Tuesday, June 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

പുടിന്റെ വിമര്‍ശകനായ കാര്‍ട്ടൂണിസ്റ്റിനെ അയല്‍രാജ്യത്ത് വെടിവെച്ചുകൊന്നു

by Kerala News Web Desk 04
June 17, 2026
in EUROPE
0 0
A A
പുടിന്റെ വിമര്‍ശകനായ കാര്‍ട്ടൂണിസ്റ്റിനെ അയല്‍രാജ്യത്ത് വെടിവെച്ചുകൊന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഴ്‌സോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ കാര്‍ട്ടൂണിസ്റ്റിനെ അജ്ഞാതര്‍ പോളണ്ടില്‍ വെടിവെച്ചുകൊന്നു. പുടിന്റെ ഭീഷണിയെത്തുടര്‍ന്ന് അഞ്ചു വര്‍ഷം മുമ്പ് പോളണ്ടിലേക്ക് താമസം മാറ്റിയ സെമിയോണ്‍ സ്‌ക്രെപെറ്റ്‌സ്‌കി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന റോബര്‍ട്ട് കുസോവ്‌കോവ് (44) ആണ് കൊല്ലപ്പെട്ടത്. ബെലാറൂസ് അതിര്‍ത്തിയോട് ചേര്‍ന്ന പോളിഷ് നഗരമായ ബിയാല പോഡ്ലാസ്‌കയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.

ബെലാറൂസ് കോണ്‍സുലേറ്റിന് 600 മീറ്റര്‍ അകലെ കാര്‍ പാര്‍ക്കിംഗില്‍ വെച്ചാണ് അജ്ഞാതന്‍ അദ്ദേഹത്തിന് നേര്‍ക്ക് വെടിവെച്ചത്. റോബര്‍ട്ടിന്റെ തലയ്ക്കും നെഞ്ചിനും പുറത്തുമായി അഞ്ച് തവണയാണ് അക്രമി വെടിയുതിര്‍ത്തത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കൊലപാതകം നടന്ന സ്ഥലത്തുനിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തതായി പോളിഷ് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബെലാറൂസ് പൗരന്മാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

പുടിന്‍ ഭരണകൂടത്തിന്റെ കടുത്ത അടിച്ചമര്‍ത്തലുകളെ തുടര്‍ന്ന് 2021-ലാണ് റോബര്‍ട്ട് പോളണ്ടിലേക്ക് താമസം മാറ്റിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ബെലാറൂസ് ഭരണാധികാരി അലക്‌സാണ്ടര്‍ ലുകാഷെങ്കോ, ചെചന്‍ നേതാവ് റംസാന്‍ കാദിറോവ് എന്നിവരുടെ രാഷ്ട്രീയ നിലപാടുകളെ അതിശക്തമായി പരിഹസിക്കുന്ന കാരിക്കേച്ചറുകളിലൂടെയാണ് സെമിയോണ്‍ സ്‌ക്രെപെറ്റ്‌സ്‌കി എന്ന പേരില്‍ റോബര്‍ട്ട് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായത്.

ഇക്കഴിഞ്ഞ ദിവസം ബെര്‍ലിനിലെ റഷ്യന്‍ എംബസിക്ക് മുന്നില്‍ നടന്ന റഷ്യ ഡേ പ്രതിഷേധത്തില്‍ റോബര്‍ട്ട് പങ്കെടുത്തിരുന്നു. പുടിനെയും സോവിയറ്റ് യൂണിയന്‍ മുന്‍ ഭരണാധികാരി ജോസഫ് സ്റ്റാലിനെയും പരിഹസിച്ചുകൊണ്ടുള്ള ഒരു ചിത്രവുമായാണ് അദ്ദേഹം പ്രതിഷേധത്തിനെത്തിയത്. ചോരയിറ്റുന്ന ചുണ്ടുകളുള്ള സ്റ്റാലിന്റെ മടിയിലിരുന്ന് കളിക്കുന്ന കുഞ്ഞായാണ് ആ ചിത്രത്തില്‍ പുടിനെ ചിത്രീകരിച്ചത്. പാന്റ്‌സിനെറ പുറകില്‍ കെട്ടിയിട്ട റഷ്യന്‍ പതാക റോഡിലൂടെ വലിച്ചിഴച്ചായിരുന്നു അന്ന് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

മോസ്കോയ്ക്ക് മീതെ യുക്രൈൻ ഡ്രോണുകൾ; നാല് വിമാനത്താവളങ്ങൾ അടച്ചുപൂട്ടി റഷ്യ
EUROPE

മോസ്കോയ്ക്ക് മീതെ യുക്രൈൻ ഡ്രോണുകൾ; നാല് വിമാനത്താവളങ്ങൾ അടച്ചുപൂട്ടി റഷ്യ

June 22, 2026
ഇറാൻ- അമേരിക്ക സമാധാന ചർച്ചയിൽ കല്ലുകടി
EUROPE

ഇറാൻ- അമേരിക്ക സമാധാന ചർച്ചയിൽ കല്ലുകടി

June 22, 2026
തുരന്നുതുരന്നപ്പോള്‍ കണ്ടത് കൊട്ടാരം; നിധി വേട്ടക്കാരെ പിടിക്കാനെത്തിയ പൊലീസ് ഞെട്ടി!
EUROPE

തുരന്നുതുരന്നപ്പോള്‍ കണ്ടത് കൊട്ടാരം; നിധി വേട്ടക്കാരെ പിടിക്കാനെത്തിയ പൊലീസ് ഞെട്ടി!

June 22, 2026
ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു,11 പേരുടെ നില ​ഗുരുതരം
EUROPE

ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു,11 പേരുടെ നില ​ഗുരുതരം

June 20, 2026
വെള്ളക്കെട്ട് ഒഴിവാക്കാന്‍ വംശനാശം വന്ന ജീവികളെ ഇറക്കി ലണ്ടന്‍ നഗരസഭ; ഫലം അത്ഭുതകരം!
EUROPE

വെള്ളക്കെട്ട് ഒഴിവാക്കാന്‍ വംശനാശം വന്ന ജീവികളെ ഇറക്കി ലണ്ടന്‍ നഗരസഭ; ഫലം അത്ഭുതകരം!

June 20, 2026
ബീച്ചിലെ പുതിയ നിയമത്തിനെതിരെ പരിഹാസം; ഇറ്റാലിയന്‍ ബീച്ചില്‍ കുട ചൂടാന്‍ പ്രായപരിധി!
EUROPE

ബീച്ചിലെ പുതിയ നിയമത്തിനെതിരെ പരിഹാസം; ഇറ്റാലിയന്‍ ബീച്ചില്‍ കുട ചൂടാന്‍ പ്രായപരിധി!

June 19, 2026
ഭാര്യയെ 120 പേര്‍ക്ക് കാഴ്ചവെച്ച യുവാവിന് ശിക്ഷ
EUROPE

ഭാര്യയെ 120 പേര്‍ക്ക് കാഴ്ചവെച്ച യുവാവിന് ശിക്ഷ

June 18, 2026
ക്രിസ്ത്യൻ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത ‘ഗ്രൂമിങ് ഗ്യാങ്’, പിന്നിൽ പാകിസ്ഥാനികൾ; നാടുകടത്തണം, ചൂഷണം മതപരമായ മുൻവിധിയോടെയെന്ന് ബ്രിട്ടീഷ് എംപി
EUROPE

ക്രിസ്ത്യൻ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത ‘ഗ്രൂമിങ് ഗ്യാങ്’, പിന്നിൽ പാകിസ്ഥാനികൾ; നാടുകടത്തണം, ചൂഷണം മതപരമായ മുൻവിധിയോടെയെന്ന് ബ്രിട്ടീഷ് എംപി

June 18, 2026
ലിങ്ക് വിൻസ്റ്റാർ മാത്യുവിന് പീസ് കമ്മിഷണർ നിയമനം
EUROPE

ലിങ്ക് വിൻസ്റ്റാർ മാത്യുവിന് പീസ് കമ്മിഷണർ നിയമനം

June 17, 2026
Next Post
ഇറാൻ്റെ എണ്ണക്കപ്പലുകൾ സർവീസ് പുനരാരംഭിച്ചു

ഇറാൻ്റെ എണ്ണക്കപ്പലുകൾ സർവീസ് പുനരാരംഭിച്ചു

‘ഞാനില്ലെങ്കിൽ ഇസ്രായേൽ ഉണ്ടാകുമായിരുന്നില്ല’; നെതന്യാഹുവുമായുള്ള ഭിന്നതയ്ക്കിടെ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

'ഞാനില്ലെങ്കിൽ ഇസ്രായേൽ ഉണ്ടാകുമായിരുന്നില്ല'; നെതന്യാഹുവുമായുള്ള ഭിന്നതയ്ക്കിടെ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

റിലയൻസിനെതിരെ ഗുരുതര ആരോപണവുമായി ടെലിഗ്രാം തലവൻ

റിലയൻസിനെതിരെ ഗുരുതര ആരോപണവുമായി ടെലിഗ്രാം തലവൻ

ഓസ്ട്രേലിയൻ മണ്ണിൽ മലയാളത്തിന്റെ സുഗന്ധവുമായി ‘കേരള നാട് വായനശാല’

ഓസ്ട്രേലിയൻ മണ്ണിൽ മലയാളത്തിന്റെ സുഗന്ധവുമായി 'കേരള നാട് വായനശാല'

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ ടോൾ പരിധി കുറച്ചു; മോട്ടോർ വാഹന ഉടമകൾക്ക് പ്രതിവർഷം 520 ഡോളർ വരെ ലാഭിക്കാം

സിഡ്നിയിൽ ടോൾ പരിധി കുറച്ചു; മോട്ടോർ വാഹന ഉടമകൾക്ക് പ്രതിവർഷം 520 ഡോളർ വരെ ലാഭിക്കാം

June 23, 2026
ക്വീൻസ്‌ലൻഡിൽ കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ 7.2 ബില്യൺ ഡോളറിന്റെ ബൃഹദ് പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

ക്വീൻസ്‌ലൻഡിൽ കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ 7.2 ബില്യൺ ഡോളറിന്റെ ബൃഹദ് പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

June 23, 2026
വൂൾവർത്ത്സ് സൗജന്യ പ്രൊമോഷൻ പാളി: സമ്മാനങ്ങൾ കിട്ടാതെ ഉപഭോക്താക്കൾ വലയുന്നു, പരക്കെ പ്രതിഷേധം

വൂൾവർത്ത്സ് സൗജന്യ പ്രൊമോഷൻ പാളി: സമ്മാനങ്ങൾ കിട്ടാതെ ഉപഭോക്താക്കൾ വലയുന്നു, പരക്കെ പ്രതിഷേധം

June 23, 2026
മനുഷ്യക്കടത്ത് ആരോപണങ്ങൾ നിഷേധിച്ച് വൈസ്‌ടെക് ചെയർമാൻ റിച്ചാർഡ് വൈറ്റ്; ഓഹരി വിപണിയിൽ വൻ ഇടിവ്

മനുഷ്യക്കടത്ത് ആരോപണങ്ങൾ നിഷേധിച്ച് വൈസ്‌ടെക് ചെയർമാൻ റിച്ചാർഡ് വൈറ്റ്; ഓഹരി വിപണിയിൽ വൻ ഇടിവ്

June 23, 2026
കോഴി ഫാമുകൾ ‘ലോക്ക്ഡൗണിൽ’; പക്ഷിപ്പനി ഭീഷണിയെ പ്രതിരോധിക്കാൻ കടുത്ത നടപടികൾ

കോഴി ഫാമുകൾ ‘ലോക്ക്ഡൗണിൽ’; പക്ഷിപ്പനി ഭീഷണിയെ പ്രതിരോധിക്കാൻ കടുത്ത നടപടികൾ

June 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist