Wednesday, July 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

സിഡ്നിയിലെ ഹീറോക്ക് മറ്റൊരു മുഖം കൂടിയുണ്ട്! അഹമ്മദിന്റെ ഭൂതകാലം

by Kerala News Web Desk 04
December 18, 2025
in AUSTRALIA
0 0
A A
സിഡ്നിയിലെ ഹീറോക്ക് മറ്റൊരു മുഖം കൂടിയുണ്ട്! അഹമ്മദിന്റെ ഭൂതകാലം
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഭീകരാക്രമണം നടത്തിയവരിലൊരാളെ വെറും കൈയോടെ കീഴടക്കിയ അഹമ്മദ് അൽ അഹമ്മദ് വെറുമൊരു പഴക്കച്ചവടക്കാരനാണെന്ന് കരുതിയെങ്കിൽ നിങ്ങള്‍ക്ക് തെറ്റി. ലോകേഷ് കനകരാജ് ചിത്രമായ ലിയോയിലെ വിജയ്‍യെപ്പോലെ അദ്ദേഹത്തിനൊരു ഭൂതകാലമമുണ്ട്. അത് നമ്മൾ കരുതും പോലെ നിസാരവുമല്ല. തന്റെ ജന്മരാജ്യമായ സിറിയയിൽ പൊലീസിലും കേന്ദ്ര സേനയിലും ജോലി ചെയ്ത ഉദ്യോ​ഗസ്ഥനായിരുന്നു അഹമ്മദ് അൽ അഹമ്മദ്. അക്രമിയെ അഹമ്മദ് കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴേ ആളുകള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കൃത്യമായ പരിശീലനം ലഭിക്കാത്ത സാധാരണക്കാരന് ചെയ്യാന്‍ സാധിക്കുന്നതല്ല ആ പ്രവൃത്തിയെന്ന്. അതുപോലെ അഹമ്മദ് തോക്കുപിടിക്കുന്ന ശൈലിയും ആളുകള്‍ എടുത്തുപറഞ്ഞു.

2006 ൽ ഓസ്‌ട്രേലിയയിലേക്ക് താമസം മാറുന്നതിന് മുമ്പ് അൽ അഹമ്മദ് സിറിയയിലെ ഇദ്‌ലിബിലെ നയ്റബ് പട്ടണത്തിലാണ് താമസിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ കസിൻ മുഹമ്മദ് അൽ അഹമ്മദ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. 2011ലെ ബഷർ അൽ-അസദ് ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾ ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങിയതോടെ അൽ അഹമ്മദ് സിറിയ വിട്ടു. ഈ വർഷം മകനോടൊപ്പം താമസിക്കാൻ അൽ അഹമ്മദിന്റെ മാതാപിതാക്കളും സിഡ്‌നിയിലേക്കെത്തി. അൽ അഹമ്മദ് സിറിയയിൽ പൊലീസിലും കേന്ദ്ര സുരക്ഷാ സേനയിലും സേവനമനുഷ്ഠിച്ചു. ഇപ്പോൾ എന്റെ മകൻ ഓസ്‌ട്രേലിയയുടെ നായകനായതിനാൽ എനിക്ക് അഭിമാനവും ബഹുമാനവും തോന്നുന്നുവെന്ന് ഓസ്‌ട്രേലിയൻ ബ്രോഡ്‌കാസ്റ്റിംഗ് കോർപ്പറേഷനു നൽകിയ അഭിമുഖത്തിൽ പിതാവ് മുഹമ്മദ് ഫത്തേഹ് അൽ അഹമ്മദ് പറഞ്ഞു. എന്റെ മകൻ എപ്പോഴും ധീരനായിരുന്നു. ആളുകളെ സഹായിക്കും. സിഡ്നിയിൽ അൽ അഹമ്മദ് പഴങ്ങളും പുകയിലയും വില്‍ക്കുന്ന കട നടത്തുന്നു, മൂന്ന്, ആറ് വയസ്സുള്ള രണ്ട് പെൺമക്കളുടെ പിതാവാണ് അഹമ്മദ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നാൽപ്പത്തിനാലുകാരനായ അൽ അഹമ്മദ് ഞായറാഴ്ച വൈകുന്നേരം ഒരു സുഹൃത്തിനെ കാണാനാണ് ബോണ്ടി ബീച്ചിൽ പോയത്. അപ്രതീക്ഷിതമായാണ് ഹനുക്ക ഉത്സവത്തിന്റെ ആദ്യ ദിനത്തോടനുബന്ധിച്ച് നടന്ന ഒരു ജൂത മതസമ്മേളനത്തിന് നേരെ സാജിദ് അക്രം, നവീദ് അക്രം എന്നിവർ വെടിവെപ്പ് നടത്തിയത്. ഇതിൽ ഒരാളെ അഹമ്മദ് വെറും കൈയോടെ കീഴടക്കി. നിരവധി പേരുടെ ജീവനാണ് അഹമ്മദ് രക്ഷിച്ചത്. അൽ അഹമ്മദ് രണ്ട് കാറുകൾക്കിടയിൽ ഒളിച്ചിരിക്കുകയും പിന്നിൽ നിന്ന് വെടിയുതിർത്തവരിൽ ഒരാളെ പിടിക്കുകയും ചെയ്തു. തുടർന്ന് അയാൾ കൊലയാളിയുടെ തോക്ക് പിടിച്ചുവാങ്ങി അയാൾക്ക് നേരെ ചൂണ്ടി. ഇതിനിടെ അഹമ്മദിനും വെടിയേറ്റു. അക്രമികളിലൊരാൾ ഇപ്പോൾ ചികിത്സയിലാണ്. നിരവധി ജീവൻ രക്ഷിക്കാൻ സഹായിച്ച അദ്ദേഹത്തിന്റെ ഇടപെടൽ അദ്ദേഹത്തെ ആഗോള പ്രശസ്തിയിലേക്ക് ഉയർത്തി.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

കുറഞ്ഞത് ആറ് മാസമെങ്കിലുമെടുക്കും സുഖം പ്രാപിക്കാനെന്ന് ഓസ്‌ട്രേലിയൻസ് ഫോർ സിറിയ അസോസിയേഷന്റെ വക്താവ് ലുബാബ അൽഹ്മിദി അൽകഹിൽ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. അതേസമയം, അൽ അഹമ്മദിനായി ഓസ്‌ട്രേലിയക്കാർ സ്ഥാപിച്ച ഫണ്ട്‌റൈസിംഗ് പേജ് ഇതിനകം 40,000 ആളുകളിൽ നിന്ന് 2.3 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 14 കോടി രൂപ) സമാഹരിച്ചു.

ലോകമെമ്പാടും നിന്ന് അൽ അഹമ്മദിന് അഭിനന്ദനങ്ങൾ ലഭിച്ചു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ആശുപത്രിയിൽ വെച്ച് അൽ അഹമ്മദിനെ കാണുകയും അഭിനന്ദിക്കുകയും ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തെ പ്രശംസിച്ചു. തോക്കുധാരികളുടെ ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. പ്രധാന പ്രതിയായ സാജിദ് വെടിയേറ്റ് മരിക്കുകയും പരിക്കേറ്റ നവീദിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നുള്ള സാജിദ് 1998 ൽ ഓസ്‌ട്രേലിയയിലേക്ക് താമസം മാറി. പിന്നീട് യൂറോപ്യൻ വംശജയായ വെനേര ഗ്രോസോ എന്ന സ്ത്രീയെ വിവാഹം കഴിച്ച് അവിടെ സ്ഥിരതാമസമാക്കി. നവീദ് ഓസ്‌ട്രേലിയയിലാണ് ജനിച്ചത്. 24 കാരനായ ഇയാൾക്കെതിരെ ഇപ്പോൾ 15 കൊലപാതകങ്ങൾ ഉൾപ്പെടെ 50 കേസുകൾ നിലവിലുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക
AUSTRALIA

ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

July 29, 2026
ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ
AUSTRALIA

ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ

July 29, 2026
ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!
AUSTRALIA

ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

July 29, 2026
കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ
AUSTRALIA

കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

July 29, 2026
കൽഗൂർലിയിൽ ഊർജ്ജ പ്രതിസന്ധി മറികടക്കാൻ വൻ പദ്ധതി; ഖനന വ്യവസായവുമായി കൈകോർത്ത് ഓസ്‌ട്രേലിയൻ സർക്കാർ
AUSTRALIA

കൽഗൂർലിയിൽ ഊർജ്ജ പ്രതിസന്ധി മറികടക്കാൻ വൻ പദ്ധതി; ഖനന വ്യവസായവുമായി കൈകോർത്ത് ഓസ്‌ട്രേലിയൻ സർക്കാർ

July 29, 2026
ഹെൽത്ത് കെയർ രംഗത്തെ രാഷ്ട്രീയ വാദങ്ങൾക്കെതിരെ അന്വേഷണ കമ്മീഷൻ; രോഗികളുടെ സുരക്ഷയിൽ ആശങ്ക
AUSTRALIA

ഹെൽത്ത് കെയർ രംഗത്തെ രാഷ്ട്രീയ വാദങ്ങൾക്കെതിരെ അന്വേഷണ കമ്മീഷൻ; രോഗികളുടെ സുരക്ഷയിൽ ആശങ്ക

July 29, 2026
ഓസ്‌ട്രേലിയയിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവം: 15-കാരനായ ആൺകുട്ടിക്കായി പോലീസ് തിരച്ചിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവം: 15-കാരനായ ആൺകുട്ടിക്കായി പോലീസ് തിരച്ചിൽ

July 29, 2026
ഡോക്ടർമാരെന്ന വ്യാജേന സ്റ്റിറോയിഡ് കടത്ത്: മെൽബണിൽ സ്ത്രീയും പുരുഷനും പിടിയിൽ
AUSTRALIA

ഡോക്ടർമാരെന്ന വ്യാജേന സ്റ്റിറോയിഡ് കടത്ത്: മെൽബണിൽ സ്ത്രീയും പുരുഷനും പിടിയിൽ

July 29, 2026
ക്വാണ്ടാസ് ജീവനക്കാരുടെ നഷ്ടപരിഹാരം വൈകുന്നതിൽ മൗറിസ് ബ്ലാക്ക്ബേൺ നിയമസ്ഥാപനത്തിന് ഫെഡറൽ കോടതിയുടെ കടുത്ത ശാസന
AUSTRALIA

ക്വാണ്ടാസ് ജീവനക്കാരുടെ നഷ്ടപരിഹാരം വൈകുന്നതിൽ മൗറിസ് ബ്ലാക്ക്ബേൺ നിയമസ്ഥാപനത്തിന് ഫെഡറൽ കോടതിയുടെ കടുത്ത ശാസന

July 29, 2026
Next Post
ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ

ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ

അതിനിർണായക പ്രദേശത്ത് പക്ഷിയുടെ പുറത്ത് അസ്വാഭാവിക ഉപകരണം; കണ്ടെത്തിയത് ചൈനീസ് നിർമ്മിത ജിപിഎസ്, അന്വേഷണം തുടങ്ങി

അതിനിർണായക പ്രദേശത്ത് പക്ഷിയുടെ പുറത്ത് അസ്വാഭാവിക ഉപകരണം; കണ്ടെത്തിയത് ചൈനീസ് നിർമ്മിത ജിപിഎസ്, അന്വേഷണം തുടങ്ങി

അന്യഗ്രഹത്തെ കാഴ്ചയല്ല, ഇരുട്ടി വെളുത്തപ്പോൾ കടലിനും തീരത്തിനും ചോര നിറം! ഇത് മുന്നറിയിപ്പോ, കാരണം വ്യക്തമാക്കി വിദഗ്ധർ

അന്യഗ്രഹത്തെ കാഴ്ചയല്ല, ഇരുട്ടി വെളുത്തപ്പോൾ കടലിനും തീരത്തിനും ചോര നിറം! ഇത് മുന്നറിയിപ്പോ, കാരണം വ്യക്തമാക്കി വിദഗ്ധർ

ശബരിമല സ്വർണ്ണക്കൊള്ള; സ്മാർട്ട് ക്രിയേഷൻ സിഈഒയെ വീണ്ടും ചോദ്യം ചെയ്തു, കൂടുതല്‍ ചോദ്യം ചെയ്യല്‍ വേണമെന്ന് എസിഐടി

ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി, എൻ വാസു, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലും ഹൈക്കോടതി ഉത്തരവ് ഇന്ന്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

July 29, 2026
ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

July 29, 2026
ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ

ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ

July 29, 2026
ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

July 29, 2026
കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

July 29, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist