Wednesday, September 2, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

അന്‍റാർട്ടിക്കയിൽ കണ്ടെത്തിയ പർവതം ഏലിയൻസ് നിർമ്മിതിയോ? പർവതത്തിന്‍റെ പിരമിഡ് ആകൃതിയെ ചൊല്ലി തർക്കം രൂക്ഷം

by Kerala News Web Desk 04
April 2, 2024
in WORLD
0 0
A A
അന്‍റാർട്ടിക്കയിൽ കണ്ടെത്തിയ പർവതം ഏലിയൻസ് നിർമ്മിതിയോ? പർവതത്തിന്‍റെ പിരമിഡ് ആകൃതിയെ ചൊല്ലി തർക്കം രൂക്ഷം
Share on WhatsappShare on FacebookShare on TwitterShare on Telegram

ഗൂഗിള്‍ മാപ്പിന്‍റെ വരവോടെ സാധാരണക്കാരനും ഓണ്‍ലൈനിലിരുന്ന് ഭൂമിയിലെ ഏതൊരു സ്ഥലവും വെര്‍ച്വലായി കാണാന്‍ സാധിക്കുന്നു. പല വാഹന യാത്രക്കാരെയും വഴി തെറ്റിക്കുമെങ്കിലും ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് ഇതിനകം നിരവധി കണ്ടെത്തലുകള്‍ ലോകമെങ്ങു നിന്നും ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊരു കണ്ടെത്തല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റ് ഓണ്‍ലൈനുകളിലും വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഗൂഗിള്‍ മാപ്പ് വഴി അന്‍റാര്‍ട്ടിക്കയില്‍ മുമ്പ് കാണ്ടിട്ടില്ലാത്ത അജ്ഞാതമായ ഒരു ‘പിരമിഡ്’ കണ്ടെത്തിയെന്നതായിരുന്നു ആ കൌതുക വാര്‍ത്ത.

ജനപ്രിയ ഇൻസ്റ്റാഗ്രാം പേജായ യുണിലാഡ് കഴിഞ്ഞ ദിവസം അന്‍റാർട്ടിക്കയിലെ ഒരു പർവതത്തിന്‍റെ ഫോട്ടോ പങ്കുവെച്ചതോടെയാണ് അത് മനുഷ്യനിർമ്മിത പിരമിഡാണെന്നും ​ഗൂ​ഗിൾ മാപ്പിന്‍റെ സഹായത്തോടെയാണ് അത് കണ്ടെത്തിയതെന്നുമുള്ള ചർച്ചകൾ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായത്. എന്നാൽ, ഈ പിരമിഡിന് പിന്നിലെ സത്യം മറ്റൊന്നാണ്. അന്‍റാർട്ടിക്കയിലെ എൽസ്വർത്ത് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന മറ്റേതൊരു പർവതത്തെയും പോലെയാണ് ഈ പിരമിഡും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

1935 നവംബർ 23-ന് ഒരു വിമാന യാത്രയ്ക്കിടെ അമേരിക്കൻ വൈമാനികനായ ലിങ്കൺ എൽസ്വർത്താണ് ഔപചാരികമായ പേരില്ലാത്ത ഈ ‘പിരമിഡ്’ പർവ്വതം ആദ്യമായി കണ്ടെത്തിയതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) 2007 ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. എൽസ്വർത്ത് പർവതനിരകളുടെ തെക്ക് ഭാഗത്ത്, ഹെറിറ്റേജ് റേഞ്ച് എന്ന പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 500 ദശലക്ഷം വർഷം പഴക്കമുള്ള കേംബ്രിയൻ കാലഘട്ടത്തിലെ ട്രൈലോബൈറ്റുകൾ ഉൾപ്പെടെയുള്ള അസാധാരണമായ ഫോസിലുകൾ കണ്ടെത്തിയതിനാലാണ് ഹെറിറ്റേജ് റേഞ്ചിന് ആ പേര് നൽകിയിരിക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അന്‍റാർട്ടിക്കയിലെ മറ്റ് പർവതങ്ങളിൽ നിന്ന് ‘പിരമിഡ്’ പർവതത്തെ വ്യത്യസ്തമാക്കുന്നത് അതിന്‍റെ സവിശേഷമായ ആകൃതിയാണ്. പരിസ്ഥിതി ശാസ്ത്ര പ്രൊഫസറായ മൗറി പെൽറ്റോ പറയുന്നതനുസരിച്ച് പർവതത്തിന്‍റെ രൂപമാറ്റത്തിന് കാരണം ‘ഫ്രീസ്-തൗ’ മണ്ണൊലിപ്പാണ്. പർവതത്തിന്‍റെ വിള്ളലുകളിൽ മഞ്ഞോ വെള്ളമോ വീഴുമ്പോഴാണ് ‘ഫ്രീസ്-തൗ’ മണ്ണൊലിപ്പ് സംഭവിക്കുന്നതെന്ന് പെൽറ്റോ വിശദീകരിക്കുന്നു. രാത്രിയിൽ, താപനില കുറയുമ്പോൾ, ഈ മഞ്ഞ് / ജലം മരവിച്ച് ഐസായി വികസിക്കുന്നു. ഐസ് വികസിക്കുമ്പോള്‍ അത് മലയിൽ ചെറിയ വിള്ളലുകൾ ഉണ്ടാക്കുന്നു.

കാലപ്പഴക്കത്തില്‍ ഇത് പർവതത്തെ ഒരു പരിധിവരെ നശിപ്പിക്കുകയും ക്രമേണ പര്‍വ്വതം ചെറുതായി പൊട്ടിപ്പോവുകയും ചെയ്യുന്നു. അങ്ങനെയാണ് പർവ്വതങ്ങൾക്ക് സവിശേഷമായ പിരമിഡൽ രൂപം ലഭിക്കുന്നത്. ആൽപ്‌സിലെ അറിയപ്പെടുന്ന മാറ്റർഹോൺ പർവതവും പിരമിഡ് ആകൃതിയിലാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പന്ത്രണ്ടാമത്തെ പർവതമായ ബ്രോഡ് പീക്കും പിരമിഡിന്‍റെ ആകൃതിയിലാണ്. ലളിതമായി പറഞ്ഞാൽ, മനുഷ്യൻ ഉണ്ടാക്കിയതോ അന്യഗ്രഹ ജീവികളാൽ നിർമ്മിച്ചതോ ആയ മറഞ്ഞിരിക്കുന്ന പിരമിഡ് അന്‍റാർട്ടിക്കയിൽ ഇല്ല. പ്രകൃതിദത്തമായ മണ്ണൊലിപ്പിനെ തുടര്‍ന്ന് സ്വാഭാവികമായി രൂപപ്പെട്ട ഒരു പിരമിഡൽ പർവതമാണ് എൽസ്വർത്ത് പർവതം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ
WORLD

ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ

September 1, 2026
വിരമിക്കൽ പ്രഖ്യാപിച്ച മെസിക്ക് ആശംസകളുമായി കായികലോകം
WORLD

വിരമിക്കൽ പ്രഖ്യാപിച്ച മെസിക്ക് ആശംസകളുമായി കായികലോകം

September 1, 2026
നേപ്പാൾ മിന്നൽ പ്രളയം മരണ സംഖ്യ 800 കടന്നു, 2500 പേരെ ഇപ്പോഴും കാണാനില്ല
WORLD

നേപ്പാൾ മിന്നൽ പ്രളയം മരണ സംഖ്യ 800 കടന്നു, 2500 പേരെ ഇപ്പോഴും കാണാനില്ല

August 31, 2026
ഐസ് സിൽക്ക് റോഡ്; ആർട്ടിക് പാത തുറന്ന് ചൈനയുടെ പുതിയ ചരക്ക് ഗതാഗതം, ഉയരുന്ന പാരിസ്ഥിതിക ആശങ്കകൾ
WORLD

ഐസ് സിൽക്ക് റോഡ്; ആർട്ടിക് പാത തുറന്ന് ചൈനയുടെ പുതിയ ചരക്ക് ഗതാഗതം, ഉയരുന്ന പാരിസ്ഥിതിക ആശങ്കകൾ

August 31, 2026
വിവാഹം പ്രോത്സാഹിപ്പിക്കാൻ ചൈനയുടെ വിചിത്ര നീക്കം
WORLD

വിവാഹം പ്രോത്സാഹിപ്പിക്കാൻ ചൈനയുടെ വിചിത്ര നീക്കം

August 29, 2026
ഇറാനെതിരായ ട്രംപിന്‍റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന
WORLD

ഇറാനെതിരായ ട്രംപിന്‍റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന

August 21, 2026
കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു
WORLD

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു

August 11, 2026
ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി
WORLD

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി

August 10, 2026
Next Post
ഗ്യാൻവാപി പള്ളിയിൽ പൂജ വിലക്കണമെന്ന് പള്ളിക്കമ്മിറ്റി; നിസ്കാരവും പൂജയും നടക്കട്ടെയെന്ന് സുപ്രീം കോടതി

ഗ്യാൻവാപി പള്ളിയിൽ പൂജ വിലക്കണമെന്ന് പള്ളിക്കമ്മിറ്റി; നിസ്കാരവും പൂജയും നടക്കട്ടെയെന്ന് സുപ്രീം കോടതി

‘ഹവാന സിൻഡ്രം’: പിന്നില്‍ റഷ്യൻ ഇന്‍റലിജൻസെന്ന്

'ഹവാന സിൻഡ്രം': പിന്നില്‍ റഷ്യൻ ഇന്‍റലിജൻസെന്ന്

രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റിലെ പുതുക്കിയ മാനദണ്ഡം മേയ് 15 മുതല്‍ നടപ്പാക്കും

രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റിലെ പുതുക്കിയ മാനദണ്ഡം മേയ് 15 മുതല്‍ നടപ്പാക്കും

ജര്‍മനിയില്‍ ഇനി കഞ്ചാവ് വളര്‍ത്തുന്നതിനും വലിക്കുന്നതനും വിലക്കില്ല

ജര്‍മനിയില്‍ ഇനി കഞ്ചാവ് വളര്‍ത്തുന്നതിനും വലിക്കുന്നതനും വിലക്കില്ല

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസിൽ കൗമാരക്കാരൻ കുറ്റസമ്മതം നടത്തി

സിഡ്നിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസിൽ കൗമാരക്കാരൻ കുറ്റസമ്മതം നടത്തി

September 1, 2026
ഇ-ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കും ഇനി ലൈസൻസ് നിർബന്ധം; പുതിയ നിയമവുമായി ക്വീൻസ്‌ലൻഡ്

ഇ-ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കും ഇനി ലൈസൻസ് നിർബന്ധം; പുതിയ നിയമവുമായി ക്വീൻസ്‌ലൻഡ്

September 1, 2026
നേപ്പാളില്‍ രക്ഷാപ്രവർത്തനം ശക്തമാക്കി ഓസ്ട്രേലിയ

നേപ്പാളില്‍ രക്ഷാപ്രവർത്തനം ശക്തമാക്കി ഓസ്ട്രേലിയ

September 1, 2026
ടാസ്മാനിയയിൽ പക്ഷിപ്പനി പടരുന്നു; വംശനാശ ഭീഷണി നേരിടുന്ന ഓറഞ്ച്-ബെല്ലിഡ് തത്തകൾക്ക് വാക്സിൻ

ടാസ്മാനിയയിൽ പക്ഷിപ്പനി പടരുന്നു; വംശനാശ ഭീഷണി നേരിടുന്ന ഓറഞ്ച്-ബെല്ലിഡ് തത്തകൾക്ക് വാക്സിൻ

September 1, 2026
ടാസ്മാനിയൻ മ്യൂസിയത്തിൽ വൻതോതിൽ ജീവനക്കാരുടെ കുറവ്? 20ഓളം തസ്തികകൾ വെട്ടിക്കുറയ്ക്കുമെന്ന് യൂണിയൻ

ടാസ്മാനിയൻ മ്യൂസിയത്തിൽ വൻതോതിൽ ജീവനക്കാരുടെ കുറവ്? 20ഓളം തസ്തികകൾ വെട്ടിക്കുറയ്ക്കുമെന്ന് യൂണിയൻ

September 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist