Wednesday, June 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

പെണ്‍ചേലാകര്‍മ്മത്തിന് പൂര്‍ണ്ണനിരോധനവുമായി കൊളംബിയ

by Kerala News Web Desk 04
June 17, 2026
in WORLD
0 0
A A
പെണ്‍ചേലാകര്‍മ്മത്തിന് പൂര്‍ണ്ണനിരോധനവുമായി കൊളംബിയ
Share on WhatsappShare on FacebookShare on TwitterShare on Telegram

ബൊഗോട്ട: സ്ത്രീകളുടെ ലൈംഗികാനന്ദം നിഷേധിക്കുന്ന ‘ചേലാകര്‍മ്മം’ (Female Genital Mutilation – FGM) പൂര്‍ണ്ണമായി നിരോധിച്ച് കൊളംബിയ. ആദിവാസി വനിതാ ഗ്രൂപ്പുകളും ആക്ടിവിസ്റ്റുകളും വര്‍ഷങ്ങളായി നടത്തുന്ന പോരാട്ടത്തിന് ഒടുവിലാണ് കൊളംബിയന്‍ പാര്‍ലമെന്റ് സ്ത്രീകളുടെ ചേലാകര്‍മ്മം നിരോധിക്കുന്ന നിയമത്തിന് അംഗീകാരം നല്‍കിയത്. ‘മുറിവുകളില്ലാത്ത പെണ്‍കുട്ടികള്‍’ എന്ന സ്വപ്‌നം മുന്നോട്ടുവെക്കുന്ന ബില്‍ രണ്ട് വര്‍ഷത്തെ കഠിനശ്രമങ്ങള്‍ക്കൊടുവിലാണ് കൊളംബിയന്‍ സെനറ്റ് ഐകകണ്‌ഠ്യേന പാസാക്കിയത്. പ്രസിഡന്റ് ഗുസ്താവോ പെട്രോ ഒപ്പുവെക്കുന്നതോടെ ഇത് ഔദ്യോഗിക നിയമമായി മാറും. ഇതോടെ നിയമം മൂലം ഈ ദുരാചാരം നിരോധിക്കുന്ന ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമായി കൊളംബിയ മാറി.

ഈ ദുരാചാരം പൂര്‍ണ്ണമായി ഇല്ലാതാക്കുന്നതിനായി ഒരു വര്‍ഷത്തിനുള്ളില്‍ ദേശീയ പൊതുനയം രൂപീകരിക്കുമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. കുറ്റക്കാരെ ജയിലിലടയ്ക്കുന്നതിനു പകരം ബോധവല്‍ക്കരണത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ശിക്ഷ ഭയന്ന് മാതാപിതാക്കള്‍ ആചാരം കൂടുതല്‍ രഹസ്യമായി തുടരുകയും കുട്ടികളെ മോശം അവസ്ഥയില്‍ ആശുപത്രികളില്‍ കൊണ്ടുപോകാതിരിക്കുകയും ചെയ്യുമെന്ന തിരിച്ചറിവിലാണ് ഈ വ്യവസ്ഥ. വിദ്യാലയങ്ങളിലെ ബോധവല്‍ക്കരണം, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക പരിശീലനം, കേസുകള്‍ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം എന്നിവയ്ക്കായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുമെന്നും ബില്‍ വ്യക്തമാക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് പാര്‍ലമെന്റിന്റെ സെനറ്റ് ചേംബറില്‍ എത്തിയ രണ്ട് ആദിവാസി വനിതാ നേതാക്കളാണ് ചരിത്രപ്രധാനമായ ഈ നിയമം അവതരിപ്പിച്ചത്. അവരില്‍ ഒരാളായ,എംബെറ ഗോത്ര നേതാവ് ക്ലോഡിയ ക്വിരാഗാമയാണ് സ്ത്രീകളുടെ ചേലാകര്‍മ്മം നിരോധിക്കുന്ന നിയമം പാസായതായി പ്രഖ്യാപനം നടത്തിയത്. ആഫ്രിക്കയിലും ഏഷ്യായിലും വിവിധ സമൂഹങ്ങളില്‍ വ്യാപകമായി കണ്ടുവരുന്ന ക്രൂരമായ ഈ ആചാരം ലാറ്റിനമേരിക്കയില്‍ നിലവിലുള്ളത് കൊളംബിയയയില്‍ മാത്രമാണ്. പടിഞ്ഞാറന്‍ കൊളംബിയയിലെ ചോക്കോ, റിസരാല്‍ഡ മേഖലകളിലെ എംബെറ ഗോത്ര വിഭാഗങ്ങള്‍ക്കിടയിലാണ് ഇത് കൂടുതലുള്ളത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

പെണ്‍കുട്ടികളുടെ ജനനേന്ദ്രിയത്തിന്റെ ചില ഭാഗങ്ങള്‍ മുറിച്ചു മാറ്റുകയോ പൊള്ളിക്കുകയോ ചെയ്യുന്ന ക്രൂരമായ രീതിയാണ് സ്ത്രീകളുടെ ചേലാകര്‍മ്മം എന്ന് അറിയപ്പെടുന്നത്. സ്ത്രീകളുടെ ലൈംഗികാനന്ദം ഇല്ലാതാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ആണ്‍കോയ്മയില്‍ അധിഷ്ഠിതമായ സമൂഹങ്ങളിലാണ് പ്രധാനമായും ഇത് കണ്ടുവരുന്നത്. ലോകാരോഗ്യ സംഘടന ഇതിനെ കടുത്ത മനുഷ്യാവകാശ ലംഘനമായാണ് കാണുന്നത്. ലോകമെമ്പാടുമായി ഏകദേശം 23 കോടിയിലധികം സ്ത്രീകള്‍ ഈ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നാണ് കണക്ക്.

ലാറ്റിനമേരിക്കയില്‍ ഈ ആചാരം പൂര്‍ണ്ണമായും ഇല്ലാതായി എന്നാണ് അടുത്തകാലം വരെ കരുതിയിരുന്നത്. എന്നാല്‍ 2007-ല്‍ കൊളംബിയയില്‍ ഈ പ്രക്രിയയ്ക്ക് ഇരയായ രണ്ട് പെണ്‍കുട്ടികള്‍ അണുബാധ മൂലം മരണപ്പെട്ടു. ഇതോടെയാണ് ക്രൂരത തിരിച്ചുവന്ന വിവരം ലോകമറിഞ്ഞത്. തുടര്‍ന്ന് രണ്ട് പതിറ്റാണ്ടായി ആദിവാസി നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും ഇതിനെതിരായ പോരാട്ടത്തിലാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ആറ് മാസം, മ്യാൻമറിൽ സൈന്യം കൊന്നുതള്ളിയത് 700 സാധാരണക്കാരെ
WORLD

ആറ് മാസം, മ്യാൻമറിൽ സൈന്യം കൊന്നുതള്ളിയത് 700 സാധാരണക്കാരെ

June 23, 2026
എട്ടിന്റെ പണി കിട്ടി കോടീശ്വരി, പെട്ടത് ശതകോടികളുടെ തട്ടിപ്പില്‍!
WORLD

എട്ടിന്റെ പണി കിട്ടി കോടീശ്വരി, പെട്ടത് ശതകോടികളുടെ തട്ടിപ്പില്‍!

June 19, 2026
ചൈനയിലെ നതാഷ പാവകള്‍ വിവാദത്തില്‍
WORLD

ചൈനയിലെ നതാഷ പാവകള്‍ വിവാദത്തില്‍

June 19, 2026
വളര്‍ത്തു പൂച്ചകളെ മോഷ്ടിച്ച് കശാപ്പിനെത്തിക്കുന്ന സംഘം പിടിയില്‍, അഞ്ഞൂറോളം പൂച്ചകളെ വിയറ്റ്‌നാം പൊലീസ് രക്ഷപ്പെടുത്തി
WORLD

വളര്‍ത്തു പൂച്ചകളെ മോഷ്ടിച്ച് കശാപ്പിനെത്തിക്കുന്ന സംഘം പിടിയില്‍, അഞ്ഞൂറോളം പൂച്ചകളെ വിയറ്റ്‌നാം പൊലീസ് രക്ഷപ്പെടുത്തി

June 18, 2026
ട്രംപിന്റെ വിമര്‍ശനത്തിന് പുല്ലുവില; ലെബനനില്‍ തുടര്‍ച്ചയായി ബോംബിട്ട് ഇസ്രായേല്‍
WORLD

ട്രംപിന്റെ വിമര്‍ശനത്തിന് പുല്ലുവില; ലെബനനില്‍ തുടര്‍ച്ചയായി ബോംബിട്ട് ഇസ്രായേല്‍

June 18, 2026
എബോള ഉറവിടകേന്ദ്രത്തിലെ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ആഘോഷം; അതിനൊരു കാരണമുണ്ട്!
WORLD

എബോള ഉറവിടകേന്ദ്രത്തിലെ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ആഘോഷം; അതിനൊരു കാരണമുണ്ട്!

June 17, 2026
ഇറാൻ-അമേരിക്ക ധാരണ ഉൾക്കൊള്ളാൻ കഴിയാതെ ഇസ്രയേൽ
WORLD

ഇറാൻ-അമേരിക്ക ധാരണ ഉൾക്കൊള്ളാൻ കഴിയാതെ ഇസ്രയേൽ

June 16, 2026
ഒടുവിൽ യുദ്ധവിരാമം; യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്
WORLD

ഒടുവിൽ യുദ്ധവിരാമം; യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്

June 15, 2026
ഹിജാബ് ധരിക്കാത്തവര്‍ക്ക് ജയില്‍; അഫ്ഗാനില്‍ സ്ത്രീകളുടെ പ്രതിഷേധത്തിനു നേര്‍ക്ക് വെടിവെപ്പ്
WORLD

ഹിജാബ് ധരിക്കാത്തവര്‍ക്ക് ജയില്‍; അഫ്ഗാനില്‍ സ്ത്രീകളുടെ പ്രതിഷേധത്തിനു നേര്‍ക്ക് വെടിവെപ്പ്

June 11, 2026
Next Post
പുടിന്റെ വിമര്‍ശകനായ കാര്‍ട്ടൂണിസ്റ്റിനെ അയല്‍രാജ്യത്ത് വെടിവെച്ചുകൊന്നു

പുടിന്റെ വിമര്‍ശകനായ കാര്‍ട്ടൂണിസ്റ്റിനെ അയല്‍രാജ്യത്ത് വെടിവെച്ചുകൊന്നു

ഇറാൻ്റെ എണ്ണക്കപ്പലുകൾ സർവീസ് പുനരാരംഭിച്ചു

ഇറാൻ്റെ എണ്ണക്കപ്പലുകൾ സർവീസ് പുനരാരംഭിച്ചു

‘ഞാനില്ലെങ്കിൽ ഇസ്രായേൽ ഉണ്ടാകുമായിരുന്നില്ല’; നെതന്യാഹുവുമായുള്ള ഭിന്നതയ്ക്കിടെ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

'ഞാനില്ലെങ്കിൽ ഇസ്രായേൽ ഉണ്ടാകുമായിരുന്നില്ല'; നെതന്യാഹുവുമായുള്ള ഭിന്നതയ്ക്കിടെ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

റിലയൻസിനെതിരെ ഗുരുതര ആരോപണവുമായി ടെലിഗ്രാം തലവൻ

റിലയൻസിനെതിരെ ഗുരുതര ആരോപണവുമായി ടെലിഗ്രാം തലവൻ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ ടോൾ പരിധി കുറച്ചു; മോട്ടോർ വാഹന ഉടമകൾക്ക് പ്രതിവർഷം 520 ഡോളർ വരെ ലാഭിക്കാം

സിഡ്നിയിൽ ടോൾ പരിധി കുറച്ചു; മോട്ടോർ വാഹന ഉടമകൾക്ക് പ്രതിവർഷം 520 ഡോളർ വരെ ലാഭിക്കാം

June 23, 2026
ക്വീൻസ്‌ലൻഡിൽ കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ 7.2 ബില്യൺ ഡോളറിന്റെ ബൃഹദ് പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

ക്വീൻസ്‌ലൻഡിൽ കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ 7.2 ബില്യൺ ഡോളറിന്റെ ബൃഹദ് പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

June 23, 2026
വൂൾവർത്ത്സ് സൗജന്യ പ്രൊമോഷൻ പാളി: സമ്മാനങ്ങൾ കിട്ടാതെ ഉപഭോക്താക്കൾ വലയുന്നു, പരക്കെ പ്രതിഷേധം

വൂൾവർത്ത്സ് സൗജന്യ പ്രൊമോഷൻ പാളി: സമ്മാനങ്ങൾ കിട്ടാതെ ഉപഭോക്താക്കൾ വലയുന്നു, പരക്കെ പ്രതിഷേധം

June 23, 2026
മനുഷ്യക്കടത്ത് ആരോപണങ്ങൾ നിഷേധിച്ച് വൈസ്‌ടെക് ചെയർമാൻ റിച്ചാർഡ് വൈറ്റ്; ഓഹരി വിപണിയിൽ വൻ ഇടിവ്

മനുഷ്യക്കടത്ത് ആരോപണങ്ങൾ നിഷേധിച്ച് വൈസ്‌ടെക് ചെയർമാൻ റിച്ചാർഡ് വൈറ്റ്; ഓഹരി വിപണിയിൽ വൻ ഇടിവ്

June 23, 2026
കോഴി ഫാമുകൾ ‘ലോക്ക്ഡൗണിൽ’; പക്ഷിപ്പനി ഭീഷണിയെ പ്രതിരോധിക്കാൻ കടുത്ത നടപടികൾ

കോഴി ഫാമുകൾ ‘ലോക്ക്ഡൗണിൽ’; പക്ഷിപ്പനി ഭീഷണിയെ പ്രതിരോധിക്കാൻ കടുത്ത നടപടികൾ

June 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist