Tuesday, September 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

യുകെയിൽ മലയാളിയുടെ വീട് ഉടമസ്ഥൻ അറിയാതെ വിറ്റു

by Kerala News Web Desk 04
April 27, 2023
in EUROPE
0 0
A A
യുകെയിൽ മലയാളിയുടെ വീട് ഉടമസ്ഥൻ അറിയാതെ വിറ്റു
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇൽഫോർഡ്: യുകെയിൽ ഉടമസ്ഥരറിയാതെ വീട് വിൽപ്പന നടന്ന സംഭവം റിപ്പോർട്ട് ചെയ്തു. ഈസ്റ്റ്‌ ലണ്ടന് സമീപം ഇൽഫോർഡിലെ സെവൻ കിങ്സിൽ ഒരു ലെറ്റിങ്‌ ഏജൻസി വഴി വീട് വാടകയ്‌ക്ക് കൊടുത്ത മലയാളി ദമ്പതികൾക്കാണ് വീട് നഷ്ടമായത്. വസ്തുത്തട്ടിപ്പ് സംബന്ധിച്ച കൂടുതൽ അന്വേഷണം നടന്നു വരുന്നു. 2022ന്റെ അവസാനമാണ് ദമ്പതികൾ വീട് വാടകയ്ക്ക് നല്‍കിയത്. രണ്ടു മാസത്തിന് ശേഷം വാടക കിട്ടുന്നത് മുടങ്ങി. ഇതേ തുടര്‍ന്ന് ദമ്പതികള്‍ സെക്ഷന്‍ 8 പ്രകാരം നിയമ നടപടികള്‍ തുടങ്ങി. കോടതിയിൽ ഇത് സംബന്ധിച്ച വിചാരണ മേയ് ആദ്യ ആഴ്ച നടക്കാനിരിക്കുകയാണ്. അതിനിടെയാണ് ഫെബ്രുവരിയില്‍ വാടകക്കാര്‍ പ്രോപ്പര്‍ട്ടി ഏറ്റെടുക്കുകയും പൂട്ടുകള്‍ മാറ്റുകയും ചെയ്തത്.

തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ദമ്പതികള്‍ക്ക് അയല്‍ക്കാരനില്‍ നിന്ന് ഒരു കോള്‍ ലഭിച്ചു. ഒരാള്‍ അവരുടെ വീട്ടിലെത്തിയെന്നും തങ്ങളോട് പ്രോപ്പര്‍ട്ടി അയാള്‍ വാങ്ങിയെന്ന് അയല്‍ക്കാരോട് അവകാശപ്പെട്ടുവെന്നും പറഞ്ഞു. സ്വത്തിന്റെ വില്‍പ്പനയെക്കുറിച്ച് യാതൊരു അറിവും ഇല്ലാത്ത ദമ്പതികള്‍ക്ക് ഇത് വലിയ ഞെട്ടലായിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2022 ഡിസംബറില്‍ വീട് വില്‍പ്പന നടന്നുവെന്നാണ് പുതിയ ഉടമയായി രംഗത്തെത്തിയ ആളുടെ അവകാശ വാദം. താന്‍ നിയമപരമായ എല്ലാ നടപടികളും പിന്തുടര്‍ന്നുവെന്നും അയാൾ അവകാശപ്പെട്ടു. മലയാളി ദമ്പതികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍, പാസ്‌പോര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടെ തിരിച്ചറിയല്‍ രേഖകള്‍ അയാള്‍ തന്റൈ ഇടപപാടിന് സാധുതയായി കാണിക്കുകയും ചെയതു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ദമ്പതികളുടെ വ്യക്തിഗത വിവരങ്ങള്‍ സ്വന്തമാക്കിയാണ് ഇത്തരത്തിൽ ഒരു തട്ടിപ്പ് നടന്നതെന്നന്നാണ് പ്രാഥമിക നിഗമനം. ഐഡന്റിറ്റി മോഷണം, വ്യാജരേഖ, ആള്‍മാറാട്ടം എന്നിവ ഉള്‍പ്പെടെ വിവിധതരം വകുപ്പുകൾ ഉൾപ്പെട്ട ക്രിമിനല്‍ തട്ടിപ്പാണ് നടന്നിരിക്കുന്നത്. കോവിഡ് വന്ന ശേഷം ഇടപാടുകൾ ഓൺലൈൻ വഴി കൂടുതലാതാണ് തിരിച്ചറിയൽ രേഖകൾ മറ്റുള്ളവർ കൈവശപ്പെടുത്താൻ കാരണം.

ഇത്തരം കബളിപ്പിക്കലിൽ പെടാതിരിക്കാൻ ലാൻഡ് റജിസ്ട്രി ടൈറ്റിൽ അലേർട്ട് സേവനത്തിലേക്ക് സൈൻ അപ്പ് ചെയ്യാൻ യുകെ സർക്കാർ വീട്ടുടമകളോട് അഭ്യർഥിച്ചു. എച്ച്എം ലാൻഡ് റജിസ്ട്രിയുടെ സൗജന്യ പ്രോപ്പർട്ടി അലേർട്ട് സേവനം ലഭിക്കാൻ https://propertyalert.landregistry.gov.uk/ എന്ന വെബ്സൈറ്റ് വിലാസത്തിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ
EUROPE

ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ

September 15, 2026
യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു
EUROPE

യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു

September 15, 2026
കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി
EUROPE

കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി

September 15, 2026
Next Post

നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവാസി മലയാളിയുടെ മരണത്തിൽ കേന്ദ്ര സർക്കാരിന് നിവേദനവുമായി കേരള കോൺഗ്രസ് (എം) ഓസ്ട്രേലിയ

ഓൾ ഓസ്ട്രേലിയ പൂമ സ്റ്റാർസിങ്ങർ സീസൺ 2 ; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

ഓൾ ഓസ്ട്രേലിയ പൂമ സ്റ്റാർസിങ്ങർ സീസൺ 2 ; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

സ്മാർട്ട് പെറ്റ്സ് , പെറ്റ് സൂപ്പർമാർക്കറ്റ് അഷ്ടമിച്ചിറയിൽ ആരംഭിച്ചു

സ്മാർട്ട് പെറ്റ്സ് , പെറ്റ് സൂപ്പർമാർക്കറ്റ് അഷ്ടമിച്ചിറയിൽ ആരംഭിച്ചു

നാടൻ ഏത്തക്കയുമായി 153 CATCH

നാടൻ ഏത്തക്കയുമായി 153 CATCH

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist