കാനഡ 700 ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരിച്ചയയ്ക്കും

രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് കാനഡയില്‍ പഠനത്തിനെത്തി 700 ഇന്ത്യന്‍ വിദ്യാര്‍ഥികളോടു മടങ്ങാന്‍ നിര്‍ദേശം.വിദ്യാഭ്യാസസ്ഥാപനത്തിലേക്കുള്ള അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനാലാണ് വിദ്യാര്‍ഥികള്‍ക്കു നാടുകടത്തല്‍ നിര്‍ദേശം നല്‍കിയത്. പ്ലസ്ടുവിനുശേഷം‌‌...

Read more

യുകെയില്‍ കാറിടിച്ച് മരിച്ച മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഞായറാഴ്‍ച നാട്ടിലെത്തിക്കും

ലണ്ടന്‍: ലണ്ടനിലെ ലീഡ്സില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളി വിദ്യാര്‍ത്ഥി ആതിരയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനില്‍കുമാര്‍ - ലാലി ദമ്പതികളുടെ മകള്‍ ആതിര...

Read more

ക്വീര്‍ വ്യക്തിയാണോ ശിക്ഷ ഉറപ്പ്; നിയമ നിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പുമായി ഉഗാണ്ട

കംപാല: ക്വീര്‍ വിഭാഗങ്ങള്‍ക്കെതിരെ നിയമ നിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പുമായി ഉഗാണ്ട. ഗേ, ലെസ്ബിയന്‍, ട്രാന്‍സ് ജെന്‍ഡര്‍, ബൈ സെക്ഷ്വല്‍ തുടങ്ങിയ ലൈംഗിക ന്യൂന പക്ഷങ്ങള്‍ക്ക് പത്ത് വര്‍ഷം തടവ്...

Read more

നൈജീരിയയില്‍ തെരഞ്ഞെടുപ്പിനു ശേഷം ക്രൈസ്തവര്‍ക്കു നേരേ വ്യാപക അക്രമം; 30 പേര്‍ കൊല്ലപ്പെട്ടു

അബുജ: നൈജീരിയയില്‍ തെരഞ്ഞെടുപ്പിനുശേഷം ബെന്യു സംസ്ഥാനത്തെ ഗ്രാമങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളില്‍ മുപ്പതിലേറെ ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. മകുര്‍ദി രൂപത ജസ്റ്റീസ് ആന്‍ഡ് പീസ് കമ്മീഷന്‍(ജെപിസി) ഡയറക്ടര്‍ ഫാ. റെമിജിയുസ് ഇഹ്യുലയാണ്...

Read more

മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ റഷ്യാ മോഡല്‍ നിയമം : ജോര്‍ജിയയില്‍ പ്രതിഷേധം

ടിബ്‌ലിസി: മാധ്യമസ്വാതന്ത്ര്യം പരിമിതപ്പെടുത്താനും സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും ലക്ഷ്യമിടുന്ന വിവാദ നിയമത്തിനെതിരേ ജോര്‍ജിയയില്‍ വന്‍ പ്രതിഷേധം. കരടുബില്‍ അംഗീകരിക്കപ്പെട്ടതിനു പിന്നാലെ പാര്‍ലമെന്‍റിനു മുന്നിലേക്കു മാര്‍ച്ച്‌ നടത്തിയവരെ പിരിച്ചുവിടാന്‍ പോലീസ്...

Read more

പാക് യൂണിവേഴ്സിറ്റിയില്‍ ഹോളി ആഘോഷിച്ച ഹിന്ദു വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടു

ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറിലുള്ള പഞ്ചാബ് ലോ യൂണിവേഴ്സിറ്റി കാന്പസില്‍ ഹോളി ആഘോഷിച്ച ഹൈന്ദവവിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടു. തിങ്കളാഴ്ചയായിരുന്നു സംഭവം. ജാമിയത്ത് ഇ തുല്‍ബ എന്ന സംഘടനയിലെ അംഗങ്ങള്‍ ഹൈന്ദവ...

Read more

ചൈനയെ അടിച്ചമര്‍ത്തി അമേരിക്കയ്ക്ക് ഒന്നാമതാകാന്‍ കഴിയില്ല: ചൈനീസ് വിദേശകാര്യമന്ത്രി

ബെയ്ജിംഗ്: ചൈനയെ പിടിച്ചുകെട്ടിയും അടിച്ചമര്‍ത്തിയും അമേരിക്കയ്ക്ക് വലുതാകാന്‍ കഴിയില്ലെന്ന് ചൈനയുടെ പുതിയ വിദേശകാര്യമന്ത്രി ക്വിന്‍ ഗാംഗ്.യുഎസ്- ചൈനാ ബന്ധം ദുര്‍ബമലമാണെന്നും സംഘര്‍ഷത്തിലേക്കു നീങ്ങാമെന്നും പദവിയേറ്റെടുത്തശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍...

Read more

ഇമ്രാൻ ഖാനെ പരിഹസിച്ച് രം​ഗത്തെത്തി നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസ്

ഇസ്ലാമാബാദ്: ഇമ്രാൻ ഖാനേയും ധീരനായ നവാസ് ഷെരീഫിനേയും തമ്മിൽ താരതമ്യം ചെയ്യരുതെന്ന് പാക്കിസ്ഥാൻ മുസ്ലിംലീ​ഗ് പാർട്ടി(PML-N) നേതാവും നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ്. ഇന്നലെ അറസ്റ്റിനോട്...

Read more

അന്റാർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ അളവിൽ

അന്റാർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ അളവിൽ എത്തിയിരിക്കുന്നത് ശാസ്ത്രജ്ഞരെ തന്നെ ആശങ്കയിലാഴ്ത്തുകയാണ്. ആറ് വർഷത്തിനിടെ മൂന്നാം തവണയാണ് മഞ്ഞുപാളികളിൽ ഇത്തരത്തിൽ ​ഗണ്യമായ കുറവുണ്ടാവുന്നത്....

Read more

മെസിക്ക് ഭീഷണിക്കത്ത്, ഭാര്യയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവെപ്പ്; ഞെട്ടി അർജന്റീന

ബ്യൂണസ് ഐറിസ്: സൂപ്പർ താരം ലിയോണൽ മെസ്സിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവെപ്പ്. മെസ്സിക്കെതിരെ കൈപ്പടയിൽ എഴുതിയ ഭീഷണി സന്ദേശവും ഉപേക്ഷിച്ചാണ് അക്രമികൾ മടങ്ങിയത്....

Read more
Page 139 of 147 1 … 138 139 140 … 147

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist