Tuesday, September 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

വിക്ടോറിയയിൽ കുറ്റവാളികളായ 14 വയസിന് മുകളിലുള്ള കുട്ടികൾക്ക് മുതിർന്നവർക്ക് സമാനമായ ശിക്ഷ; നിയമത്തിനെതിരെ പ്രതിപക്ഷം

by Kerala News Web Desk 04
November 14, 2025
in AUSTRALIA
0 0
A A
വിക്ടോറിയയിൽ കുറ്റവാളികളായ 14 വയസിന് മുകളിലുള്ള കുട്ടികൾക്ക് മുതിർന്നവർക്ക് സമാനമായ ശിക്ഷ; നിയമത്തിനെതിരെ പ്രതിപക്ഷം
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: സംസ്ഥാനത്തെ അതിക്രമ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ വിക്ടോറിയൻ സർക്കാർ കൊണ്ടുവരുന്ന പുതിയ നിയമ നിർമ്മാണം പ്രതിഷേധത്തിന് വകവെയ്ക്കുന്നു. 14 വയസിന് മുകളിലുള്ള കുട്ടികൾ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്‌താൽ മുതിർന്നവർക്ക് സമാനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുന്ന ‘അഡൽട്ട് ടൈം ഫോർ വയലന്റ് ക്രൈം’ എന്ന നിയമത്തെയാണ് പ്രതിപക്ഷം ശക്തമായി വിമർശിക്കുന്നത്.

നിലവിൽ കുട്ടി കുറ്റവാളികൾക്ക് ലഭിക്കുന്ന പരമാവധി ശിക്ഷ മൂന്ന് വർഷരത്തെ തടവാണ്. എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ അക്രമ സ്വഭാവമുള്ള കുറ്റകൃത്യങ്ങൾക്ക് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പ്രീമിയർ ജസീന്ത അലൻ്റെ പ്രഖ്യാപനം അനുസരിച്ച് വർഷാവസാനത്തിന് മുമ്പ് തന്നെ ഈ ബില്ല് പാർലമെന്റിൽ അവതരിപ്പിക്കും. 2026 മുതൽ നിയമം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സർക്കാരിന്റെ ഈ നിയമ പരിഷ്കരണത്തെ ‘ക്വിൻസ്‌ലാൻഡിലെ നിയമങ്ങളുടെ വെള്ളം ചേർത്ത പതിപ്പ്’ എന്ന് വിക്ടോറിയൻ പ്രതിപക്ഷ നെതാവ് ബ്രാഡ് വിശേഷിപ്പിച്ചു. നിയമം തിരക്കിട്ട് നടപ്പിലാക്കാനുള്ള സർക്കാരിന്റെ നീക്കത്തെയും അദേഹം രൂക്ഷമായി വിമർശിച്ചു.

മാനസികാരോഗ്യ വിദഗ്ധരും മനുഷ്യാവകാശ പ്രവർത്തകരും അടക്കം നിരവധി പേർ ഈ നിയമത്തിനെതിരെ രംഗത്തെത്തിയ സാഹചര്യത്തിൽ ബില്ലിൻ്റെ പാർലമെൻ്റ് ചർച്ചകൾ കൂടുതൽ ശ്രദ്ധ നേടുമെന്ന് ഉറപ്പാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

Next Post
‘ബിഹാറിൽ ജയിച്ചു, അടുത്ത ലക്ഷ്യം ബംഗാൾ’; യുവാക്കൾ ബുദ്ധിയുള്ളവരാണെന്ന് മന്ത്രി ഗിരിരാജ് സിംഗ്

'ബിഹാറിൽ ജയിച്ചു, അടുത്ത ലക്ഷ്യം ബംഗാൾ'; യുവാക്കൾ ബുദ്ധിയുള്ളവരാണെന്ന് മന്ത്രി ഗിരിരാജ് സിംഗ്

അരൂർ ഗർഡർ അപകടം: അടിയന്തിര സുരക്ഷാ ഓഡിറ്റിന് നിർദേശം നൽകി ദേശീയപാതാ അതോറിറ്റി

13 കാരിയെ ‘വെ‌ർച്വൽ വിവാഹം’ ചെയ്തു, സുഹൃത്ത് ബലാത്സം​ഗം ചെയ്യുന്നത് വീഡിയോ കോൾ വഴി കണ്ടു; 2 പ്രതികളും പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗികാതിക്രമം: പ്രതിക്ക് 36 വർഷം കഠിനതടവും 2.55 ലക്ഷം രൂപ പിഴയും

12 വയസുകാരന് ക്രൂരമർദനം, തല ഭിത്തിയിലിടിപ്പിച്ചു, ശരീരത്തിലാകെ മുറിപ്പാടുകൾ; അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist