ ഉത്തമമായ പെക്റ്റിൻ ചക്കയിൽ ഉണ്ട്. ഇനി നാടു വിട്ടാലു൦ കൃഷിയെ മറക്കാത്ത മലയാളിയെ ആരു൦ കുറ്റ൦ പറയരുത്. മലയാളിയുടെ വീട്ടു...

Read more

ജമ്മുകശ്മീരിൽ ആക്രമണം; പൊലീസുകാർക്ക് നേരെ വെടിയുതിർത്ത് ഭീകരർ; മേഖലയിൽ തെരച്ചിൽ ഊർജിതം

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഉദ്ദംപൂരിൽ പൊലീസ് പോസ്റ്റിന് നേരെ ഭീകരർ വെടിവെച്ചു. രാത്രി എട്ടരയോടെയാണ് സംഭവം. ബസന്ത് ഗഡിലാണ് ആക്രമണം നടന്നത്. ഭീകരർ പൊലീസുകാർക്ക് നേരെ വെടിവെക്കുകയായിരുന്നു....

Read more
Page 388 of 757 1 387 388 389 757

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist