Thursday, September 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ലക്ഷക്കണക്കിന് പേർ കാനഡ വിടേണ്ടി വരും ; രാജ്യത്തിന്റെ പുതിയ ഇമി​ഗ്രേഷൻ നയങ്ങൾ ആരെയൊക്കെ ബാധിയ്ക്കും ?

by Kerala News Web Desk 04
December 5, 2024
in WORLD
0 0
A A
ലക്ഷക്കണക്കിന് പേർ കാനഡ വിടേണ്ടി വരും ; രാജ്യത്തിന്റെ പുതിയ ഇമി​ഗ്രേഷൻ നയങ്ങൾ ആരെയൊക്കെ ബാധിയ്ക്കും ?
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇന്ത്യയിൽ നിന്ന് ലക്ഷക്കണക്കിന് പേരാണ് തൊഴിൽ തേടി കഴിഞ്ഞ കുറേ വർഷങ്ങളായി കാനഡയിലേക്ക് പറക്കുന്നത്. കേരളത്തിൽ നിന്നടക്കം തൊഴിലധിഷ്ഠിത കോഴ്സുകൾ പൂർത്തിയാക്കികാനഡയിലേക്ക് പോകാൻ ഒരുങ്ങുന്ന നിരവധി പേരുണ്ട്. സെപ്റ്റംബറിൽ പുറത്തു വന്ന റിപ്പോർട്ട് പ്രകാരം കാനഡയിൽ നിലവിൽ 1,689,055 ഇന്ത്യക്കാരാണ് താമസിക്കുന്നത്. സി-സ്യൂട്ട് എക്‌സിക്യൂട്ടീവുകൾ, എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ധർ, ശാസ്ത്രജ്ഞർ തുടങ്ങിയ തൊഴിലാളികൾ ഇക്കൂട്ടത്തിലുണ്ട്.

എന്നാൽ വിദേശ തൊഴിലാളികൾക്ക് ആശങ്കയുണ്ടാക്കുന്ന വിധം ഇമി​ഗ്രേഷൻ നയങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ് രാജ്യം. വിദേശ പൗരന്മാർക്കായി മാറ്റി വച്ചിരുന്ന ഏതാണ്ട് 50 ലക്ഷം താൽക്കാലിക പെർമിറ്റുകൾ 2025 അവസാനത്തോടെ റദ്ദാക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പ്രഖ്യാപിച്ചു. ഇതിന്റെ ഭാ​ഗമായി, താല്ക്കാലിക പെർമിറ്റോടെ കാനഡയിൽ ജീവിക്കുന്ന ഭൂരിഭാഗവും സ്ഥിരതാമസക്കാരായി മാറുകയോ പെർമിറ്റ് പുതുക്കുകയോ ചെയ്തില്ലെങ്കിൽ രാജ്യം വിടേണ്ടി വരും. ഇമി​ഗ്രേഷൻ മന്ത്രാലയം ഇക്കാര്യം കോമൺസ് ഇമിഗ്രേഷൻ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പെർമിറ്റ് കാലാവധി തീർന്നിട്ടും പുതുക്കാതെയോ പെർമനന്റ് റെസിഡൻസ് എടുക്കാതെയോ തുടരുന്നവർക്കും കുരുക്കു മുറുകും. കനേഡിയൻ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കാനായി രം​ഗത്തിറങ്ങും. 2025 ഡിസംബറോടെ ഏകദേശം 766,000 സ്റ്റഡി പെർമിറ്റുകൾ കാലഹരണപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം അർഹരായവർക്ക് അവരുടെ പെർമിറ്റുകൾ പുതുക്കുകയോ ബിരുദാനന്തര വർക്ക് പെർമിറ്റിന് അപേക്ഷിക്കുകയോ ചെയ്യാമെന്നും അവർക്ക് കനഡയിൽ തുടരുന്നതിന് തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്തുകൊണ്ടാണ് കാനഡ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത് ?
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കാനഡയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ കുറവ് വരുത്താനാണ് ട്രൂഡോ സർക്കാർ ശ്രമിയ്ക്കുന്നത്. രാജ്യത്തെ പാർപ്പിടം, ആരോഗ്യ സംരക്ഷണം, ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ വെല്ലുവിളികൾ എന്നിവ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പുതുക്കിയ ഇമിഗ്രേഷൻ ലെവൽ പ്ലാനിൻ്റെ ഭാഗമാണ് ഈ മാറ്റങ്ങൾ.

കാനഡയുടെ ഇമിഗ്രേഷൻ നിയമങ്ങളിലെ പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ് ?
പുതിയ നയമനുസരിച്ച് രാജ്യത്തേക്കെത്തുന്ന സ്ഥിരതാമസക്കാരുടെ എണ്ണം 2025 ആകുമ്പോഴേക്കും 500,000 ൽ നിന്ന് 395,000 ആയി കുറയും. അതായത് 21 % കുറവു വരുമെന്നാണ് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. പുതുതായി എത്തുന്നവരെക്കൂടാതെ നിലവിൽ കാനഡയിൽ താമസിക്കുന്നവരെയും ഈ നയം ബാധിയ്ക്കും. ‌കാന‍ഡയിൽ പെർമിറ്റോടെ താമസിക്കുന്ന 40 % തൊഴിലാളികളും 10 % വിദ്യാർത്ഥികളും രാജ്യം വിടേണ്ടി വരുമെന്നാണ് കണക്ക്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ
WORLD

ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ

September 1, 2026
Next Post
നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സുകളിലും സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്താൻ താലിബാൻ

നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സുകളിലും സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്താൻ താലിബാൻ

പുഷ്പ 2 പ്രീമിയർ ഷോ കാണാനെത്തി തിരക്കിൽപ്പെട്ട് മരിച്ചത് 39കാരി രേവതി; പരിക്കേറ്റ ഭർത്താവും മക്കളും ചികിത്സയിൽ

പുഷ്പ 2 പ്രീമിയർ ഷോ കാണാനെത്തി തിരക്കിൽപ്പെട്ട് മരിച്ചത് 39കാരി രേവതി; പരിക്കേറ്റ ഭർത്താവും മക്കളും ചികിത്സയിൽ

‘സെലിബ്രിറ്റി ആയതിനാൽ കേസിൽപെടുത്തുന്നു’; എംഡിഎംഎ കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

യൂട്യൂബർ തൊപ്പിക്ക് താൽക്കാലിക ആശ്വാസം; രാസ ലഹരി കേസിൽ തൽക്കാലം തൊപ്പിയെ പ്രതിചേർക്കില്ലെന്ന് പൊലീസ്

തീരാനേവ്, അവസാനമായി ക്യാമ്പസിൽ 5 പേരുമെത്തി; മെഡിക്കൽ വിദ്യാർത്ഥികളുടെ പൊതുദർശനം വണ്ടാനം മെഡിക്കൽ കോളേജിൽ

ആലപ്പുഴ അപകടം; കാർ ഓടിച്ച വിദ്യാർത്ഥിയെ പ്രതി ചേർക്കണമെന്ന് പൊലീസ് റിപ്പോർട്ട്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist