Monday, July 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ജെന്‍ സിക്കാര്‍ക്കിടയില്‍ ട്രെന്‍റായി മൈക്രോ റിട്ടയറിംഗ്; സന്തോഷത്തിനാണ് പ്രാധാന്യമെന്ന് ജെന്‍ സി

by Kerala News Web Desk 04
March 18, 2025
in AUSTRALIA
0 0
A A
ജെന്‍ സിക്കാര്‍ക്കിടയില്‍ ട്രെന്‍റായി മൈക്രോ റിട്ടയറിംഗ്; സന്തോഷത്തിനാണ് പ്രാധാന്യമെന്ന് ജെന്‍ സി
Share on WhatsappShare on FacebookShare on TwitterShare on Telegram

ജോലിയാണ് ജീവിതമെന്ന് ചിന്തിച്ച് വീടും നാടും സ്വന്തം ജീവിതവും മറന്ന് ജോലി ചെയ്യുന്നവരെ പലപ്പോഴും നാം കണ്ടിട്ടുണ്ട്..എന്നാല്‍ ജെന്‍ സി അങ്ങനെയാണോ..? ദിവസം പത്തും പതിനഞ്ചും മണിക്കൂറും ജോലി ചെയ്യണമെന്ന് ആവശ്യപ്പെടുന്നവരോട് സോഷ്യല്‍ മീഡിയ വഴി പോയി പണി നോക്കാന്‍ പറയുന്നവരാണ് ജെന്‍ സി..അതിന് അവര്‍ക്ക് കൃത്യമായ ന്യായീകരണവുമുണ്ട്..ജോലി-ജീവിത സന്തുലിതാവസ്ഥയ്ക്കും വ്യക്തിഗത സംതൃപ്തിക്കും ഉയര്‍ന്ന മൂല്യം നല്‍കണമെന്ന പക്ഷക്കാരാണ് ജെന്‍ സി..ജീവിതവും ജോലിയും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനും അവര്‍ പിന്തുടരുന്ന ഒരു ന്യൂ ജെന്‍ ട്രെന്‍റാണ് മൈക്രോ റിട്ടയറിംഗ്

ജോലി ചെയ്യുന്ന യുവ പ്രൊഫഷണലുകള്‍ അവരുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്, മുന്‍ തലമുറകളെ അപേക്ഷിച്ച് അത് വളരെ കൂടുതലാണ്. ഇതിനായി ചില ആളുകള്‍ അവരുടെ തിരക്കേറിയ ജോലി ജീവിതത്തില്‍ നിന്ന് ഒരു ഇടവേള എടുക്കുന്നു. പരമ്പരാഗത അവധിക്കാലങ്ങളേക്കാള്‍ ദൈര്‍ഘ്യമേറിയ ചിലപ്പോള്‍ മാസങ്ങള്‍ നീളുന്ന രീതിയില്‍ ജോലിയില്‍ നിന്നുള്ള ദീര്‍ഘമായ ഇടവേളകള്‍ ആണ് മൈക്രോ-റിട്ടയറിംഗ്

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ലോകം ചുറ്റി സഞ്ചരിക്കാന്‍ 60 അല്ലെങ്കില്‍ 70 വയസ്സ് ആകുന്നതുവരെ കാത്തിരിക്കുന്നതിനു പകരം .നിങ്ങള്‍ക്ക് യുവത്വവും ഊര്‍ജ്ജവും ആരോഗ്യവും ഉള്ളപ്പോള്‍ അത് ചെയ്യുക എന്നതാണ് ജെന്‍ സിയുടെ നയം. 76% ജെന്‍ സി തൊഴിലാളികളും ശമ്പളത്തേക്കാള്‍ ജോലി-ജീവിത സന്തുലിതാവസ്ഥയ്ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. കടുത്ത സമ്മര്‍ദ്ദത്തിന്‍റെയും അമിത ജോലിയുടെയും പ്രതികൂല ഫലങ്ങള്‍ ഒഴിവാക്കുന്നതിനാണ് ജെന്‍ സി മുന്‍ണന നല്‍കുന്നത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

കമ്പനികള്‍ക്ക് തിരിച്ചടിയോ?
രണ്ട് തലമുറകളുള്ള – അതായത് ജെന്‍ സിയും മില്ലേനിയലുകളും ആണ് മിക്ക കമ്പനികളിലും ജോലി ചെയ്യുന്നത്. ഇവരില്‍ 18 ശതമാനവും ജോലി ഉപേക്ഷിക്കുന്നതിലും വേറെ കമ്പനികളിലേക്ക് മാറുന്നതിലും തങ്ങള്‍ക്ക് ഒരു മടിയുമില്ലെന്ന് തെളിയിച്ചിട്ടുണ്ട്. മൈക്രോ റിട്ടയറിംഗിന്‍റെ പേരില്‍ ജീവനക്കാര്‍ ജോലി വിടുന്നത് കമ്പനികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. പുതിയ ജീവനക്കാരെ കണ്ടെത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍, അഭിമുഖം നടത്താനുള്ള സമയം, ഒഴിഞ്ഞുകിടക്കുന്ന സ്ഥാനത്തേക്ക് കഴിവുള്ളവരെ ആകര്‍ഷിക്കുന്നതിനുള്ള ശമ്പള വര്‍ദ്ധന എന്നിവയെല്ലാം കമ്പനികളെ ബാധിക്കും. പുതിയ നിയമനം നടത്തി അവര്‍ക്ക് പരിശീലനം നല്‍കുകയും വേണം. ഒരു ജീവനക്കാരന് പകരം ഉള്ള ആളെ നിയമിക്കുന്നതിന് അവരുടെ ശമ്പളത്തിന്‍റെ പകുതി മുതല്‍ ഇരട്ടി വരെ ചിലവാകുമെന്ന് ആണ് കണക്ക്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ
AUSTRALIA

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

July 27, 2026
ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി
AUSTRALIA

ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

July 27, 2026
സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ
AUSTRALIA

സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

July 27, 2026
ഇല്ലവാര  കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി
AUSTRALIA

ഇല്ലവാര കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

July 27, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്
AUSTRALIA

ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മരിച്ച ആൻമേരിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മലയാളി കൂട്ടായ്മയുടെ കൈത്താങ്ങ്

July 27, 2026
ഓസ് അലേർട്ട് ദേശീയ പരിശോധന ഇന്ന് ഉച്ചയ്ക്ക്
AUSTRALIA

ഓസ് അലേർട്ട് ദേശീയ പരിശോധന ഇന്ന് ഉച്ചയ്ക്ക്

July 27, 2026
ഓസ്ട്രേലിയൻ മഴക്കാടുകൾക്ക് വരെ ഭീഷണിയായി മൈക്കോണിയ
AUSTRALIA

ഓസ്ട്രേലിയൻ മഴക്കാടുകൾക്ക് വരെ ഭീഷണിയായി മൈക്കോണിയ

July 27, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്
AUSTRALIA

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്
AUSTRALIA

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
Next Post
43 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്താൻ ട്രംപ്; ലിസ്റ്റിൽ ഇന്ത്യയുണ്ടോ? വിശദ വിവരങ്ങൾ

43 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്താൻ ട്രംപ്; ലിസ്റ്റിൽ ഇന്ത്യയുണ്ടോ? വിശദ വിവരങ്ങൾ

വോയ്സ് ഓഫ് അമേരിക്ക ന്യൂസ് ഏജന്‍സിയിൽ കൂട്ടപ്പിരിച്ചുവിടൽ; ഏപ്രില്‍ മുതൽ ജോലിക്ക് വരേണ്ടതില്ലെന്ന് സന്ദേശം

വോയ്സ് ഓഫ് അമേരിക്ക ന്യൂസ് ഏജന്‍സിയിൽ കൂട്ടപ്പിരിച്ചുവിടൽ; ഏപ്രില്‍ മുതൽ ജോലിക്ക് വരേണ്ടതില്ലെന്ന് സന്ദേശം

പുലരി വിക്ടോറിയയുടെ അതുല്യമായ സിഗ്നേച്ചർ ഈവന്റ് – PASS 2025

പുലരി വിക്ടോറിയയുടെ അതുല്യമായ സിഗ്നേച്ചർ ഈവന്റ് – PASS 2025

സർട്ടിഫൈഡ് കരാട്ടെ ഇൻസ്ട്രക്ടറാകണോ? പങ്കുചേരൂ സെൻസെയ്  സാബു മത്തായി നയിക്കുന്ന പ്രോഗ്രാമിൽ

സർട്ടിഫൈഡ് കരാട്ടെ ഇൻസ്ട്രക്ടറാകണോ? പങ്കുചേരൂ സെൻസെയ് സാബു മത്തായി നയിക്കുന്ന പ്രോഗ്രാമിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

July 27, 2026
ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

July 27, 2026
സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

July 27, 2026
മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

July 27, 2026
ഇല്ലവാര  കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

ഇല്ലവാര കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

July 27, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist