കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ MSME Development and Facilitation Office (MSME-DFO), തൃശ്ശൂര്‍, ചേർത്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന T.A.P.M ട്രസ്റ്റും ചേര്‍ന്നു വസ്ത്ര നിർമാണത്തിൽ (Garment manufacturing and embroidery) 30 ദിവസം നീണ്ടുനിൽക്കുന്ന നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു .പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സർട്ടിഫിക്കറ്റ് നൽകുന്നതാണ്
30 ദിവസത്തെ പരിശീലന പരിപാടിയില്‍ പൂര്‍ണമായും പങ്കെടുക്കാന്‍ കഴിയുന്നവര്‍ മാത്രം അപേക്ഷിക്കുക.
പരിശീലന സ്ഥലം:T.A.P.MIndustrial school,ചേർത്തല
താല്പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക https://bit.ly/40tuSN3
അല്ലെങ്കിൽ 8330080536 എന്ന നമ്പറിൽ പേര്,Mobile number,email id,മേൽവിലാസം ,വിദ്യാഭ്യാസ യോഗ്യത, ആധാർ നമ്പർ എന്നിവ അയച്ചു തരേണ്ടതാണ്
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക Smt Safoora M A,Assistant Director,MSME-DFO,Thrissur,Tel: 0487-2360536 2360686, 2973636,9388559459,656305281






























