കോഴിക്കോട്: ശസ്ത്രക്രിയയിലൂടെ കയ്യിലെ ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ നാലു വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ ഗുരുതര ചികിത്സാ പിഴവില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടറെ...
Read moreകൊച്ചി: കൊച്ചിയിൽ ലഹരി മരുന്നുകുളുമായി 22കാരി ഉൾപ്പെടെ 6 പേർ ഇന്നലെ അറസ്റ്റിലായിരുന്നു. ഇൻസ്റ്റഗ്രാമിൽ ഏറെ ആരാധകരുള്ള യുവ മോഡലാണ് അറസ്റ്റിലായ അൽക്ക ബോണി. അന്തർ സംസ്ഥാന...
Read moreപത്തനംതിട്ട: തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന് ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാര്‍ സെവേറിയോസ് മെത്രാപ്പൊലീത്ത. സഭയ്ക്ക് ഒരു പോറലും ഏൽക്കില്ലെന്നും മെത്രാപ്പൊലീത്ത...
Read moreതൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റെക്കോര്‍ഡ് വരുമാനം. ഒറ്റ ദിവസം വഴിപാട് ഇനത്തില്‍ 8319002 രൂപ ലഭിച്ചതാണ് സര്‍വകാല റെക്കോര്‍ഡായത്. നേരത്തെ 78 ലക്ഷം രൂപ വരെ ഒറ്റ...
Read moreതിരുവനന്തപുര൦:കൊച്ചി ബ൦ഗളുരു എയർ ഇന്ത്യയുടെ വിമാനത്തിൽ തീപിടുത്ത൦. ബ൦ഗളുരുവിൽ നിന്ന് കൊച്ചിയിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനത്തിലാണ് തീപിടുത്ത൦. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകട൦. 179...
Read moreതിരുവനന്തപുര൦: അവയവക്കടത്ത് ശ്രമ൦ പ്രതി പിടിയിൽ. തൃശ്ശൂർ വലപ്പാട് സ്വദേശി സാബിത്ത് നാസറാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായത്. അറസ്റ്റിലായത് ആളെ കൊടുത്ത് മടങ്ങി വരുമ്പോൾ. ഇയാൾ മുമ്പു൦...
Read moreമനാമ: 33-ാമത് അറബ് ഉച്ചകോടി സമാപിക്കുന്ന പലസ്തീന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്. പലസ്തീൻ ജനതക്ക് പൂർണസ്വാതന്ത്ര്യത്തോടെയും സുരക്ഷയോടെയും സ്വന്തം നാട്ടിൽ ജീവിക്കാൻ അവകാശമുണ്ടെന്നും അതിനെതിരായി നടത്തുന്ന...
Read moreമലപ്പുറം: കോട്ടക്കലില്‍ യുവാവിനെ മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ച നിലയില്‍. ഇന്നലെ രാത്രിയാണ് സംഭവം. കോട്ടക്കൽ സ്വദേശി ഫഹദിനാണ് മർദ്ദനമേറ്റത്. ഷഹദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന്...
Read moreഎറണാകുള൦: പെരുമ്പാവൂർ വേങ്ങൂരിൽ മഞ്ഞപിത്തരോഗികളുടെ എണ്ണ൦ ഇരുനൂറ് കടന്നു. ചിലരുടെ നില അതീവ ഗുരുതരമായി തുടരുന്നു. കടുത്ത വേനലിന് ശേഷമുള്ള വേനൽ മഴ രോഗ വ്യാപ്തി ഇനിയു൦...
Read moreതിരുവനന്തപുര൦: വിദേശപര്യടന൦ പൂർത്തിയാക്കി മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15 നാണ് മുഖ്യമന്ത്രി ശ്രീ പിണറായി വജയൻ ദുബായ് - തിരുവനന്തപുര൦ എമിറേറ്റ്സിൽ തിരുവനന്തപുരത്ത് എത്തിച്ചേർന്നത്....
Read moreCopyright © 2023 The kerala News. All Rights Reserved.