ഗതികെട്ട പൊലീസ് ജീപ്പ്! പ്ലാസ്റ്റിക് കയറിൽ താങ്ങിയ മഡ്ഗാർഡ്

കണ്ണൂർ: ഓടിപ്പഴകിയ വാഹനങ്ങൾ ഒഴിവാക്കാതെ പൊലീസ്. മൂന്ന് ലക്ഷത്തിലധികം കിലോമീറ്റർ ഓടിയ ശേഷം കണ്ണൂർ ടൗൺ പൊലീസ് ഒഴിവാക്കിയ വണ്ടി വീണ്ടും എ ആർ ക്യാമ്പിലേക്ക് നൽകി....

Read more

വി എസിന്റെ നൂറാം പിറന്നാൾ ആഘോഷം; സന്തത സഹചാരി സുരേഷ് പുറത്ത്, പോസ്റ്ററിൽ പേരില്ല

വിഎസിന്റെ സന്തത സഹചാരിയായിരുന്ന എ സുരേഷിനെയാണ് പാലക്കാട് മുണ്ടൂരിലെ പിറന്നാളാഘോഷത്തിൽ നിന്നൊഴിവാക്കിയത്. പാർട്ടി അനുഭാവികളുടെ സംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുരേഷിന്റെ പേരൊഴിവാക്കി പരിപാടിയുടെ പുതിയ പോസ്റ്റർ ഇറക്കി....

Read more

നിയമനകോഴ കേസ്: മന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തിയ ഗൂഡാലോചന തെളിയിക്കാനാവാതെ പൊലീസ്

തിരുവനന്തപുരം: നിയമനകോഴ കേസിൽ മന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തിയതിന് പിന്നിലെ ഗൂഡാലോചന തെളിയാക്കാനാകാതെ പൊലിസ്. മുഖ്യസൂത്രധാരൻ ബാസിത്തും, മറ്റൊരു പ്രതിയായ അഖിൽ സജീവും പരസ്പരവിരുദ്ധമായ മൊഴികള്‍ നൽകിയതോടെ ഗൂഡാലോചനക്ക്...

Read more

മഹേഷ് പി എൻ പുതിയ ശബരിമല മേല്‍ശാന്തി; മാളികപ്പുറത്ത് പി ജി മുരളി

പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു. ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എൻ മഹേഷിനെയാണ് പുതിയ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ...

Read more

സോളാർ കേസിലെ പ്രതിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയ മകൻ യദു പരമേശ്വരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തിരുമുല്ലവാരത്തെ മുത്തച്ഛന്റെ വീട്ടിലാണ് ഇന്നലെ മൃതദേഹം...

Read more

വൻകിട കയ്യേറ്റക്കാരിൽ മുൻ ഡിജിപി സഹോദരനും, അടിയന്തരമായി ഒഴിപ്പിക്കേണ്ടത് 349 ഏക്കർ ഭൂമിയും

ഇടുക്കി: മൂന്നാറിലെത്തുന്ന ദൗത്യസംഘം അടിയന്തരമായി ഒഴിപ്പിക്കേണ്ടത് 349 ഏക്കർ സർക്കാ‍ർ ഭൂമി. വൻകിട റിസോർട്ടുകളും, ഏലത്തോട്ടങ്ങളും തുടങ്ങി പാർട്ടി ഓഫീസുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. ചിന്നക്കനാൽ, ആനയിറങ്കൽ മേഖലകളിലാണ്...

Read more

നോവായി കൈനൂര്‍ ചിറയില്‍ ജീവൻ പൊലിഞ്ഞവർ

തൃശൂർ: നാടിന്റെ നൊമ്പരമായി തൃശൂർ കൈനൂര്‍ ചിറയില്‍ മുങ്ങി മരിച്ച വിദ്യാർത്ഥികൾ. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടേമുക്കാലോടെയാണ് ഡിഗ്രി വിദ്യാര്‍ഥികളായ നിവേദ് കൃഷ്ണ, സയിദ് ഹുസൈന്‍, കെ. അര്‍ജുന്‍,...

Read more

അഭിമാനത്തോടെ ഹോപ് വില്ലേജ് : നാലാം മാസത്തില്‍ അമ്മ അനാഥാലയത്തിൽ എൽപ്പിച്ചുപോയ ദയ ഡോക്ടറുടെ കുപ്പായമണിയുന്നു

ആലപ്പുഴ: നാല് മാസം മാത്രം പ്രായമുള്ളപ്പോള്‍ മുതല്‍ അനാഥാലയത്തിന്‍റെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയേണ്ട വന്ന ദയ എന്ന പെണ്‍കുട്ടിക്ക് ഇനി ഡോക്ടറുടെ വെള്ളക്കുപ്പായം. ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന...

Read more

സ്നാപ് ചാറ്റ് വഴി പരിചയം, 14 കാരിയെ 6 മാസം പലയിടത്ത് എത്തിച്ച് പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

കണ്ണൂർ: ചെറുകുന്നിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. പൂങ്കാവിലെ ഇസ്മയിലിനെയാണ് പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ കഴിഞ്ഞ ആറ് മാസത്തിനിടെ പലയിടങ്ങളിൽ...

Read more

കുത്തിവയ്പ്പ്, പിന്നാലെ ഒന്നര വയസുകാരിയുടെ കയ്യിൽ മുഴ വന്ന് പഴുത്തെന്ന് പരാതി; നഴ്സിനെതിരെ കേസ്

കോട്ടയം : പിഞ്ചുകുഞ്ഞിന് കുത്തിവയ്പ്പ് എടുത്തതിൽ അപാകത വരുത്തിയ സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിനെതിരെ കോട്ടയം തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. കുത്തിവയ്പ്പിനെ തുടർന്ന് ഒന്നര വയസുകാരിയുടെ...

Read more
Page 556 of 756 1 555 556 557 756

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist