Monday, November 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്ട്രേലിയയിലെ സൂപ്പർ മാർക്കറ്റുകളിൽ ഹലാൽ സർട്ടിഫൈഡ് ഉൽപന്നങ്ങൾ വ്യാപകമാകുന്നു

by Kerala News Web Desk 04
February 21, 2025
in AUSTRALIA
0 0
A A
ഓസ്ട്രേലിയയിലെ സൂപ്പർ മാർക്കറ്റുകളിൽ ഹലാൽ സർട്ടിഫൈഡ് ഉൽപന്നങ്ങൾ വ്യാപകമാകുന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: ഓസ്ട്രേലിയയിലെ സൂപ്പർ മാർക്കറ്റുകളിൽ ഹലാൽ സർട്ടിഫൈഡ് ഉൽപന്നങ്ങൾ വ്യാപകമാകുന്നു. ദിനം പ്രതി സൂപ്പർ മാർക്കറ്റുകളിൽ ഹലാൽ ഉൽപന്നങ്ങൾ നിറയുകയാണെന്നാണ് ഉപഭോക്താക്കളിൽ ഒരു വിഭാ ഗത്തിന്റെ ആക്ഷേപം. പുതിയതായി പശുവിൻ നെയ്യ്, ബിസ്ക്കറ്റ് തുടങ്ങിയവയാണ് ഹലാൽ സർട്ടിഫിക്കേഷനോട് കൂടി മാർക്കറ്റിലെത്തിയത്. ചതച്ച ഇഞ്ചിയടക്കം ഹലാലായി മാറിയിരിക്കുകയാണ്.

ഓസ്ട്രേലിയയിലെ സ്പഡ്‌ഷെഡ് സൂപ്പർമാർക്കറ്റുകളിൽ വ്യാപകമായി വിറ്റഴിക്കുന്ന കറ്റുമ്പ ബ്രാൻഡിന്റെ ഭൂരിഭാ ഗം ഉൽപന്നങ്ങളും ഹലാലാണ്. നെയ്യിലാണ് ഏറ്റവും പുതിയതായി ഹലാൽ എന്ന് ചേർത്തിരിക്കുന്നത്. ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന മാരിയോ ബിസ്ക്‌കറ്റിൻ്റെ കാഷ്യു പാക്കറ്റിലും ഒമാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഗുഡ് ഡേ ബിസ്ക്‌കറ്റിലും ഹലാൽ എന്ന് മുദ്രകുത്തിയിട്ടുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേ സമയം ഹലാൽ വിരുദ്ധ ഉൽപന്നങ്ങൾ ആവശ്യപ്പെടുന്ന ഉപഭോക്താക്കളും നിരവധിയാണ്. ലോകമെമ്പാടുമുള്ള ഹലാൽ വ്യവസായത്തിൻ്റെ വിപണി മൂല്യം രണ്ടു ട്രില്യൺ യുഎസ് ഡോളറാണ്. പ്രതിവർഷം 20 ശതമാനം വളർച്ചയാണ് ഈ മേഖലയ്ക്കുണ്ടാകുന്നത്. ഈ വളർച്ചയാണ് വിവിധ കമ്പനികൾ അവസരമാക്കുന്നതെന്നും ഉപയോക്താക്കൾ കുറ്റപ്പെടുത്തുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഓസ്ട്രേലിയയിൽ ഹലാൽ സർട്ടിഫിക്കറ്റ് നൽകാൻ 21 ഇസ്ലാമിക് ഗ്രൂപ്പുകൾക്കാണ് ഫെഡറൽ സർക്കാർ അംഗീകാരം ലഭിച്ചിട്ടുള്ളത്. മതനിയമപ്രകാരം മുസ്ലിം മതവിശ്വാസികൾ ഉപയോഗിക്കുന്നതാണ് ഹലാൽ ഉൽപന്നങ്ങൾ.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നിങ്ങളുടെ കേരള ന്യൂസ് 17-ാം വർഷത്തിലേക്ക്!
AUSTRALIA

November 23, 2026
ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി

പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്

കലയുടെ ഹൃദയതാളമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്; വീണ്ടും സ്റ്റീഫൻ ദേവസിയുമായി ഓസ്ട്രേലിയൻ മലയാളികൾക്കിടയിലേക്ക്

ആവേശം ഇരട്ടിയാകും, സംഗീതം ചരിത്രമാകും; സ്റ്റീഫൻ ദേവസിയുടെ രണ്ടാം വരവിനായി ഓസ്ട്രേലിയ ഒരുങ്ങുന്നു!

വയോജനങ്ങളെ പിഴിഞ്ഞ സേവനദാതാക്കൾക്ക് തിരിച്ചടി; 3 ലക്ഷം ഡോളറിലധികം തിരികെ നൽകാൻ ഓസ്‌ട്രേലിയ

November 19, 2026
പേരന്റ് വിസകൾ നിർത്തലാക്കാനും അഭയാർത്ഥി പ്രവേശനം 90 ശതമാനം വെട്ടിക്കുറയ്ക്കാനും പദ്ധതിയുമായി പോളിൻ ഹാൻസൺ

ക്രിസ്തുമസ്‌ സീസണിൽ ഓൺലൈൻ തട്ടിപ്പും പാർസൽ മോഷണവും വർദ്ധിക്കുന്നു; ഓസ്‌ട്രേലിയയിൽ മുന്നറിയിപ്പ്

വിക്ടോറിയയിൽ ക്യാമ്പ് കഴിഞ്ഞ് മടങ്ങിയ സ്കൂൾ ബസ് കത്തിയമർന്നു; വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ ഇടപെടലിൽ

Next Post
റാഫേൽ അക്കാദമി ഓഫ് ക്രിക്കറ്റ് എക്‌സലൻസ് ഉദ്ഘാടനം ഫെബ്രുവരി 22ന്

മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസി മുഖ്യ സ്പോൺസർ ആയ റിമി ടോമി ലൈവ് മ്യൂസിക്കൽ ഷോ ജൂണിൽ

യൂറോപ്യൻ നേതാക്കൾ കൂട്ടത്തോടെ വൈറ്റ് ഹൗസിലേക്ക്, ട്രംപുമായി ചർച്ച

ഫ്ലൈ വേൾഡ് ഗ്രൂപ്പ്‌ സ്പോൺസർ ചെയ്യുന്ന റിമി ടോമി ലൈവ് മ്യൂസിക്കൽ ഷോ ജൂണിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

നിങ്ങളുടെ കേരള ന്യൂസ് 17-ാം വർഷത്തിലേക്ക്!

നിങ്ങളുടെ കേരള ന്യൂസ് 17-ാം വർഷത്തിലേക്ക്!

November 23, 2026
ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി

ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി

November 23, 2026
പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്

പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്

November 23, 2026
കലയുടെ ഹൃദയതാളമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്; വീണ്ടും സ്റ്റീഫൻ ദേവസിയുമായി ഓസ്ട്രേലിയൻ മലയാളികൾക്കിടയിലേക്ക്

കലയുടെ ഹൃദയതാളമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്; വീണ്ടും സ്റ്റീഫൻ ദേവസിയുമായി ഓസ്ട്രേലിയൻ മലയാളികൾക്കിടയിലേക്ക്

November 23, 2026
കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist