പെന്‍സല്‍വേനിയ: ദീപാവലി ഔദ്യോഗിക അവധിയാക്കി യു.എസിലെ പെന്‍സല്‍വേനിയ സ്റ്റേറ്റ്. ഇതുമായി ബന്ധപ്പെട്ട ബില്‍ സെനറ്റ് ഏകകണ്ഠമായി അംഗീകരിച്ചു.രണ്ട് ലക്ഷത്തോളം ദക്ഷിണേഷ്യക്കാര്‍ പെന്‍സല്‍വേനിയയില്‍ താമസിക്കുന്നു. ദീപാവലി ഔദ്യോഗിക അവധിയാക്കിയത് സാംസ്കാരിക വൈവിധ്യത്തെ ശക്തിപ്പെടുത്തുമെന്നും ഇന്ത്യന്‍ വംശജനായ സെനറ്റര്‍ നിഖില്‍ സാവല്‍ ട്വിറ്ററില്‍ പറഞ്ഞു.