Sunday, September 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

ചോളത്തണ്ട് നിരോധനം നന്ദിനിക്ക് വേണ്ടിയോ? ഉൽപാദന ചെലവ് കുറച്ച് കേരളത്തിലെ പാൽ വിപണി പിടിച്ചെടുക്കാന്‍ നീക്കം

by Kerala News Web Desk 04
December 6, 2023
in KERALA
0 0
A A
ചോളത്തണ്ട് നിരോധനം നന്ദിനിക്ക് വേണ്ടിയോ? ഉൽപാദന ചെലവ് കുറച്ച് കേരളത്തിലെ പാൽ വിപണി പിടിച്ചെടുക്കാന്‍ നീക്കം
Share on WhatsappShare on FacebookShare on TwitterShare on Telegram

കല്‍പ്പറ്റ:വരൾച്ചയുടെ മറവിൽ കർണാടകം ഏർപ്പെടുത്തിയ ചോളത്തണ്ട് കയറ്റുമതി നിയന്ത്രണം നന്ദിനിക്ക് വേണ്ടിയെന്ന് ആരോപണം ശക്തമാകുന്നു. കേരളം ഉയർന്ന തുകയ്ക്ക് ചോളത്തണ്ട് വാങ്ങുന്നതിനാൽ കര്‍ണാടകത്തിലെ ക്ഷീര കർഷകരും സമാന വില നൽകേണ്ടി വരുന്നുണ്ട്. ഇതിനാൽ തന്നെ കർണാടകയിലെ പാലുൽപാദനത്തിന്റെയും ചിലവ് കൂടുതലാണ്. പാൽ ഉൽപാദനത്തിന്റെ ചെലവ് കുറയ്ക്കുന്നതിനായി ചോളത്തിന്റെ ലഭ്യത കൂട്ടി വില കുറയ്ക്കാനാണ് കർണാടകത്തിന്റെ ശ്രമം. ഇതിന്റെ ഭാ​ഗമായാണ് ചോളത്തണ്ട് കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് കർഷകർ പറയുന്നത്.

കർണാടകത്തിലെ 195 താലൂക്കുകളെ വരൾച്ചാ ബാധിത പ്രദേശമായി അടയാളപ്പെടുത്തിയിട്ടുണ്ട്. വയനാടുമായി അതിർത്തി പങ്കിടുന്ന ഗുണ്ടൽപ്പേട്ട, എച്ച് ഡി കോട്ട താലൂക്കുകളും അതിൽ ഉൾപ്പെടും. ഇവിടങ്ങളിലെ കന്നുകാലികളുടെ സംരക്ഷണം മുൻനിർത്തി, ഇതര സംസ്ഥാനങ്ങളിലേക്കുളള ജൈവ കാലിത്തീറ്റ കയറ്റുമതി നിരോധിക്കുന്നു എന്നതാണ് കർണാടക സർക്കാരിൻ്റെ ഉത്തരവ്.മന്ത്രിസഭ ഉപസമിതിയുടെ നിർദേശത്തിന്മേലുള്ള നയപരമായ തീരുമാനമാണെന്ന് പറയുമ്പോഴും നിരോധനം നന്ദിനിക്ക് വേണ്ടിയെന്നാണ് മറുഭാ​ഗത്തുനിന്നുയരുന്ന വിമർശനം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി കേരള വിപണിയിൽ സജീവമാകാൻ നേരത്തെ മുതൽ പലതരത്തിലുള്ള ശ്രമം നടത്തുന്നുണ്ട്. പലയിടത്തും ഇതിനോടകം നന്ദിനി പാൽ ഉൽപന്നങ്ങളുടെയും പാലിന്റെയും ഔട്ട് ലെറ്റും ആരംഭിച്ചിട്ടുണ്ട്. എന്നാൽ, കുറഞ്ഞ വിലയിൽ നൽകാനാവാത്തതിനാൽ തന്നെ മിൽമയുമായി കാര്യമായി മത്സരിക്കാനാകുന്നില്ല.കുറഞ്ഞ വിലയിൽ നന്ദിനി പാൽ വിപണിയിൽ എത്തിയാലേ മത്സരിക്കാനാകൂ. അതിന് കർണാടകത്തിലെ പാൽ ഉദ്പാനച്ചെലവ് കുറയുകയും കേരളത്തിലെ ഉദ്പാദനച്ചെലവ് കൂടുകയും വേണമെന്നും ഇതിന്റെ ഭാ​ഗമായാണ് പുതിയ നിയന്ത്രണമെന്നും കർഷകൻ വർ​ഗീസ് പറയുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇവിടെ ചോളത്തണ്ട് പത്തോ നൂറോ കിലോയാണ് കർഷകർ വാങ്ങുന്നത്. അതുകൊണ്ടെങ്ങനെ ‌ലാഭമുണ്ടാകില്ലെന്നും കേരളത്തിലേക്ക് കയറ്റി അയക്കുന്നതാണ് ലാഭമെന്നും കർണാടകത്തിലെ ചോളം കർഷകൻ രമേശ് പറയുന്നു. രമേശ് പറയുംപോലെ, ചോളം വലിയ തോതിൽ, ഉയർന്ന വില നൽകിയാണ് കേരളം വാങ്ങുന്നത്. അതിനാൽ തന്നെ കേരളത്തിന് ചോളത്തണ്ട് കൊടുക്കുന്നതിനാണ് കർഷകർക്ക് താൽപ്പര്യം.
ഇതോടെ, കർണാടകത്തിലെ ക്ഷീര കർഷകർക്ക് കുറഞ്ഞ ചെലവിൽ ചെറിയ അളവിൽ ചോളം കിട്ടാതായി. അവിടെ പാൽ ഉൽപാദനച്ചെലവ് കൂടി.

വേനലെത്തിയാൽ, ചോളത്തിന് വീണ്ടും വിലകൂടും. അതോടെ, ഉദ്പാനച്ചെലവ് ഇനിയും ഉയരും. നന്ദിനിക്ക് പാലളക്കുന്ന ക്ഷീരസഹകരണ സംഘങ്ങളെയും ഇത് ബാധിക്കും. അവരെ രക്ഷിക്കാൻ ചോളത്തിൻ്റെ ലഭ്യത കൂട്ടണം. അതിന് കേരളത്തിലേക്ക് ചോളമെത്തരുത്. ചോളത്തണ്ട് വാങ്ങാൻ ആള് കുറഞ്ഞാൽ, വില കുറയും. കുറഞ്ഞ വിലയ്ക്ക് ക്ഷീരകർഷകർക്ക് ചോളത്തണ്ട് നൽകാനുമാകും. കുറഞ്ഞ ചെലവിൽ നന്ദിനിക്ക് പാലും ലഭിക്കും. ഇതാകും നിയന്ത്രണത്തിൻ്റെ അനന്തര ഫലം. അതേസമയം, ചോളത്തണ്ട് ലഭ്യത കുറയുന്നതോടെ കേരളത്തിൽ പാൽ ഉൽപാദനം കുറയുകയും ചെലവ് കൂടുകയും ചെയ്യും. ഇതോടെ, നന്ദിനിയുടെ കേരളം പിടിക്കാനുള്ള നീക്കം കൂടുതൽ പച്ചപിടിക്കും.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു
KERALA

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്
KERALA

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം
KERALA

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം
KERALA

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്
KERALA

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്

September 21, 2026
കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ
KERALA

കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ

September 19, 2026
മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്
KERALA

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്

September 19, 2026
‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’
KERALA

‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’

September 17, 2026
രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും;  മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും
KERALA

രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

September 17, 2026
Next Post
യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ കസ്റ്റഡിയിലായ ആണ്‍സുഹൃത്ത് ഡോ. റുവൈസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഷഹനയുടെ കുടുംബാംഗങ്ങള്‍ രംഗത്ത്

യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ കസ്റ്റഡിയിലായ ആണ്‍സുഹൃത്ത് ഡോ. റുവൈസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഷഹനയുടെ കുടുംബാംഗങ്ങള്‍ രംഗത്ത്

അമേരിക്കയിലെ വെടിവെയ്പ്പ്; കൊലയാളി യൂനിവേഴ്സിറ്റി പ്രൊഫസര്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അമേരിക്കയിലെ വെടിവെയ്പ്പ്; കൊലയാളി യൂനിവേഴ്സിറ്റി പ്രൊഫസര്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയ സംഭവം; അതിജീവിത നൽകിയ ഹർജിയില്‍ നിര്‍ണായക വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയ സംഭവം; അതിജീവിത നൽകിയ ഹർജിയില്‍ നിര്‍ണായക വിധി ഇന്ന്

ഫാദർ ആൻറണി കൊഴുവനാൽ അന്തരിച്ചു

ഫാദർ ആൻറണി കൊഴുവനാൽ അന്തരിച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist