Friday, October 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്‌ട്രേലിയയില്‍ വില്‍ക്കുന്ന കോഴിയിറച്ചി ഹലാലാണെന്ന് ഉറപ്പു വരുത്തണമെന്ന് ഇമാംസ് കൗണ്‍സില്‍

by Kerala News Web Desk 04
May 18, 2023
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയയില്‍ വില്‍ക്കുന്ന കോഴിയിറച്ചി ഹലാലാണെന്ന് ഉറപ്പു വരുത്തണമെന്ന് ഇമാംസ് കൗണ്‍സില്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: ഓസ്‌ട്രേലിയയിലെ കടകളില്‍ വില്‍ക്കുന്ന കോഴിയിറച്ചി ഹലാല്‍ ആചാരപ്രകാരം തയാറാക്കിയതാണെന്ന് ഉറപ്പു വരുത്തണമെന്ന ആവശ്യവുമായി രാജ്യത്തെ മുസ്ലിം സമൂഹം.തങ്ങള്‍ കഴിക്കുന്ന കോഴിയിറച്ചി മതപരമായി അനുവദനീയമാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ഓസ്ട്രേലിയന്‍ നാഷണല്‍ ഇമാംസ് കൗണ്‍സില്‍ ആശങ്ക ഉയര്‍ത്തിയതായി ഓസ്‌ട്രേലിയന്‍ മാധ്യമമായ എ.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ഓസ്ട്രേലിയന്‍ നാഷണല്‍ ഇമാംസ് കൗണ്‍സില്‍ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടാണ് മുസ്ലീം സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്.മൃഗങ്ങളെ കൊല്ലുന്നതിന് മുന്‍പും കൊല്ലുന്ന സമയത്തും പാലിക്കപ്പെടേണ്ട ചില നിയമങ്ങള്‍ ഇസ്ലാം മതത്തില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇങ്ങനെ കൊല്ലുന്ന സമയത്ത് നല്ല ആരോഗ്യത്തോടെയിരിക്കണം എന്നും മുറിവേറ്റ ശേഷം ശരീരത്തില്‍ നിന്ന് രക്തം പൂര്‍ണമായും ഒഴുകി പോകണം എന്നുമാണ് നിയമം.എന്നാല്‍ ഈ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നതാണ് ഓസ്ട്രേലിയന്‍ നാഷണല്‍ ഇമാംസ് കൗണ്‍സില്‍ ഉയര്‍ത്തുന്ന വാദം.

അതേസമയം, ഓസ്ട്രേലിയയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഹലാല്‍ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ വ്യാപകമാക്കുന്നത് തടയണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.ഹലാല്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതിനും കൂടുതല്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് അവ വ്യാപിപ്പിക്കാനുമുള്ള സമ്മര്‍ദ്ദ ലോബിയുടെ തന്ത്രമാണ് ഈ പ്രചാരണമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.കശാപ്പു ശാലകളില്‍ പല വാതകങ്ങളുടെ മിശ്രിതം തുറന്നുവിട്ട് കോഴിയുടെ ബോധം നഷ്ടപ്പെടുത്തിയാണ് അറക്കുന്നതെന്ന് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഹലാല്‍ ഉപഭോഗത്തിന് അനുയോജ്യമല്ല. റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് പലരും സസ്യാഹാരവും മത്സ്യ വിഭവങ്ങളുമാണ് കഴിക്കുന്നത്.രാജ്യത്തെ ഏറ്റവും വലിയ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സിയായ വിക്ടോറിയയിലെ ഇസ്ലാമിക് കോര്‍ഡിനേറ്റിംഗ് കൗണ്‍സില്‍ ഈ ആശങ്ക തള്ളിക്കളഞ്ഞു. ഒരു സൈറ്റ് മാത്രം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്ന് കൗണ്‍സിലിന്റെ തലവന്‍ ബെക്കിം ഹസനി പറഞ്ഞു.റിപ്പോര്‍ട്ടില്‍ അറവുശാലകള്‍ ഉപയോഗിക്കുന്ന വ്യത്യസ്തമായ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും ബെക്കിം ഹസനി കുറ്റപ്പെടുത്തി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേസമയം, ബോയ്കോട്ട് ഹലാല്‍ ഇന്‍ ഓസ്ട്രേലിയ എന്ന ഫേസ്ബുക്ക് പേജിലാണ് ഹലാല്‍ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ വ്യാപകമാക്കുന്നത് തടയണമെന്ന ആവശ്യം ഉയരുന്നത്.ഹലാല്‍ സര്‍ട്ടിഫൈഡ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് അത് ലഭ്യമാക്കുന്നതിനൊപ്പം അതിനോട് താല്‍പര്യമില്ലാത്തവരിലേക്ക് അടിച്ചേല്‍പ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.നൂറുകണക്കിന് ആളുകളാണ് ഈ ഫേസ്ബുക്ക് പേജിലൂടെ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്.ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉത്പന്നങ്ങള്‍ ഭൂരിപക്ഷം വരുന്ന ഇതര മത വിഭാഗങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നാണ് പരാതി ഉയരുന്നത്.രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ശൃംഖലകളായ കോള്‍സ്, വൂള്‍വര്‍ത്ത്സ്, ഐ.ജി.എ എന്നിവയെല്ലാം ഹലാല്‍ ലേബലിലുള്ള മാംസം ഉല്‍പന്നങ്ങളാണ് കൂടുതലും വിറ്റഴിക്കുന്നത്.ഹലാല്‍ സര്‍ട്ടിഫൈഡ് അല്ലാത്ത മാംസ ഉല്‍പന്നങ്ങള്‍ ആവശ്യപ്പെട്ടാലും കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് ഉപയോക്താക്കള്‍ പറയുന്നു.ഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ഓസ്ട്രേലിയയില്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഒപ്പുശേഖരണവും കാമ്പെയ്നുകളും നടക്കുന്നുണ്ട്.ഹലാല്‍ സര്‍ട്ടിഫൈഡ് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും അത് വാങ്ങാന്‍ താല്‍പര്യമില്ലാത്തവര്‍ക്കു വേണ്ടിയുള്ള മാംസ ഉല്‍പന്നങ്ങളും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കണമെന്നാണ് കാമ്പെയ്നുകളിലൂടെ പലരും ആവശ്യപ്പെടുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ആശ്രയിക്കാൻ ഒരാളുമില്ല; ഒടുങ്ങാത്ത ഒറ്റപ്പെടലിൽ ഓസ്ട്രേലിയയിലെ ജെൻ സി തലമുറ
AUSTRALIA

ആശ്രയിക്കാൻ ഒരാളുമില്ല; ഒടുങ്ങാത്ത ഒറ്റപ്പെടലിൽ ഓസ്ട്രേലിയയിലെ ജെൻ സി തലമുറ

October 9, 2026
ക്ഷേത്രത്തിനുള്ളിൽ പിഞ്ചുബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച മുൻ ബുദ്ധസന്യാസിക്ക് 13 വർഷം തടവ്
AUSTRALIA

ക്ഷേത്രത്തിനുള്ളിൽ പിഞ്ചുബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച മുൻ ബുദ്ധസന്യാസിക്ക് 13 വർഷം തടവ്

October 9, 2026
സിഡ്‌നിയിൽ കേടായ നിലയിൽ നേന്ത്രപ്പഴം വിൽപ്പന നടത്തിയതായി പരാതി; അന്വേഷണം പ്രഖ്യാപിച്ച് കൃഷിവകുപ്പ്
AUSTRALIA

സിഡ്‌നിയിൽ കേടായ നിലയിൽ നേന്ത്രപ്പഴം വിൽപ്പന നടത്തിയതായി പരാതി; അന്വേഷണം പ്രഖ്യാപിച്ച് കൃഷിവകുപ്പ്

October 9, 2026
പെർത്തിൽ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ കപ്പൽ സന്ദർശകർക്കായി തുറന്നുകൊടുക്കും
AUSTRALIA

പെർത്തിൽ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ കപ്പൽ സന്ദർശകർക്കായി തുറന്നുകൊടുക്കും

October 9, 2026
എഐ കമ്പനികൾക്ക് സുരക്ഷാ പരിശോധന നിർബന്ധമാക്കാൻ ഓസ്‌ട്രേലിയ; പുതിയ നിയമം 2027-ൽ
AUSTRALIA

എഐ കമ്പനികൾക്ക് സുരക്ഷാ പരിശോധന നിർബന്ധമാക്കാൻ ഓസ്‌ട്രേലിയ; പുതിയ നിയമം 2027-ൽ

October 8, 2026
ഓക്കസ് കരാർ: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ വൻ സാമ്പത്തിക കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്നു
AUSTRALIA

ഓക്കസ് കരാർ: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ വൻ സാമ്പത്തിക കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്നു

October 8, 2026
കേരളത്തിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് രാജ്യാന്തര അംഗീകാരം; ഓപ്പറേഷൻ തൂഫാനെ പ്രശംസിച്ച് ഓസ്‌ട്രേലിയ
AUSTRALIA

കേരളത്തിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് രാജ്യാന്തര അംഗീകാരം; ഓപ്പറേഷൻ തൂഫാനെ പ്രശംസിച്ച് ഓസ്‌ട്രേലിയ

October 8, 2026
പുകയില നികുതി പകുതിയാക്കണം: ഓസ്‌ട്രേലിയയിൽ ആവശ്യം ശക്തമാകുന്നു
AUSTRALIA

പുകയില നികുതി പകുതിയാക്കണം: ഓസ്‌ട്രേലിയയിൽ ആവശ്യം ശക്തമാകുന്നു

October 7, 2026
സ്‌കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കണം: പുതിയ വിദ്യാഭ്യാസ നയവുമായി ഓസ്‌ട്രേലിയയിലെ വൺ നേഷൻ പാർട്ടി
AUSTRALIA

സ്‌കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കണം: പുതിയ വിദ്യാഭ്യാസ നയവുമായി ഓസ്‌ട്രേലിയയിലെ വൺ നേഷൻ പാർട്ടി

October 7, 2026
Next Post
ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ന​ൽ​കി

ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ന​ൽ​കി

ഡ​ൽ​ഹി-​സി​ഡ്നി വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ടു; നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

ഡ​ൽ​ഹി-​സി​ഡ്നി വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ടു; നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​യു​ടെ പേ​ഴ്സ​ണ​ലൈ​സ്ഡ് സ്റ്റാ​മ്പ്‌ ഓ​സ്ട്രേ​ലി​യ​യി​ലും

വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​യു​ടെ പേ​ഴ്സ​ണ​ലൈ​സ്ഡ് സ്റ്റാ​മ്പ്‌ ഓ​സ്ട്രേ​ലി​യ​യി​ലും

സി​ഡ്‌​നി ക്ഷേ​ത്രാ​ക്ര​മ​ണ കേ​സ്: പ്ര​തി​ക​ളു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ട് പോ​ലീ​സ്

സി​ഡ്‌​നി ക്ഷേ​ത്രാ​ക്ര​മ​ണ കേ​സ്: പ്ര​തി​ക​ളു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ട് പോ​ലീ​സ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പാലക്കാട് കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ പരിശീലനം; നവംബറിൽ ആരംഭിക്കും

പാലക്കാട് കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ പരിശീലനം; നവംബറിൽ ആരംഭിക്കും

October 9, 2026
ആശ്രയിക്കാൻ ഒരാളുമില്ല; ഒടുങ്ങാത്ത ഒറ്റപ്പെടലിൽ ഓസ്ട്രേലിയയിലെ ജെൻ സി തലമുറ

ആശ്രയിക്കാൻ ഒരാളുമില്ല; ഒടുങ്ങാത്ത ഒറ്റപ്പെടലിൽ ഓസ്ട്രേലിയയിലെ ജെൻ സി തലമുറ

October 9, 2026
ക്ഷേത്രത്തിനുള്ളിൽ പിഞ്ചുബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച മുൻ ബുദ്ധസന്യാസിക്ക് 13 വർഷം തടവ്

ക്ഷേത്രത്തിനുള്ളിൽ പിഞ്ചുബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച മുൻ ബുദ്ധസന്യാസിക്ക് 13 വർഷം തടവ്

October 9, 2026
സിഡ്‌നിയിൽ കേടായ നിലയിൽ നേന്ത്രപ്പഴം വിൽപ്പന നടത്തിയതായി പരാതി; അന്വേഷണം പ്രഖ്യാപിച്ച് കൃഷിവകുപ്പ്

സിഡ്‌നിയിൽ കേടായ നിലയിൽ നേന്ത്രപ്പഴം വിൽപ്പന നടത്തിയതായി പരാതി; അന്വേഷണം പ്രഖ്യാപിച്ച് കൃഷിവകുപ്പ്

October 9, 2026
ഹൂതി ആക്രമണം: റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

ഹൂതി ആക്രമണം: റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

October 9, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist