Friday, July 31, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

മോദിയുടെ വീഡിയോയ്ക്ക് താഴെ ദീപ്കെയുടെ കമൻ്റ്; ‘നിങ്ങളുടെ ചർമ്മം രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളതാണ്’

by Kerala News Web Desk 04
July 31, 2026
in INDIA
0 0
A A
മോദിയുടെ വീഡിയോയ്ക്ക് താഴെ ദീപ്കെയുടെ കമൻ്റ്; ‘നിങ്ങളുടെ ചർമ്മം രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളതാണ്’
Share on WhatsappShare on FacebookShare on TwitterShare on Telegram

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോയ്ക്ക് താഴെ പരിഹാസ കമൻ്റുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ. മോദിയുടെ ചർമ്മം രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളതാണെന്നാണ് ദീപ്കെയുടെ പരിഹാസം. ചോദ്യപ്പേപ്പർ ചോർച്ച ബില്ല് പാർലമെൻ്റിൻ്റെ ഇരുസഭകളിലും പാസായതിനെ പ്രശംസിച്ച് മോദി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയാണ് ദീപ്കെ കമൻ്റിട്ടത്.

“നിങ്ങളുടെ ചർമ്മം ഈ രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളതാണ്”- അഭിജിത്ത് ദീപ്കെ പരിഹസിച്ചു. ഇക്കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയെ പരിഹസിച്ച് അഭിജിത്ത് ദീപ്കെ രംഗത്തെത്തിയിരുന്നു. മോദി പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് ഇൻഫ്ലുവൻസർ ആകണമെന്നും അദ്ദേഹം അത് വളരെ നന്നായി ചെയ്യുന്നുണ്ടെന്നുമായിരുന്നു ദീപ്കെയുടെ പരിഹാസം. സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്നും ദീപ്കെ ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്നും രാജ്യത്തിൻ്റെ ഭാവിയാണെന്നും ദീപ്കെ മാധ്യമങ്ങളോട് പ്രതികരിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേസമയം വ്യാഴാഴ്ച രാത്രി 11 മണിയോടെ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ ഏറ്റവും പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച ബില്ല് പാസായത് കൂടുതൽ വിശ്വസനീയമായ ഒരു പരീക്ഷാ സമ്പ്രദായം കെട്ടിപ്പടുക്കുന്നതിനും ചോദ്യപേപ്പർ ചോർത്തൽ മാഫിയകളെ അടിച്ചമർത്തുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് മോദി പറഞ്ഞു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

“സുഹൃത്തുക്കളെ, വിശ്വസനീയമായ ഒരു പരീക്ഷാ സമ്പ്രദായം കെട്ടിപ്പടുക്കുന്നതിനായി നമ്മൾ ഒന്നിനുപിറകെ ഒന്നായി നടപടികൾ സ്വീകരിച്ചു വരികയാണ്. പ്രത്യേക ടാസ്‌ക് ഫോഴ്‌സുകൾ രൂപീകരിക്കുന്നതാകട്ടെ, ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതാകട്ടെ, അല്ലെങ്കിൽ സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതാകട്ടെ, ഈ ദിശയിൽ നമ്മൾ നിരന്തരം പ്രവർത്തിക്കുന്നുണ്ട്”- മോദി പറഞ്ഞു.

രാജ്യത്തുടനീളമുള്ള സർക്കാരുകളെ പതിറ്റാണ്ടുകളായി ചോദ്യപ്പേപ്പർ ചോർച്ച വേട്ടയാടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷകളുടെ സുതാര്യതയും വിശ്വാസ്യതയും സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസ സമ്പ്രദായത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരേണ്ടതിന്റെയും സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കേണ്ടതിന്റെയും ആവശ്യകത സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ
INDIA

ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ

July 28, 2026
കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നിർബന്ധം; നി‍ർണായക നീക്കവുമായി കർണാടക സ‍ർക്ക‍ാർ
INDIA

കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നിർബന്ധം; നി‍ർണായക നീക്കവുമായി കർണാടക സ‍ർക്ക‍ാർ

July 28, 2026
മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്
INDIA

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

July 27, 2026
എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം
INDIA

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി മോദി
INDIA

ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി മോദി

July 23, 2026
വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ
INDIA

വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ

July 23, 2026
യുദ്ധക്കെടുതി അലമാരയിലേക്കും: എണ്ണവിലക്കയറ്റം ഇന്ത്യൻ വസ്ത്രവിപണിയെ ആശങ്കയിലാക്കുന്നു
INDIA

യുദ്ധക്കെടുതി അലമാരയിലേക്കും: എണ്ണവിലക്കയറ്റം ഇന്ത്യൻ വസ്ത്രവിപണിയെ ആശങ്കയിലാക്കുന്നു

July 23, 2026
അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി
INDIA

അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി

July 23, 2026
കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി
INDIA

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി

July 22, 2026
Next Post
കറന്റില്ലെങ്കിൽ ബോട്ട് വാങ്ങട്ടെ! മാൾട്ടയിൽ കടുത്ത പവർകട്ടും ജനരോഷവും; പരിഹാസവുമായി പ്രധാനമന്ത്രി

കറന്റില്ലെങ്കിൽ ബോട്ട് വാങ്ങട്ടെ! മാൾട്ടയിൽ കടുത്ത പവർകട്ടും ജനരോഷവും; പരിഹാസവുമായി പ്രധാനമന്ത്രി

മാൾട്ടയിൽ പുതിയ വൈ-പ്ലേറ്റ് നിയമം: ഡ്രൈവർമാരെ സസ്പെൻഡ് ചെയ്ത യൂബറിന്റെ ലൈസൻസ് റദ്ദാക്കാൻ സർക്കാർ നീക്കം

മാൾട്ടയിൽ പുതിയ വൈ-പ്ലേറ്റ് നിയമം: ഡ്രൈവർമാരെ സസ്പെൻഡ് ചെയ്ത യൂബറിന്റെ ലൈസൻസ് റദ്ദാക്കാൻ സർക്കാർ നീക്കം

കടലിൽ ഒഴുക്കിയത് 7 ലക്ഷം യൂറോ; മാൾട്ടയിൽ നിന്നുള്ള സ്പീഡ് ബോട്ട് ജീവനക്കാരെ ഇറ്റാലിയൻ പോലീസ് ചോദ്യം ചെയ്യുന്നു

കടലിൽ ഒഴുക്കിയത് 7 ലക്ഷം യൂറോ; മാൾട്ടയിൽ നിന്നുള്ള സ്പീഡ് ബോട്ട് ജീവനക്കാരെ ഇറ്റാലിയൻ പോലീസ് ചോദ്യം ചെയ്യുന്നു

മാൾട്ടയിൽ സ്കിൽസ്പാസ് ഓഫീസിനെതിരെ വിദേശ വിദ്യാർത്ഥിനിയുടെ വംശീയാധിക്ഷേപ പരാതി: ഓംബുഡ്‌സ്മാൻ അന്വേഷണം തുടങ്ങി

മാൾട്ടയിൽ സ്കിൽസ്പാസ് ഓഫീസിനെതിരെ വിദേശ വിദ്യാർത്ഥിനിയുടെ വംശീയാധിക്ഷേപ പരാതി: ഓംബുഡ്‌സ്മാൻ അന്വേഷണം തുടങ്ങി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വ്യോമയാന ചരിത്രത്തിൽ പുതിയ റെക്കോർഡ്; 24 മണിക്കൂർ നിർത്താതെ പറന്ന് ക്വാണ്ടാസിന്റെ ‘പ്രൊജക്റ്റ് സൺറൈസ്’ ടെസ്റ്റ് ഫ്ലൈറ്റ് ഫ്രാൻസിലെത്തി

വ്യോമയാന ചരിത്രത്തിൽ പുതിയ റെക്കോർഡ്; 24 മണിക്കൂർ നിർത്താതെ പറന്ന് ക്വാണ്ടാസിന്റെ ‘പ്രൊജക്റ്റ് സൺറൈസ്’ ടെസ്റ്റ് ഫ്ലൈറ്റ് ഫ്രാൻസിലെത്തി

July 31, 2026
സാൽമൊണെല്ല സാന്നിധ്യം: TNVitamins മൊരിംഗ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

സാൽമൊണെല്ല സാന്നിധ്യം: TNVitamins മൊരിംഗ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

July 31, 2026
മാൾട്ടയിലെ ബസ് യാത്രാക്ലേശം: കെന്നഡി ഗ്രോവിലെ തിരക്കിന്റെ ദൃശ്യങ്ങൾ വൈറലായതോടെ അന്വേഷണവുമായി ട്രാൻസ്പോർട്ട് അതോറിറ്റി

മാൾട്ടയിലെ ബസ് യാത്രാക്ലേശം: കെന്നഡി ഗ്രോവിലെ തിരക്കിന്റെ ദൃശ്യങ്ങൾ വൈറലായതോടെ അന്വേഷണവുമായി ട്രാൻസ്പോർട്ട് അതോറിറ്റി

July 31, 2026
മാൾട്ടയിൽ സ്കിൽസ്പാസ് ഓഫീസിനെതിരെ വിദേശ വിദ്യാർത്ഥിനിയുടെ വംശീയാധിക്ഷേപ പരാതി: ഓംബുഡ്‌സ്മാൻ അന്വേഷണം തുടങ്ങി

മാൾട്ടയിൽ സ്കിൽസ്പാസ് ഓഫീസിനെതിരെ വിദേശ വിദ്യാർത്ഥിനിയുടെ വംശീയാധിക്ഷേപ പരാതി: ഓംബുഡ്‌സ്മാൻ അന്വേഷണം തുടങ്ങി

July 31, 2026
കടലിൽ ഒഴുക്കിയത് 7 ലക്ഷം യൂറോ; മാൾട്ടയിൽ നിന്നുള്ള സ്പീഡ് ബോട്ട് ജീവനക്കാരെ ഇറ്റാലിയൻ പോലീസ് ചോദ്യം ചെയ്യുന്നു

കടലിൽ ഒഴുക്കിയത് 7 ലക്ഷം യൂറോ; മാൾട്ടയിൽ നിന്നുള്ള സ്പീഡ് ബോട്ട് ജീവനക്കാരെ ഇറ്റാലിയൻ പോലീസ് ചോദ്യം ചെയ്യുന്നു

July 31, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist