Thursday, November 19, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

വരൻ ധരിച്ചിരിക്കുന്നത് 20 ലക്ഷത്തിന്റെ നോട്ടുമാല? കണ്ണുതള്ളി സോഷ്യൽ മീഡിയ

by Kerala News Web Desk 04
November 23, 2023
in INDIA
0 0
A A
വരൻ ധരിച്ചിരിക്കുന്നത് 20 ലക്ഷത്തിന്റെ നോട്ടുമാല? കണ്ണുതള്ളി സോഷ്യൽ മീഡിയ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇന്ത്യയിലെ വിവാഹങ്ങൾ പലപ്പോഴും വൻ ആഘോഷങ്ങളാണ്. അതുപോലെ തന്നെ ഒരുപാട് ചടങ്ങുകളും വിവാഹങ്ങൾക്കുണ്ട്. വിവാഹദിവസം എന്നത് പലർക്കും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. ആ ചടങ്ങ് പലതരത്തിലും വെറൈറ്റിയാക്കാനും പലരും ശ്രമിക്കുന്നു. അതുപോലെ തന്നെ വൻ പണം വിവാഹത്തിന് വേണ്ടി ചിലവാക്കുന്നവരും കുറവല്ല. വളരെ വ്യത്യസ്തമായ പല ചടങ്ങുകളും ആചാരവും ഒക്കെ വിവാഹത്തിന് ഉണ്ടാകാറുണ്ട്. അതിലൊന്നാണ് ദമ്പതികൾക്ക് ഭാ​ഗ്യവും സമൃദ്ധിയും വരാൻ വേണ്ടി കറൻസി നോട്ട് ചേർത്ത മാല ധരിക്കുക എന്നത്.

ഹരിയാനയിൽ അടുത്തിടെ നടന്ന ഒരു കല്യാണം വൻ പ്രചാരം നേടിയിരുന്നു. കാരണം ഈ നോട്ടുമാല തന്നെ. 20 ലക്ഷം രൂപ വരുന്ന മാലയാണ് വരൻ ധരിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്. @dilshadkhan_kureshipur എന്ന യൂസറാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അതിൽ ഒരു ടെറസ്സിന്റെ മുകളിൽ നിൽക്കുന്ന വരനെ കാണാം. അയാളുടെ മാല ടെറസ്സിൽ നിന്നും താഴേക്ക് ഒരുപാട് നീണ്ടാണിരിക്കുന്നത്. 500 രൂപയുടെ നോട്ടുകൾ പൂക്കളുടെ ആകൃതിയിൽ വച്ചാണ് മാല ഉണ്ടാക്കിയിരിക്കുന്നതത്രെ.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നാൽ, ഇതിലുള്ളത് ശരിക്കും നോട്ടു തന്നെയാണോ അതോ വെറുതെ കാഴ്ചയ്ക്ക് വേണ്ടി ഉണ്ടാക്കിയിരിക്കുന്നതാണോ എന്ന കാര്യത്തിൽ ആൾക്കാരുടെ ആശങ്ക മാറിയിട്ടില്ല. പലരും അത് ചോദിക്കുകയും ചെയ്തു. ശരിക്കും ഇത് ഉള്ളത് തന്നെയാണോ അതോ വെറുതെ കാഴ്ചയ്ക്ക് വേണ്ടി വച്ചിരിക്കുന്ന വ്യാജ നോട്ടുകളാണോ എന്നൊക്കെയാണ് ആൾക്കാരുടെ ചോദ്യം. അതേസമയം മറ്റ് ചിലർ വളരെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. ഇങ്ങനെയാണെങ്കിൽ ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് വൈകാതെ സ്ഥലത്തെത്തും എന്നാണ് ഒരാൾ പറഞ്ഞത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്
INDIA

ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

November 18, 2026
‘ഇന്ത്യ വലിയ ദുരന്തത്തിൻ്റെ വക്കിൽ’; രാഹുൽ ഗാന്ധിയുടെ പ്രതികരണം അമേരിക്കയിൽ; രാജ്യത്തിൻ്റെ പ്രതിച്ഛായ തകർക്കുന്നതെന്ന് ബിജെപി
INDIA

‘ഇന്ത്യ വലിയ ദുരന്തത്തിൻ്റെ വക്കിൽ’; രാഹുൽ ഗാന്ധിയുടെ പ്രതികരണം അമേരിക്കയിൽ; രാജ്യത്തിൻ്റെ പ്രതിച്ഛായ തകർക്കുന്നതെന്ന് ബിജെപി

November 18, 2026
സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തിൽ വിമർശനം
INDIA

സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തിൽ വിമർശനം

November 17, 2026
ഇന്ത്യയിലേക്കുള്ള വീസ വിഭാഗങ്ങൾ ഒമ്പതായി ചുരുക്കി; അപേക്ഷയിലെ വിവരങ്ങൾ 70 ശതമാനം വരെ കുറച്ചു
INDIA

ഇന്ത്യയിലേക്കുള്ള വീസ വിഭാഗങ്ങൾ ഒമ്പതായി ചുരുക്കി; അപേക്ഷയിലെ വിവരങ്ങൾ 70 ശതമാനം വരെ കുറച്ചു

November 14, 2026
സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.
INDIA

സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.

November 14, 2026
‘സോണിയ ഗാന്ധി മിസ്റ്റീരിയസ് ഫോറിനർ’, നെഹ്‌റു കുടുംബത്തിന് എതിരായ സോഷ്യൽ മീഡിയ പരാമർശങ്ങൾ; കങ്കണ റണാവത്തിനെതിരെ കേസ്
INDIA

‘സോണിയ ഗാന്ധി മിസ്റ്റീരിയസ് ഫോറിനർ’, നെഹ്‌റു കുടുംബത്തിന് എതിരായ സോഷ്യൽ മീഡിയ പരാമർശങ്ങൾ; കങ്കണ റണാവത്തിനെതിരെ കേസ്

November 14, 2026
രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ
INDIA

രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ

November 6, 2026
‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം
INDIA

‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം

November 6, 2026
ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു
INDIA

ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു

November 3, 2026
Next Post
ഉപ ജില്ലാ കലോത്സവം, സമ്മാനവിതരണത്തിനിടെ സദസിനിടയിൽ പടക്കം പൊട്ടി; പിന്നെ നടന്നത് കൂട്ടത്തല്ല്

ഉപ ജില്ലാ കലോത്സവം, സമ്മാനവിതരണത്തിനിടെ സദസിനിടയിൽ പടക്കം പൊട്ടി; പിന്നെ നടന്നത് കൂട്ടത്തല്ല്

എസ്. ശ്രീശാന്തിനെതിരെ കണ്ണൂരിൽ വഞ്ചനാക്കേസ്, 18,70,000 തട്ടി; വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചു

എസ്. ശ്രീശാന്തിനെതിരെ കണ്ണൂരിൽ വഞ്ചനാക്കേസ്, 18,70,000 തട്ടി; വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചു

സ്മാർട്ട് പെറ്റ്സിന്റെ മൂന്നാമത്തെ പെറ്റ് സൂപ്പർമാർക്കറ്റ് അന്നമനടയിൽ

സ്മാർട്ട് പെറ്റ്സിന്റെ മൂന്നാമത്തെ പെറ്റ് സൂപ്പർമാർക്കറ്റ് അന്നമനടയിൽ

“കാതലും “സൂപ്പർ ഹിറ്റ്‌!! ആസ്‌ട്രേലിയൻ റിലീസിന് കാതോർത്ത് മലയാളി പ്രേക്ഷകർ

"കാതലും "സൂപ്പർ ഹിറ്റ്‌!! ആസ്‌ട്രേലിയൻ റിലീസിന് കാതോർത്ത് മലയാളി പ്രേക്ഷകർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പ്രവാസികൾക്കായി വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് കേരളം; മൂന്ന് ഏക്കർ മുതൽ ഭൂമിയുള്ളവർക്ക് അവസരം

പ്രവാസികൾക്കായി വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് കേരളം; മൂന്ന് ഏക്കർ മുതൽ ഭൂമിയുള്ളവർക്ക് അവസരം

November 18, 2026
മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് വിക്ടോറിയൻ പാർലമെന്റിൽ ഊഷ്മള സ്വീകരണം

മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് വിക്ടോറിയൻ പാർലമെന്റിൽ ഊഷ്മള സ്വീകരണം

November 18, 2026
ഓസ്‌ട്രേലിയൻ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലയാളി കൗമാരതാരം റോവാൻ റെക്സ് രൂപേഷ്

ഓസ്‌ട്രേലിയൻ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലയാളി കൗമാരതാരം റോവാൻ റെക്സ് രൂപേഷ്

November 18, 2026
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു

ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു

November 18, 2026
ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

November 18, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist