പീക്ക് ലെവലിൽ നിൽക്കുന്ന മലയാള സിനിമയ്ക്ക് പുത്തൻ ഹിറ്റ് സമ്മാനിച്ച സിനിമകളിൽ ഒന്നാണ് ആവേശം. രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു മധവൻ സംവിധാനം ചെയ്യുന്നെന്ന നിലയിൽ ആയിരുന്നു ആവേശം ആദ്യം ശ്രദ്ധനേടിയത്. പിന്നീട് ഫഹദ് ഫാസിൽ കൂടി ആയതോടെ സംഗതി ഉഷാറായി. ഒടുവിൽ വിഷു റിലീസ് ആയി ഏപ്രിൽ 11ന് ആവേശം തിയറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകരിലും ആവേത്തിരകളുടെ മേളംപീക്ക് ലെവലിൽ നിൽക്കുന്ന മലയാള സിനിമയ്ക്ക് പുത്തൻ ഹിറ്റ് സമ്മാനിച്ച സിനിമകളിൽ ഒന്നാണ് ആവേശം. രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു മധവൻ സംവിധാനം ചെയ്യുന്നെന്ന നിലയിൽ ആയിരുന്നു ആവേശം ആദ്യം ശ്രദ്ധനേടിയത്. പിന്നീട് ഫഹദ് ഫാസിൽ കൂടി ആയതോടെ സംഗതി ഉഷാറായി. ഒടുവിൽ വിഷു റിലീസ് ആയി ഏപ്രിൽ 11ന് ആവേശം തിയറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകരിലും ആവേത്തിരകളുടെ മേളം






























