സിനിമയിലൂടെ സമൂഹത്തിന് നല്ല മെസ്സേജുകൾ നൽകുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച ഒരു സംരംഭമാണ് CN Global.സ്വർഗം എന്ന ജനകീയ സിനിമയ്ക്കുശേഷം CN Global ആരംഭിക്കുന്ന പുതിയ സംരംഭമാണ് ആഘോഷം.
അമൽ കെ ജോബി സംവിധാനം ചെയ്യുന്ന, 2025 അവസാനത്തോടെ റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഈ കൊച്ചു ചിത്രത്തിലേക്ക് കഴിവുള്ള അഭിനേതാക്കളെ ക്ഷണിക്കുന്നു.യൂറോപ്പിലും മറ്റ് സ്ഥലങ്ങളിലുമുള്ള 18 മുതൽ 60 വയസ്സ് വരെയുള്ള അഭിനയപ്രതിഭകളെ സ്വാഗതം ചെയ്യുന്നു.
ജൂൺ & ഓഗസ്റ്റ് എന്നീ മാസങ്ങളിൽ ആണ് ഷൂട്ടിംഗ്.
താല്പര്യമുള്ളവർ ഫോട്ടോ സഹിതം താഴെ കാണുന്ന വാട്സാപ്പിലോ ഇമെയിലിലോ നിങ്ങളുടെ അഭിനയ മികവുകൾ അറിയിക്കുക.
0043 664 30 20 639
info@cnglobalmovies.com































