Friday, July 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ചൈനയെ അടിച്ചമര്‍ത്തി അമേരിക്കയ്ക്ക് ഒന്നാമതാകാന്‍ കഴിയില്ല: ചൈനീസ് വിദേശകാര്യമന്ത്രി

by Kerala News Web Desk 04
March 9, 2023
in WORLD
0 0
A A
ചൈനയെ അടിച്ചമര്‍ത്തി അമേരിക്കയ്ക്ക് ഒന്നാമതാകാന്‍ കഴിയില്ല: ചൈനീസ് വിദേശകാര്യമന്ത്രി
Share on WhatsappShare on FacebookShare on TwitterShare on Telegram

ബെയ്ജിംഗ്: ചൈനയെ പിടിച്ചുകെട്ടിയും അടിച്ചമര്‍ത്തിയും അമേരിക്കയ്ക്ക് വലുതാകാന്‍ കഴിയില്ലെന്ന് ചൈനയുടെ പുതിയ വിദേശകാര്യമന്ത്രി ക്വിന്‍ ഗാംഗ്.യുഎസ്- ചൈനാ ബന്ധം ദുര്‍ബമലമാണെന്നും സംഘര്‍ഷത്തിലേക്കു നീങ്ങാമെന്നും പദവിയേറ്റെടുത്തശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം മുന്നറിയിപ്പു നല്കി.ചൈനയെ ഒന്നാമത്തെ എതിരാളിയായും വെല്ലുവിളിയായുമാണ് അമേരിക്ക കരുതുന്നത്. പ്രകോപനമുണ്ടായാലും ചൈന ഒന്നും മിണ്ടുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുതെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. തെറ്റായ പാതയില്‍നിന്ന് അമേരിക്ക മാറിയില്ലെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും സംഘര്‍ഷത്തിലേക്കു നീങ്ങുകയും ചെയ്യാം. ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച്‌ ചൈനയുടെ ബലൂണ്‍ വെടിവച്ചിട്ട സംഭവം അമേരിക്കയ്ക്ക് ഒഴിവാക്കാവുന്നതായിരുന്നു.

യുക്രെയ്ന്‍ യുദ്ധം നിര്‍ണായക ഘട്ടത്തിലെത്തിയെന്നും അജ്ഞാതമായ ഒരു കരമാണ് യുദ്ധത്തിനു പിന്നിലെന്നും ക്വിന്‍ ഗാംഗ് ആരോപിച്ചു. എന്നാല്‍, ഏതെങ്കിലും രാജ്യത്തിന്‍റെയോ വ്യക്തിയുടെയോ പേരു പറയാന്‍ അദ്ദേഹം തയാറായില്ല.സമാധാന ചര്‍ച്ച പുനരാരംഭിക്കണമെന്നാണു ചൈനയുടെ ആഗ്രഹം. ചൈന റഷ്യക്ക് ആയുധം നല്കിയിട്ടില്ല. തായ്‌വാന് ആയുധം നല്കുന്ന അമേരിക്ക, ചൈനയോട് റഷ്യക്ക് ആയുധം നല്കരുതെന്നു പറയുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.ക്വിന്‍ ഗാംഗ്, പ്രസിഡന്‍റ് ഷി ചിന്‍പിംഗിന്‍റെ വിശ്വസ്തനാണ്. കടുപ്പക്കാരനായ നയതന്ത്രജ്ഞനായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. മുന്‍വിദേശകാര്യമന്ത്രി വാംഗ് യിക്കു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയിലേക്കു സ്ഥാനക്കയറ്റം നല്കിയിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

അതിർത്തികൾ പ്രശ്നമല്ല, വേട്ടയാടാൻ രഹസ്യ പോലീസുമായി ചൈന; ഭൂരിപക്ഷ ദേശീയത ഉയർത്തി വംശീയ ന്യൂനപക്ഷങ്ങളും ലക്ഷ്യം
WORLD

അതിർത്തികൾ പ്രശ്നമല്ല, വേട്ടയാടാൻ രഹസ്യ പോലീസുമായി ചൈന; ഭൂരിപക്ഷ ദേശീയത ഉയർത്തി വംശീയ ന്യൂനപക്ഷങ്ങളും ലക്ഷ്യം

July 9, 2026
ഇസ്രയേലിൽ കണ്ടെത്തിയത് ജനിതക മാറ്റം സംഭവിച്ച അതീവ അപൂർവ്വ ‘അൽബിനോ’ അണലി പാമ്പ്
WORLD

ഇസ്രയേലിൽ കണ്ടെത്തിയത് ജനിതക മാറ്റം സംഭവിച്ച അതീവ അപൂർവ്വ ‘അൽബിനോ’ അണലി പാമ്പ്

July 9, 2026
പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിനെതിരെ ചാറ്റ് ജിപിടി ഉപയോഗിച്ച് 15-കാരൻ്റെ ആക്രമണം; 13 ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നു; കുട്ടി അറസ്റ്റിൽ
WORLD

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിനെതിരെ ചാറ്റ് ജിപിടി ഉപയോഗിച്ച് 15-കാരൻ്റെ ആക്രമണം; 13 ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നു; കുട്ടി അറസ്റ്റിൽ

July 8, 2026
ഫെറാരി കളിക്കളമാക്കി കുട്ടികൾ, മുളകൊണ്ട് പോറൽ, ബംബർ തകരാറിൽ, മാതാപിതാക്കൾക്കെതിരെ കേസുമായി യുവാവ്
WORLD

ഫെറാരി കളിക്കളമാക്കി കുട്ടികൾ, മുളകൊണ്ട് പോറൽ, ബംബർ തകരാറിൽ, മാതാപിതാക്കൾക്കെതിരെ കേസുമായി യുവാവ്

July 4, 2026
ആകാശം രക്തവർണ്ണമായി, വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ, ‘കാൻഡിലാസോ’ പ്രതിഭാസമെന്ന് ശാസ്ത്രജ്ഞർ
WORLD

ആകാശം രക്തവർണ്ണമായി, വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ, ‘കാൻഡിലാസോ’ പ്രതിഭാസമെന്ന് ശാസ്ത്രജ്ഞർ

July 2, 2026
വിയറ്റ്നാമിലെ റെസ്റ്റോറന്റിൽ അഴിഞ്ഞാടി ഇന്ത്യൻ കുടുംബം; സാധനങ്ങൾ വലിച്ചെറിഞ്ഞു, ജീവനക്കാർക്ക് നേരേ കൈയേറ്റം; രൂക്ഷവിമർശനം
WORLD

വിയറ്റ്നാമിലെ റെസ്റ്റോറന്റിൽ അഴിഞ്ഞാടി ഇന്ത്യൻ കുടുംബം; സാധനങ്ങൾ വലിച്ചെറിഞ്ഞു, ജീവനക്കാർക്ക് നേരേ കൈയേറ്റം; രൂക്ഷവിമർശനം

July 1, 2026
നെതന്യാഹുവിന് നെഞ്ചിടിപ്പ്; തെരഞ്ഞെടുപ്പിനുമുമ്പേ കത്തിക്കയറി മുന്‍ സൈനിക മേധാവി
WORLD

നെതന്യാഹുവിന് നെഞ്ചിടിപ്പ്; തെരഞ്ഞെടുപ്പിനുമുമ്പേ കത്തിക്കയറി മുന്‍ സൈനിക മേധാവി

June 30, 2026
ചൂഷണത്തിനെതിരെ ആഫ്രിക്കയിൽ ‘സ്വർണ്ണ വിപ്ലവം’,ലോക വിപണിയെ നിയന്ത്രിക്കാൻ ഒരുങ്ങി രാജ്യം
WORLD

ചൂഷണത്തിനെതിരെ ആഫ്രിക്കയിൽ ‘സ്വർണ്ണ വിപ്ലവം’,ലോക വിപണിയെ നിയന്ത്രിക്കാൻ ഒരുങ്ങി രാജ്യം

June 30, 2026
ഭൂചലനത്തിൽ വിറച്ച് വെനിസ്വേല:മരണസംഖ്യ 960 ആയി ഉയർന്നു, അര ലക്ഷത്തോളം പേരെ കാണാതായി
WORLD

ഭൂചലനത്തിൽ വിറച്ച് വെനിസ്വേല:മരണസംഖ്യ 960 ആയി ഉയർന്നു, അര ലക്ഷത്തോളം പേരെ കാണാതായി

June 27, 2026
Next Post
പാക് യൂണിവേഴ്സിറ്റിയില്‍ ഹോളി ആഘോഷിച്ച ഹിന്ദു വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടു

പാക് യൂണിവേഴ്സിറ്റിയില്‍ ഹോളി ആഘോഷിച്ച ഹിന്ദു വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടു

മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ റഷ്യാ മോഡല്‍ നിയമം : ജോര്‍ജിയയില്‍ പ്രതിഷേധം

മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ റഷ്യാ മോഡല്‍ നിയമം : ജോര്‍ജിയയില്‍ പ്രതിഷേധം

വൈദേകം റിസോര്‍ട്ടിലെ ഓഹരി വിൽക്കാൻ ഇപിയുടെ കുടുംബം ഒരുങ്ങുന്നു

വൈദേകം റിസോര്‍ട്ടിലെ ഓഹരി വിൽക്കാൻ ഇപിയുടെ കുടുംബം ഒരുങ്ങുന്നു

നൈജീരിയയില്‍ തെരഞ്ഞെടുപ്പിനു ശേഷം ക്രൈസ്തവര്‍ക്കു നേരേ വ്യാപക അക്രമം; 30 പേര്‍ കൊല്ലപ്പെട്ടു

നൈജീരിയയില്‍ തെരഞ്ഞെടുപ്പിനു ശേഷം ക്രൈസ്തവര്‍ക്കു നേരേ വ്യാപക അക്രമം; 30 പേര്‍ കൊല്ലപ്പെട്ടു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ജോബിൻ ജോസ് നിര്യാതനായി

ജോബിൻ ജോസ് നിര്യാതനായി

July 10, 2026
ബ്രിസ്ബേൻ വിമാനത്താവളത്തിൽ പുതിയ ഫ്ലൈറ്റ് പാതകൾ: 1.4 ലക്ഷം പേർക്ക് വിമാനശബ്ദത്തിൽ നിന്ന് ആശ്വാസം

ബ്രിസ്ബേൻ വിമാനത്താവളത്തിൽ പുതിയ ഫ്ലൈറ്റ് പാതകൾ: 1.4 ലക്ഷം പേർക്ക് വിമാനശബ്ദത്തിൽ നിന്ന് ആശ്വാസം

July 10, 2026
ചരിത്രപരമായ ആണവ കരാർ യാഥാർത്ഥ്യമായി; ഇന്ത്യയിലേക്ക് ഓസ്‌ട്രേലിയൻ യുറേനിയം ഒഴുകും

ചരിത്രപരമായ ആണവ കരാർ യാഥാർത്ഥ്യമായി; ഇന്ത്യയിലേക്ക് ഓസ്‌ട്രേലിയൻ യുറേനിയം ഒഴുകും

July 10, 2026
ഇന്ത്യൻ ക്യാമ്പസുകളിലേക്ക് ഓസ്‌ട്രേലിയൻ കരുത്ത്: എട്ട് സർവകലാശാലകൾക്ക് ഗ്രീൻ സിഗ്നൽ

ഇന്ത്യൻ ക്യാമ്പസുകളിലേക്ക് ഓസ്‌ട്രേലിയൻ കരുത്ത്: എട്ട് സർവകലാശാലകൾക്ക് ഗ്രീൻ സിഗ്നൽ

July 10, 2026
ട്രംപ് കടുപ്പിച്ച് തന്നെ, ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെ തന്നെ

ട്രംപ് കടുപ്പിച്ച് തന്നെ, ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെ തന്നെ

July 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist