Friday, August 7, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ഡാര്‍ക്ക് വെബില്‍ നിങ്ങളുടെ വല്ല വിവരവും വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടോ എന്ന് അറിയാം; ഫീച്ചര്‍ ഇങ്ങനെ.!

by Kerala News Web Desk 04
October 17, 2023
in INDIA
0 0
A A
ഡാര്‍ക്ക് വെബില്‍ നിങ്ങളുടെ വല്ല വിവരവും വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടോ എന്ന് അറിയാം; ഫീച്ചര്‍ ഇങ്ങനെ.!
Share on WhatsappShare on FacebookShare on TwitterShare on Telegram

നമ്മുടെ വിവരങ്ങളൊക്കെ ഡാർക്ക് വെബിലൂടെ ചോർന്നിട്ടുണ്ടോ? എങ്ങനെ അറിയുമെന്നല്ലേ, വഴിയുണ്ട്. ഇതാ ഗൂഗിൾ ഒരു പുതിയ ഫീച്ചർ രൂപകല്പന ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഉപയോക്താക്കളെ അവരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ പരിരക്ഷിക്കാൻ സഹായിക്കുന്നതിന് വേണ്ടിയാണ്.

സൈബർ ലോകത്തെ ഇരുണ്ട ഇടനാഴിയാണ് ഡാർക്ക് വെബെന്നാണ് പറയപ്പെടുന്നത്. ഗൂഗിൾ ഡാർക്ക് വെബ് റിപ്പോർട്ട് ഇന്ത്യയിലും മറ്റു ചില പ്രദേശങ്ങളിലും ലഭ്യമാണ്. വരും ആഴ്ചകളിൽ ഇത് ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് കണക്കുകൂട്ടൽ. നിലവിലെ ഗൂഗിളിന്റെ പുതിയ ഫീച്ചർ അനുസരിച്ച് സ്വകാര്യ വിവരങ്ങൾ വല്ലതും ഡാർക് വെബിൽ വിൽപ്പനയ്ക്കു വച്ചിട്ടുണ്ടോയെന്നും മറ്റും അറിയാനായി ഡാർക്ക് വെബ് സ്കാൻ ചെയ്യാൻ അനുവദിക്കും. ഏതെങ്കിലും വിവരങ്ങൾ ഡാർക്ക് വെബിൽ കണ്ടെത്തിയാൽ, ഗൂഗിൾ ഒരു നോട്ടിഫിക്കേഷൻ നൽകുകയും സ്വയം പരിരക്ഷിക്കാൻ സ്വീകരിക്കാവുന്ന നടപടികളെ കുറിച്ച് സംസാരിക്കുകയും ചെയ്യും. ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് ഒരു ഉപഭോക്തൃ അക്കൗണ്ടും പണമടച്ചുള്ള ഗൂഗിൾ വൺ അംഗത്വവും ഉണ്ടായിരിക്കണം. സ്വകാര്യ വിവരങ്ങൾക്കായി ഡാർക്ക് വെബ് നിരീക്ഷിക്കാൻ ഒരു പ്രൊഫൈൽ സജ്ജീകരിക്കാനും അവസരമുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഏതെങ്കിലും വിവരങ്ങൾ ഇത്തരത്തിൽ കണ്ടെത്തിയാൽ ഗൂഗിൾ നോട്ടിഫിക്കേഷൻ നല്കും. പണമടച്ചുള്ള ഗൂഗിൾ വൺ അംഗത്വം ഇല്ലെങ്കിൽപ്പോലും ഗൂഗിൾ അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയിൽ വിലാസത്തിനായി ഡാർക്ക് വെബ് റിപ്പോർട്ട് പ്രവർത്തിപ്പിക്കാനാകും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇത് പരീക്ഷിക്കാനായി ഗൂഗിൾ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം. പ്രൊഫൈൽ ഐക്കണിൽ ടാപ്പുചെയ്‌ത് ഡാർക്ക് വെബ് റിപ്പോർട്ട് ഓപ്ഷൻ തിരഞ്ഞെടുക്കുക. അടുത്ത പേജിൽ, റൺ സ്കാൻ ബട്ടണിൽ ടാപ്പ് ചെയ്യുക. സ്കാൻ പ്രക്രിയ പൂർത്തിയാകുന്നതുവരെ കാത്തിരിക്കണം. പൂർത്തിയായ ശേഷം റിസൾട്ട് പരിശോധിക്കുക. ഐഡന്റിറ്റി മോഷണം നേരത്തേ കണ്ടുപിടിക്കാൻ ഇത് നിങ്ങളെ സഹായിക്കും.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
INDIA

എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

August 7, 2026
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി
INDIA

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി
INDIA

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ
INDIA

യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ

August 1, 2026
യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത
INDIA

യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത

August 1, 2026
മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം
INDIA

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

July 31, 2026
പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക
INDIA

പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക

July 31, 2026
മോദിയുടെ വീഡിയോയ്ക്ക് താഴെ ദീപ്കെയുടെ കമൻ്റ്; ‘നിങ്ങളുടെ ചർമ്മം രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളതാണ്’
INDIA

മോദിയുടെ വീഡിയോയ്ക്ക് താഴെ ദീപ്കെയുടെ കമൻ്റ്; ‘നിങ്ങളുടെ ചർമ്മം രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളതാണ്’

July 31, 2026
ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ
INDIA

ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ

July 28, 2026
Next Post
അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ നാളെ ഇസ്രയേലിലേക്ക്

അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ നാളെ ഇസ്രയേലിലേക്ക്

സ്വവർ​ഗ വിവാഹ ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്

സ്വവർ​ഗ വിവാഹ ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്

കുത്തിവയ്പ്പ്, പിന്നാലെ ഒന്നര വയസുകാരിയുടെ കയ്യിൽ മുഴ വന്ന് പഴുത്തെന്ന് പരാതി; നഴ്സിനെതിരെ കേസ്

കുത്തിവയ്പ്പ്, പിന്നാലെ ഒന്നര വയസുകാരിയുടെ കയ്യിൽ മുഴ വന്ന് പഴുത്തെന്ന് പരാതി; നഴ്സിനെതിരെ കേസ്

സ്നാപ് ചാറ്റ് വഴി പരിചയം, 14 കാരിയെ 6 മാസം പലയിടത്ത് എത്തിച്ച് പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

സ്നാപ് ചാറ്റ് വഴി പരിചയം, 14 കാരിയെ 6 മാസം പലയിടത്ത് എത്തിച്ച് പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇമെയിലിലെ ഒരു ചെറിയ അക്ഷരത്തെറ്റ് ചതിച്ചില്ല; ബാങ്ക് ജീവനക്കാരിയുടെ ജാഗ്രതയിൽ യുവതിക്ക് തിരിച്ചു കിട്ടിയത് 10 കോടിയുടെ ജീവിതസമ്പാദ്യം!

ഇമെയിലിലെ ഒരു ചെറിയ അക്ഷരത്തെറ്റ് ചതിച്ചില്ല; ബാങ്ക് ജീവനക്കാരിയുടെ ജാഗ്രതയിൽ യുവതിക്ക് തിരിച്ചു കിട്ടിയത് 10 കോടിയുടെ ജീവിതസമ്പാദ്യം!

August 7, 2026
എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

August 7, 2026
എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

August 7, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് ലോകമെമ്പാടുമുള്ള ആരാധകർ; 40,000 പേർ രക്തദാനം നടത്തും

മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് ലോകമെമ്പാടുമുള്ള ആരാധകർ; 40,000 പേർ രക്തദാനം നടത്തും

August 7, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്

August 6, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist