അന്നമനട : കേരളത്തിലെ പ്രമുഖ പെറ്റ് സൂപ്പർമാർക്കറ്റുകളിൽ ഒന്നായ സ്മാർട്ട് പെറ്റ്സിന്റെ മൂന്നാമത്തെ
പെറ്റ് സൂപ്പർമാർക്കറ്റ് അന്നമനടയിൽ (Near Al-Iftar Dhaba & Ameeras Food Court) നവംബർ 23 വ്യാഴാഴ്ച
രാവിലെ 9.30 ന് ഉദ്ഘാടന കർമ്മത്തോടുകൂടി ആരംഭിക്കുന്നതാണെന്ന് സ്മാർട്ട് പെറ്റ്സ് ഗ്രൂപ്പ് അറിയിച്ചു. തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗവുമായി ഉദ്ഘാടന ദിവസം വന്ന് സമ്മാനങ്ങൾ കരസ്ഥമാക്കുവാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സ്മാർട്ട് പെറ്റ്സ് ഭാരവാഹികൾ അറിയിച്ചു.
സ്മാർട്ട് പെറ്റ്സിന്റെ മറ്റു ബ്രാഞ്ചുകൾ
മാള (നിയർ സൗത്ത് ഇന്ത്യൻ ബാങ്ക് ),അഷ്ടമിച്ചിറ (Opp. ബിസ്മി സൂപ്പർ മാർക്കറ്റ് )
കൂടുതൽവിവരങ്ങൾക്ക് : 9544844872, 9846771710