Friday, December 5, 2025
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ആംസ്റ്റർഡാമിലെ വൃത്തിഹീനമായ തെരുവുകൾ; ഇന്ത്യൻ സഞ്ചാരിയുടെ വീഡിയോ വൈറൽ

by Kerala News Web Desk 04
December 1, 2025
in WORLD
0 0
A A
ആംസ്റ്റർഡാമിലെ വൃത്തിഹീനമായ തെരുവുകൾ; ഇന്ത്യൻ സഞ്ചാരിയുടെ വീഡിയോ വൈറൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇന്ത്യയിൽ ഓരോ വർഷവും നിരവധി വിദേശ വിനോദ സഞ്ചാരികളാണ് എത്തുന്നത്. എന്നാൽ, വിദേശ ടൂറിസ്റ്റുകൾ പൊതുവേ ഉയർത്തുന്ന പരാതി ഇന്ത്യൻ നിരത്തുകളും പൊതു ഇടങ്ങളും വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് തീർത്തും വൃത്തിഹീനമാണ് എന്നതാണ്. ഇത്തരം വീഡിയോകൾ പങ്കുവച്ച് കൊണ്ട് ഇന്ത്യ ഒരു മൂന്നാം ലോക രാജ്യമാണെന്ന് പരാതിപ്പെടുന്ന അത്തരം സഞ്ചാരികളുടെ വീഡിയോകൾക്ക് താഴെ വിദ്വേഷ കുറിപ്പുകളും നിറയുന്നു. എന്നാല്‍, ആംസ്റ്റർഡാം സന്ദർശിച്ച ഒരു ഇന്ത്യന്‍ സഞ്ചാരി, ഇന്ത്യയിൽ മാത്രമല്ല, ആംസ്റ്റര്‍ഡാമിലും വൃത്തിഹീനമായ തെരുവുകളുണ്ടെന്ന് സ്ഥാപിക്കാനായി ഒരു വീഡിയോ പങ്കുവച്ചു. ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയൊരു ചർച്ചയ്ക്ക് തന്നെ തുടക്കമിട്ടു.

മാലിന്യവും പൗരബോധവും
രാഹുൽ മഹാജൻ എന്ന ഇന്ത്യൻ വിനോദ സഞ്ചാരിയാണ് ആംസ്റ്റർഡാമിലെ വൃത്തിഹീനമായ തെരുവിന്‍റെ ദൃശ്യങ്ങൾ പങ്കുച്ചത്. ‘ഈ തെരുവ് നിറയെ മാലിന്യമാണ്, എന്നിട്ടും ആളുകൾ പറയുന്നു ഇന്ത്യക്കാർക്ക് പൗരബോധം ഇല്ലെന്ന്.’ അദ്ദേഹം വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി. വിദേശികൾ പലപ്പോഴും പറയും ഇന്ത്യക്കാർക്ക് പൗരബോധം ഇല്ലെന്ന്. എന്നാൽ, അവരുടെ സ്വന്തം പൗരബോധം നോക്കൂവെന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളും ഏറ്റെടുത്തു. പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ എഴുതപ്പെട്ടത്.
https://www.instagram.com/reel/DRduMiiiK3n/?utm_source=ig_embed&ig_rid=55a953ff-c2d3-47fb-9c41-ed13763c9021

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും ആംസ്റ്റർഡാം ഇന്ത്യയിലെ മിക്ക റോഡുകളേക്കാളും വൃത്തിയുള്ളതാണെന്നായിരുന്നു ചിലരുടെ വാദം. ഇന്ത്യയിലെ മിക്ക റോഡുകളുടെയും അവസ്ഥ ഇത് തന്നെയെന്നായിരുന്നു മറ്റ് ചിലരെഴുതിയത്. മറ്റു ചിലർ ഈ താരതമ്യത്തെ വിമർശിച്ചും രംഗത്തെത്തി. ഒരു രാജ്യത്തിന്‍റെ മൊത്തത്തിലുള്ള പൗരബോധം ഒരു വീഡിയോയുടെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തുന്നത് ശരിയല്ലെന്നും പലരും അഭിപ്രായപ്പെട്ടു. അതേസമയം കുടിയേറ്റക്കാരാണ് കാരണമെന്നും ചിലരെഴുതി. എന്നാൽ, കുറിപ്പുകളില്‍ പലരും ശുചിത്വത്തെയും പൗരബോധത്തെയും കുറിച്ചുള്ള മുൻധാരണകളെ ചോദ്യം ചെയ്തു. മാലിന്യം വലിച്ചെറിയുന്നത് ഒരു രാജ്യത്തിൻറെ മാത്രം പ്രശ്നമല്ല. ശുചിത്വം ഒരു ഘടകമാണെങ്കിലും വൃത്തിയുടെ അടിസ്ഥാനത്തിൽ മാത്രം പൗരബോധത്തെ വിലയിരുത്തുന്നത് ശരിയായ നിലപാടല്ലെന്നും ചിലരെഴുതി.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
COCONUT LAGOON
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

കരകയറാത്ത പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിൽപനയ്ക്ക്
WORLD

കരകയറാത്ത പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിൽപനയ്ക്ക്

December 5, 2025
പാസ്പോർട്ട് ഇല്ലാതെ ലോകം ചുറ്റാൻ കഴിയുന്ന 3 പേർ; ഇവരെ ആരും തടയില്ല!
WORLD

പാസ്പോർട്ട് ഇല്ലാതെ ലോകം ചുറ്റാൻ കഴിയുന്ന 3 പേർ; ഇവരെ ആരും തടയില്ല!

December 5, 2025
നിലത്ത് കിടത്തിയാൽ ദുഷ്ടാത്മാക്കളെത്തും! പാറക്കെട്ടുകളിൽ തൂങ്ങിക്കിടക്കുന്ന ശവപ്പെട്ടികൾ; കങ്കനേയ് ജനതയുടെ വിചിത്ര ആചാരം
WORLD

നിലത്ത് കിടത്തിയാൽ ദുഷ്ടാത്മാക്കളെത്തും! പാറക്കെട്ടുകളിൽ തൂങ്ങിക്കിടക്കുന്ന ശവപ്പെട്ടികൾ; കങ്കനേയ് ജനതയുടെ വിചിത്ര ആചാരം

December 4, 2025
വീണ്ടും മിഷൻ എംഎച്ച് 370 ആരംഭിക്കുന്നു
WORLD

വീണ്ടും മിഷൻ എംഎച്ച് 370 ആരംഭിക്കുന്നു

December 4, 2025
കുട്ടിയെ ചുംബിക്കാൻ ശ്രമിക്കുന്ന വീഡിയോ, മാപ്പ് പറഞ്ഞ് ‘പോളണ്ട് മല്ലു ഗേൾ’; കുട്ടിയുടെ അമ്മയുടെ സമ്മതം ഉണ്ടായിരുന്നു എന്ന് വിശദീകരണം
WORLD

കുട്ടിയെ ചുംബിക്കാൻ ശ്രമിക്കുന്ന വീഡിയോ, മാപ്പ് പറഞ്ഞ് ‘പോളണ്ട് മല്ലു ഗേൾ’; കുട്ടിയുടെ അമ്മയുടെ സമ്മതം ഉണ്ടായിരുന്നു എന്ന് വിശദീകരണം

December 4, 2025
ഹിജാബിനെ ന്യായീകരിച്ചും പാശ്ചാത്യ രാജ്യങ്ങളെ വിമ‍ർശിച്ചും ഖാംനഇ
WORLD

ഹിജാബിനെ ന്യായീകരിച്ചും പാശ്ചാത്യ രാജ്യങ്ങളെ വിമ‍ർശിച്ചും ഖാംനഇ

December 4, 2025
വീണ്ടും താലിബാൻ ഭീകരത, ബന്ധുക്കളെ കൊലപ്പെടുത്തിയ പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയത് 13കാരൻ
WORLD

വീണ്ടും താലിബാൻ ഭീകരത, ബന്ധുക്കളെ കൊലപ്പെടുത്തിയ പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയത് 13കാരൻ

December 3, 2025
ഇന്ത്യക്ക് അഭിനന്ദന പ്രവാഹം, നാണം കെട്ട് പാകിസ്ഥാൻ; ശ്രീലങ്കയിലേക്ക് അയച്ച ദുരിതാശ്വാസ കിറ്റ് എക്സ്പയറി ഡേറ്റ് തീർന്നത്
WORLD

ഇന്ത്യക്ക് അഭിനന്ദന പ്രവാഹം, നാണം കെട്ട് പാകിസ്ഥാൻ; ശ്രീലങ്കയിലേക്ക് അയച്ച ദുരിതാശ്വാസ കിറ്റ് എക്സ്പയറി ഡേറ്റ് തീർന്നത്

December 3, 2025
കിടപ്പുമുറിയിലെ സിസിടിവി ക്യാമറകൾ ഹാക്ക് ചെയ്തു, ദമ്പതികളുടെ സ്വകാര്യ വീഡിയോ ശേഖരിച്ചു, അശ്ലീല വീഡിയോയാക്കി കോടികൾക്ക് വിറ്റു, അറസ്റ്റ്
WORLD

കിടപ്പുമുറിയിലെ സിസിടിവി ക്യാമറകൾ ഹാക്ക് ചെയ്തു, ദമ്പതികളുടെ സ്വകാര്യ വീഡിയോ ശേഖരിച്ചു, അശ്ലീല വീഡിയോയാക്കി കോടികൾക്ക് വിറ്റു, അറസ്റ്റ്

December 2, 2025
Next Post
എട്ടും പത്തും വയസുള്ള കുട്ടികളെ ഡ്രോണാക്രമണത്തിൽ ഇസ്രായേൽ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്; ഗാസയിൽ മരണം 70,000 കടന്നെന്ന് ഹമാസ് ആരോഗ്യമന്ത്രാലയം

എട്ടും പത്തും വയസുള്ള കുട്ടികളെ ഡ്രോണാക്രമണത്തിൽ ഇസ്രായേൽ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്; ഗാസയിൽ മരണം 70,000 കടന്നെന്ന് ഹമാസ് ആരോഗ്യമന്ത്രാലയം

റഷ്യ-യുക്രൈൻ സമാധാനം പുനഃസ്ഥാപിക്കുക എളുപ്പമല്ലെന്ന് മാർക്കോ റുബിയോ

റഷ്യ-യുക്രൈൻ സമാധാനം പുനഃസ്ഥാപിക്കുക എളുപ്പമല്ലെന്ന് മാർക്കോ റുബിയോ

തൊഴിലുടമയുടെ പീഡനം, പാസ്പോർട്ടും ജോലിയും കിടപ്പാടവും നഷ്ടമായി; ബാങ്കിന് മുന്നിൽ കിടന്നുറങ്ങിയതിന് അപമാനവും; ഇന്ത്യക്കാരന് നാട്ടിലേക്ക് മടങ്ങണം

തൊഴിലുടമയുടെ പീഡനം, പാസ്പോർട്ടും ജോലിയും കിടപ്പാടവും നഷ്ടമായി; ബാങ്കിന് മുന്നിൽ കിടന്നുറങ്ങിയതിന് അപമാനവും; ഇന്ത്യക്കാരന് നാട്ടിലേക്ക് മടങ്ങണം

ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് ഒരേയൊരു പരിഹാരമിത്; ദ്വിരാഷ്ട്ര നിലപാട് ആവർത്തിച്ച് മാർപ്പാപ്പ

ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് ഒരേയൊരു പരിഹാരമിത്; ദ്വിരാഷ്ട്ര നിലപാട് ആവർത്തിച്ച് മാർപ്പാപ്പ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ

December 5, 2025
കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

December 5, 2025
അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം

അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം

December 5, 2025
പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം

പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം

December 5, 2025
രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം

രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം

December 5, 2025
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist