Wednesday, August 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

ഹെർബൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി- ദേശീയ ശില്പശാല ഡിസംബർ 6 ന്

by Kerala News Web Desk 04
November 26, 2024
in KERALA
0 0
A A
ഹെർബൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി- ദേശീയ ശില്പശാല ഡിസംബർ 6 ന്
Share on WhatsappShare on FacebookShare on TwitterShare on Telegram

തൃശ്ശൂർ : കേന്ദ്ര സൂക്ഷ്മ്‌മ ചെറുകിട ഇടത്തര സംരംഭക( എം.എസ്.എം.ഇ) മന്ത്രാലയത്തിൻറെ സംസ്ഥാനതല ഓഫീസായ എം.എസ്.എം.ഇ ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷന് ഓഫീസ്,തൃശ്ശൂർ ഹെർബൽ( സൗന്ദര്യവർദ്ധക വസ്തുക്കൾ, ഭക്ഷ്യ സപ്ലിമെന്റുകൾ, ഹെർബൽ ഫോർമുലേഷനുകൾ) മേഖലയിലെ സംരംഭകർക്കായി “ഹെർബൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി” എന്ന വിഷയത്തിൽ ഏകദിന ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു.
തീയതി :2024 ഡിസംബർ 6 (9:30AM- 5:30PM)
സ്ഥലം :എം.എസ്.എം.ഇ ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷനൻ ഓഫീസ്,തൃശ്ശൂർ
(https://maps.app.goo.gl/Eah6L6tqBJubpbEM7)

സെഷനുകൾ
– ഹെർബൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി നടപടിക്രമങ്ങൾ
– കയറ്റുമതി പ്രോത്സാഹനം – ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ (FIEO) ; ദേശീയ ചെറുകിട
വ്യവസായ കോർപ്പറേഷൻ്റെ (NSIC); കാർഷിക, സംസ്കരിച്ച ഭക്ഷ്യ ഉൽപന്നങ്ങളുടെ കയറ്റുമതി വികസന അതോറിറ്റി (APEDA);
ബാങ്കുകൾ ; ആയുഷ് മന്ത്രാലയം എന്നീ വകുപ്പുകൾ നൽകി വരുന്ന സേവനങ്ങൾ
– തപാൽ വകുപ്പ് വഴി കയറ്റുമതി – DAK നിരായത് കേന്ദ്ര – ഇന്ത്യ പോസ്റ്റ്
* ഗവൺമെന്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ ലഭിക്കുന്ന അവസരങ്ങൾ – ഓപ്പൺ നെറ്റ്വർക്ക് ഡിജിറ്റൽ കൊമേഴ്സ്(ONDC)

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ആർക്കൊക്കെ പങ്കെടുക്കാം ?
ഹെർബൽ സൗന്ദര്യവർദ്ധക വസ്തുക്കൾ, ഭക്ഷ്യ സപ്ലിമെൻ്റുകൾ, ഹെർബൽ ഫോർമുലേഷനുകൾ എന്നിവയുടെ ഉത്പാദകർ / MSME അസോസിയേഷനുകൾ / സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ / കയറ്റുമതിയുടെ നിയമവശങ്ങൾ അറിയാൻ താത്പര്യമുള്ളവർ, മറ്റു MSME പ്രതിനിധികൾ
പ്രവേശനം സൗജന്യമാണ്.
മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്.
സീറ്റുകൾ പരിമിതം .

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

രജിസ്റ്റർ ചെയ്യുന്നവരിൽനിന്നും തിരഞ്ഞെടുക്കുന്ന 150 പേർക്കായിരിക്കും പ്രവേശനം നൽകുന്നത് .
രജിസ്ട്രേഷനായി https://tinyurl.com/bdfybw2f എന്ന ലിങ്കിൽ വിശദാംശങ്ങൾ സമർപ്പിക്കുക അല്ലെങ്കിൽ പോസ്റ്ററിൽ നൽകിയിരിക്കുന്ന ക്യുആർ കോഡ് സ്‌കാൻ ചെയ്യുക.
അവസാന തീയതി : 03/12/ 2024

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ശ്രീമതി രേഖ കെ, അസിസ്റ്റന്റ് ഡയറക്ടർ, എം എസ് എം ഇ ഡി എഫ് ഒ, തൃശൂർ
Ph: 0487 2360686,2360216,2973636
Whatsapp No:8330080536

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്
KERALA

പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി കൂടി അനുവദിച്ചു; 84 ദിവസത്തിനകം നൽകിയത് 310 കോടി

August 11, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ
KERALA

9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

August 11, 2026
കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ
KERALA

കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

August 11, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്
KERALA

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ തട്ടിയത് ഒരു കോടിയിലേറെ, വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ പിടിയിൽ

August 11, 2026
കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്
KERALA

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

August 11, 2026
‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി
KERALA

‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

August 11, 2026
വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ
KERALA

വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

August 11, 2026
കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ
KERALA

കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

August 11, 2026
മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
KERALA

മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

August 11, 2026
Next Post
റിമി ടോമിയോടൊത്തുള്ള സംഗീത മാമാങ്കത്തിന് തയ്യാറെടുത്ത് ഹാർട്ട്‌ബീറ്റ്‌സ് & ടോക്ക്‌വുഡ് ഇവന്റ്സ്

റിമി ടോമിയോടൊത്തുള്ള സംഗീത മാമാങ്കത്തിന് തയ്യാറെടുത്ത് ഹാർട്ട്‌ബീറ്റ്‌സ് & ടോക്ക്‌വുഡ് ഇവന്റ്സ്

സിനി വർഗീസിന്റെ മാതാവ് ടി കെ മറിയാമ്മ നിര്യാതയായി

സിനി വർഗീസിന്റെ മാതാവ് ടി കെ മറിയാമ്മ നിര്യാതയായി

ലെബനോനിൽ വീണ്ടും ഇസ്രയേലി വ്യോമാക്രമണം; 31 പേർ കൊല്ലപ്പെട്ടെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം

ലെബനോനിൽ വീണ്ടും ഇസ്രയേലി വ്യോമാക്രമണം; 31 പേർ കൊല്ലപ്പെട്ടെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം

ജോലിക്കിടെ വേറെ വെബ്‌സൈറ്റില്‍ കയറിയാല്‍ പൊക്കും; ജീവനക്കാരെ അടിമുടി നിരീക്ഷിക്കാന്‍ എഐ സോഫ്‌റ്റ്‌വെയര്‍

ജോലിക്കിടെ വേറെ വെബ്‌സൈറ്റില്‍ കയറിയാല്‍ പൊക്കും; ജീവനക്കാരെ അടിമുടി നിരീക്ഷിക്കാന്‍ എഐ സോഫ്‌റ്റ്‌വെയര്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി കൂടി അനുവദിച്ചു; 84 ദിവസത്തിനകം നൽകിയത് 310 കോടി

August 11, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

August 11, 2026
കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

August 11, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ തട്ടിയത് ഒരു കോടിയിലേറെ, വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ പിടിയിൽ

August 11, 2026
കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist