Tuesday, August 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!

by Kerala News Web Desk 04
July 4, 2026
in EUROPE
0 0
A A
ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടന്‍: ഭാര്യമാരെ മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം പരപുരുഷന്‍മാര്‍ക്ക് ലൈംഗികമായി പീഡിപ്പിക്കാന്‍ വിട്ടുനല്‍കുകയും ഓണ്‍ലൈന്‍ ചാറ്റ് ഗ്രൂപ്പുകള്‍ വഴി അതിന്റെ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര ക്രിമിനല്‍ സംഘത്തെ പോലീസ് കണ്ടെത്തി. വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ സംഘം ഓണ്‍ലൈന്‍ വഴിയാണ് അതീവരഹസ്യമായി ഇടപാടുകള്‍ നടത്തുന്നത്. ഏഴ് രാജ്യങ്ങളിലായി നടത്തിയ വിപുലമായ പരിശോധനയിലാണ് അതീവ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഈ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. യൂറോപോളും ബ്രിട്ടന്റെ നാഷണല്‍ ക്രൈം ഏജന്‍സിയും ചേര്‍ന്നാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

സ്ത്രീകളെ മയക്കുമരുന്ന് നല്‍കിയശേഷം പീഡിപ്പിക്കുകയാണ് ഈ സംഘത്തിന്റെ പ്രധാന രീതി. സ്വന്തം പങ്കാളികളെയാണ് ഈ സംഘം ഇരകളാക്കുന്നത്. രഹസ്യമായി മയക്കുമരുന്ന് നല്‍കി ഉറക്കിക്കിടത്തിയ ശേഷം, ഭര്‍ത്താക്കന്‍മാര്‍ തന്നെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍ക്കുകയും ചെയ്യുന്നതാണ് ഒരു രീതി. മയക്കത്തിലായ ഭാര്യമാരെ പരപുരുഷന്‍മാര്‍ക്ക് പീഡിപ്പിക്കാന്‍ വിട്ടുകൊടുത്ത് ആ ദൃശ്യങ്ങള്‍ ഭര്‍ത്താക്കന്‍മാര്‍ പകര്‍ത്തി ഓണ്‍ലൈനില്‍ വില്‍ക്കുകയാണ് മറ്റൊരു രീതി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇത്തരം അതിക്രമങ്ങള്‍ ആസൂത്രണം ചെയ്യാനും, മയക്കുമരുന്നുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാനും, പീഡന ദൃശ്യങ്ങളും ചിത്രങ്ങളും പരസ്പരം കൈമാറാനുമായി പ്രതികള്‍ പ്രത്യേക ഓണ്‍ലൈന്‍ ചാറ്റ് ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നു. ഈ ദൃശ്യങ്ങള്‍ ലൈവ് സ്ട്രീം സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത് തല്‍സമയം കാണിക്കുന്ന സംഘങ്ങളുമുണ്ട്. അതോടൊപ്പം, ഈ ദൃശ്യങ്ങള്‍ വീഡിയോ വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത് സബ്‌സ്‌ക്രിപ്ഷന്‍ വഴി കാശുണ്ടാക്കുകയും ചെയ്യുന്നു. പണം കൊടുത്ത് തല്‍സമയവും അല്ലാതെയും ഇത്തരം വീഡിയോകള്‍ കാണാന്‍ ലക്ഷക്കണക്കിന് ആളുകളാണ് സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നതെന്ന് പൊലീസ് വൃക്തമാക്കുന്നു. പീഡനവും ചിത്രീകരണവും മയക്കത്തിലായതിനാല്‍, പല കേസുകളിലും ഇരകള്‍ തങ്ങള്‍ പീഡിപ്പിക്കപ്പെട്ട വിവരം പോലീസ് ബന്ധപ്പെടുമ്പോള്‍ മാത്രമാണ് അറിയുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ജര്‍മ്മനി, ബ്രിട്ടന്‍, അമേരിക്ക, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ഹംഗറി, നെതര്‍ലാന്‍ഡ്സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ സുരക്ഷാ ഏജന്‍സികള്‍ സംയുക്തമായാണ് ഈ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയത്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ കാലത്ത്, ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ ആഗോളതലത്തിലുള്ള വലിയൊരു ശൃംഖലയായി വളര്‍ന്നിരിക്കുകയാണെന്ന് ബ്രിട്ടനിലെ നാഷണല്‍ ക്രൈം ഏജന്‍സി ഡെപ്യൂട്ടി ഡയറക്ടര്‍ നൈജല്‍ ലിയറി വ്യക്തമാക്കി.

പ്രതികള്‍ തങ്ങളുടെ കുറ്റകൃത്യങ്ങള്‍ മറച്ചുവെക്കാനും മരുന്നുകള്‍ നിയമവിരുദ്ധമായി വാങ്ങാനും എന്‍ക്രിപ്റ്റ് ചെയ്ത മെസ്സേജിംഗ് ആപ്പുകളും രഹസ്യ ഫോറങ്ങളുമാണ് ഉപയോഗിക്കുന്നത്. ബ്രിട്ടന്‍, ജര്‍മ്മനി, ചൈന, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട നിരവധി പേരെ പിടികൂടുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഓണ്‍ലൈനിലെ രഹസ്യസ്വഭാവം മുതലെടുത്ത് നടക്കുന്ന ഇത്തരം ക്രൂരതകളെ വെളിച്ചത്തുകൊണ്ടുവരാന്‍ അന്താരാഷ്ട്ര തലത്തിലുള്ള കൂട്ടായ പോലീസ് ഓപ്പറേഷനുകളുമായി മുന്നോട്ടുപോവാനാണ് തീരുമാനം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മുൻവശത്ത് നമ്പർ പ്ലേറ്റിന് പകരം സ്റ്റിക്കർ; വിപ്ലവകരമായ മാറ്റവുമായി ട്രാൻസ്പോർട്ട് മാൾട്ട
EUROPE

മുൻവശത്ത് നമ്പർ പ്ലേറ്റിന് പകരം സ്റ്റിക്കർ; വിപ്ലവകരമായ മാറ്റവുമായി ട്രാൻസ്പോർട്ട് മാൾട്ട

August 22, 2026
മാൾട്ടയിൽ വണ്ണം കുറയ്ക്കാനുള്ള മരുന്നുകൾക്ക് വൻ ഡിമാൻഡ്; അനധികൃത പെപ്റ്റൈഡ് വിപണി ആശങ്കയാകുന്നു
EUROPE

മാൾട്ടയിൽ വണ്ണം കുറയ്ക്കാനുള്ള മരുന്നുകൾക്ക് വൻ ഡിമാൻഡ്; അനധികൃത പെപ്റ്റൈഡ് വിപണി ആശങ്കയാകുന്നു

August 22, 2026
മാൾട്ടയിലെ എൽ-അഹ്‌റാക്സിൽ വൻ പാറയിടിച്ചിൽ; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
EUROPE

മാൾട്ടയിലെ എൽ-അഹ്‌റാക്സിൽ വൻ പാറയിടിച്ചിൽ; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

August 22, 2026
ഇസ്രയേലിന്റെ താൽക്കാലിക യാത്രാരേഖ അംഗീകരിച്ച് മാൾട്ട
EUROPE

ഇസ്രയേലിന്റെ താൽക്കാലിക യാത്രാരേഖ അംഗീകരിച്ച് മാൾട്ട

August 21, 2026
Ta’ Qali അനിമൽ ആശുപത്രി ഉടൻ വീണ്ടും തുറക്കും
EUROPE

Ta’ Qali അനിമൽ ആശുപത്രി ഉടൻ വീണ്ടും തുറക്കും

August 21, 2026
മാൾട്ടയിൽ മൂന്ന് മാസത്തിനിടെ 3,100ലേറെ പുതിയ വീടുകൾക്ക് അനുമതി
EUROPE

മാൾട്ടയിൽ മൂന്ന് മാസത്തിനിടെ 3,100ലേറെ പുതിയ വീടുകൾക്ക് അനുമതി

August 21, 2026
നായ്ക്കളിലെ കാഴ്ചശക്തി പ്രശ്നങ്ങൾക്ക് പിന്നിൽ ഡോഗ് ഫുഡോ? ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് അന്വേഷണവുമായി കമ്പനി
EUROPE

നായ്ക്കളിലെ കാഴ്ചശക്തി പ്രശ്നങ്ങൾക്ക് പിന്നിൽ ഡോഗ് ഫുഡോ? ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് അന്വേഷണവുമായി കമ്പനി

August 21, 2026
സ്വീഖിയിലെ വാഹനങ്ങൾ നശിപ്പിച്ച സംഭവം: വിമാനത്താവളത്തിൽ ആറ് പേർ അറസ്റ്റിൽ
EUROPE

സ്വീഖിയിലെ വാഹനങ്ങൾ നശിപ്പിച്ച സംഭവം: വിമാനത്താവളത്തിൽ ആറ് പേർ അറസ്റ്റിൽ

August 21, 2026
പോർച്ചുഗലിലെ കാട്ടുതീ: മാൾട്ട അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തനത്തിൽ
EUROPE

പോർച്ചുഗലിലെ കാട്ടുതീ: മാൾട്ട അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തനത്തിൽ

August 21, 2026
Next Post
ഇസ്രയേൽ ആ നേതാക്കളെ വധിക്കാൻ നീക്കം നടത്തി, ‘ഹിറ്റ് ലിസ്റ്റ്’ ചോർത്തി തടയിട്ടത് യുഎസ്’; വലിയ യുദ്ധം ഒഴിവായത് ഇങ്ങനെ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഇസ്രയേൽ ആ നേതാക്കളെ വധിക്കാൻ നീക്കം നടത്തി, 'ഹിറ്റ് ലിസ്റ്റ്' ചോർത്തി തടയിട്ടത് യുഎസ്'; വലിയ യുദ്ധം ഒഴിവായത് ഇങ്ങനെ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഓസ്‌ട്രേലിയയിലെ ‘കേരളനാട് വായനശാല’യിലേക്ക് തൃശ്ശൂരിൽ നിന്ന് 1500 പുസ്തകങ്ങൾ

ഓസ്‌ട്രേലിയയിലെ ‘കേരളനാട് വായനശാല’യിലേക്ക് തൃശ്ശൂരിൽ നിന്ന് 1500 പുസ്തകങ്ങൾ

കേരളത്തിന്റെ സ്വന്തം ‘കാന്താരി’ ഇനി ഓസ്‌ട്രേലിയയിലും കത്തും; വിപണിയിൽ തരംഗമായി ‘ഓൾഡ് ടൗൺ സ്പിരിറ്റ്സ്’

കേരളത്തിന്റെ സ്വന്തം ‘കാന്താരി’ ഇനി ഓസ്‌ട്രേലിയയിലും കത്തും; വിപണിയിൽ തരംഗമായി ‘ഓൾഡ് ടൗൺ സ്പിരിറ്റ്സ്’

വിസ പ്രതിസന്ധി: ഓസ്‌ട്രേലിയയിൽ ഇടക്കാല സംവിധാനം ഒരുക്കുമെന്ന് വിദേശകാര്യമന്ത്രി

വിസ പ്രതിസന്ധി: ഓസ്‌ട്രേലിയയിൽ ഇടക്കാല സംവിധാനം ഒരുക്കുമെന്ന് വിദേശകാര്യമന്ത്രി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

WAയുടെ ജിഎസ്ടി കരാറിൽ മാറ്റമില്ല; ഉൽപ്പാദനക്ഷമത കമ്മീഷൻ ശുപാർശ തള്ളി പ്രധാനമന്ത്രി ആന്തണി അൽബനീസ്

WAയുടെ ജിഎസ്ടി കരാറിൽ മാറ്റമില്ല; ഉൽപ്പാദനക്ഷമത കമ്മീഷൻ ശുപാർശ തള്ളി പ്രധാനമന്ത്രി ആന്തണി അൽബനീസ്

August 24, 2026
ചരിത്രത്തിലാദ്യം: ഓസ്‌ട്രേലിയയിൽ സസ്തനിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

ചരിത്രത്തിലാദ്യം: ഓസ്‌ട്രേലിയയിൽ സസ്തനിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

August 24, 2026
മദ്യവിലയിൽ വൻ പിഴവ്: കോൾസ് വെബ്‌സൈറ്റിൽ ആളിക്കത്തി ‘ഓൺലൈൻ റഷ്’; ഒടുവിൽ പൂട്ടിട്ടു

മദ്യവിലയിൽ വൻ പിഴവ്: കോൾസ് വെബ്‌സൈറ്റിൽ ആളിക്കത്തി ‘ഓൺലൈൻ റഷ്’; ഒടുവിൽ പൂട്ടിട്ടു

August 24, 2026
ഏജന്റുമാർ ജാഗ്രതൈ! മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ റദ്ദാക്കാൻ ഓസ്ട്രേലിയൻ സർക്കാർ

ഏജന്റുമാർ ജാഗ്രതൈ! മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ റദ്ദാക്കാൻ ഓസ്ട്രേലിയൻ സർക്കാർ

August 24, 2026
സൂര്യ- മമിത കോമ്പോയ്ക്ക് 200 കോടി ! ‘വിശ്വനാഥ് ആൻഡ് സൺസ്’ ഒഫീഷ്യൽ കളക്ഷൻ

സൂര്യ- മമിത കോമ്പോയ്ക്ക് 200 കോടി ! ‘വിശ്വനാഥ് ആൻഡ് സൺസ്’ ഒഫീഷ്യൽ കളക്ഷൻ

August 24, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist